വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 12 വര്‍ഷത്തിലെ 346-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 347).
[തിരുത്തുക] ചരിത്രസംഭവങ്ങള്‍
- 1851 - ഇന്ത്യയില്‍ ആദ്യത്തെ തീവണ്ടിയുടെ യാത്ര
- 1911 - ഇന്ത്യയുടെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കു മാറ്റി.
- 1963 - കെനിയ ബ്രിട്ടണില്‍ നിന്നും സ്വാതന്ത്ര്യം നേടി.
- 1990 - അന്റാര്‍ട്ടിക്കയിലേക്ക് പര്യവേക്ഷണ സംഘത്തെ അയ്കുന്ന 37ആം രാഷ്ട്രമായി പാകിസ്താന്‍ സ്ഥാനം പിടിച്ചു
- 1941 - രണ്ടാം ലോക മഹായുദ്ധം, ബ്രിട്ടന്‍ ബള്‍ഗേറിയയുമായി യുദ്ധം പ്രഖ്യാപിച്ചു. ഇന്ത്യ ജപ്പാനുമായി യുദ്ധം പ്രഖ്യാപിച്ചു. ഹംഗറിയും ബള്‍ഗേറിയയും അമേരിക്കയ്ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു.
- 1950 - രജനീകാന്ത്, തമിഴ് ചലച്ചിത്ര നടന്‍.
- 1981 - യുവരാജ് സിംഗ്, ഇന്ത്യന്‍ ക്രിക്കറ്റ് താരം.
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റുപ്രത്യേകതകള്‍
- കെനിയയില്‍ സ്വാതന്ത്ര്യദിനം.