വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബ൪ 9 വര്‍ഷത്തിലെ 343-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 344).
[തിരുത്തുക] ചരിത്ര സംഭവങ്ങള്‍
- 1931 - സ്പെയിനില്‍ റിപബ്ലിക് ഭരണഘടന നിലവില്‍വന്നു.
- 1953 - കമ്മ്യൂണിസ്റ്റ് അനുഭാവികളായ തൊഴിലാളികളെയെല്ലാം പിരിച്ചുവിടുമെന്ന് ജനറല്‍ ഇലക്ട്രിക് (ജി. ഇ.) പ്രഖ്യാപിക്കുന്നു.
- 1990 - പോളണ്ടില്‍ ലേ വലേസ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ പ്രസിഡന്റായി.
- 1992 - ചാള്‍സ് - ഡയാന വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു.
- 1608 - ജോണ്‍ മില്‍ട്ടണ്‍, ഇംഗ്ലീഷ് സാഹിത്യകാരന്‍.
- 1946 - സോണിയാ ഗാന്ധി, ഇന്ത്യന്‍ രാഷ്ട്രീയ നേതാവ്.പോളണ്ട്
[തിരുത്തുക] ചരമവാര്‍ഷികങ്ങള്‍
[തിരുത്തുക] മറ്റു പ്രത്യേകതകള്‍