Talk:തച്ചോളി ഒതേനന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒതേനന്‍ മതിലൂര്‍ കുരുക്കളില്‍ നിന്ന് കളരി അഭ്യസിച്ചു. കതിലൂര്‍ കുരുക്കളെയാണ് അങ്കതില്‍ തോല്പിച്ചു കൊന്നത്. കതിരൂര്‍ കുരുക്കളുടെ ശിഷ്യരിലൊരാളായ മായിന്‍കുട്ടിയാണ് ഉറുമിയെടുക്കാന്‍ ചെന്ന ഒതേനനെ വിടിവച്ചു കൊന്നത്. എന്നാണ് എനിക്കു തോന്നുന്നത്. ഒന്നു കൂടെ വിശകലനം ചെയ്യണം --ചള്ളിയാന്‍ 02:44, 15 നവംബര്‍ 2006 (UTC)