തലശ്ശേരി കടല്‍പ്പാലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലശ്ശേരി കടല്‍പ്പാലം കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിലാണ് സ്ഥിതിചെയ്യുന്നത്. ഈ പഴക്കം ചെന്ന കടല്‍പ്പാലം അറബിക്കടലിലേക്ക് നീളുന്നു. തലശ്ശേരിയിലെ സായാഹ്നസവാരിക്കാരുടെ പതിവുസങ്കേതമാണ് ഇവിടം.
[തിരുത്തുക] ഇതും കാണുക
- തലശ്ശേരി
- തലശ്ശേരി കോട്ട
- ഓവര്‍ബറിസ് ഫോളി
- തലശ്ശേരി സ്റ്റേഡിയം