New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:നശീകരണ പ്രവര്‍ത്തനങ്ങള്‍ - വിക്കിപീഡിയ

വിക്കിപീഡിയ:നശീകരണ പ്രവര്‍ത്തനങ്ങള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താള്‍ വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
നയങ്ങളും മാര്‍ഗ്ഗരേഖകളും
ലേഖനങ്ങളില്‍
സന്തുലിതമായ കാഴ്ചപ്പാട്
പരിശോധനായോഗ്യങ്ങള്‍ മാത്രം
പുതിയ കണ്ടെത്തലുകള്‍ അരുത്
വിക്കിപീഡിയ എന്തൊക്കെയല്ല
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍
സമവായം
ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക
വിക്കിമര്യാദകള്‍, നിയമസംഹിത
ധൈര്യശാലിയാകുക
സാങ്കേതിക കാര്യങ്ങള്‍
ശൈലീപുസ്തകം, വിക്കിവിന്യാസം
ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍

കൂട്ടിച്ചേര്‍ക്കലുകളോ, മായ്ച്ചുകളയലോ, അഥവാ ഉള്ളടക്കം തിരുത്തുന്നതു പോലെയോ ഉള്ള മനപൂര്‍വ്വപ്രവര്‍ത്തനങ്ങള്‍ വഴി വിക്കിപീഡിയയുടെ വിജ്ഞാനകോശസ്വഭാവം കളയാന്‍ ശ്രമിക്കുന്നതിനെയാണ് നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നു പറയുന്നത്.

താളിലുള്ള കാര്യങ്ങള്‍ മായ്ച്ചുകളഞ്ഞ് അവിടെ അപ്രസക്തമായതോ, അശ്ലീലമായതോ, വിലകുറഞ്ഞ തമാശകളോ അതുമല്ലെങ്കില്‍ താളു ശൂന്യമായിടുകയോ ആണ് സാധാരണ നശീകരണപ്രവര്‍ത്തനങ്ങളില്‍ കാണുന്നത്, ഭാഗ്യവശാല്‍ ഇതു തിരിച്ചറിയാന്‍ എളുപ്പമാണ്.

ശുഭപ്രതീക്ഷയോടെയുള്ള ഏതൊരു പ്രവര്‍ത്തനവും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയേ ഉള്ളു, അത് ദിശ നഷ്ടപ്പെട്ടതോ, നല്ലതല്ലെന്ന് ആരെങ്കിലും കരുതുന്നതോ ആണെങ്കില്‍ കൂടി. അതേസമയം അശുഭപ്രതീക്ഷയോടെയുള്ള തിരുത്തലുകളും തിരുത്തുന്നവരുടെ സ്വഭാവമല്ല വിളിച്ചു പറയുന്നത്. അവയും നശീകരണ പ്രവര്‍ത്തനങ്ങളായി ഒറ്റയടിക്ക് കാണാന്‍ കഴിയില്ല. ഉദാഹരണത്തിന്, ഒരാള്‍ സ്വന്തം അഭിപ്രായം ലേഖനത്തില്‍ ചേര്‍ക്കുന്നു എന്നിരിക്കട്ടെ--- അത് ഉപകാരപ്രദമല്ലേന്നേയുള്ളു, നീക്കം ചെയ്യേണ്ടതാണെന്നുമാത്രം.

നശീകരണപ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നത് വിക്കിപീഡിയയുടെ നയങ്ങള്‍ക്കെതിരാണ്; അത് തിരിച്ചറിഞ്ഞാലുടന്‍, വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യുക. താങ്കള്‍ക്ക് അതില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടുക. ലേഖനങ്ങളുടെ പഴയരൂപം എടുത്തുനോക്കുന്നതു വഴി ഏതെങ്കിലും നശീകരണപ്രവര്‍ത്തനങ്ങള്‍ എപ്പോഴെങ്കിലും നടന്നിട്ടുണ്ടോ എന്ന് പെട്ടന്നറിയാന്‍ കഴിയും.

എല്ലാ നശീകരണപ്രവര്‍ത്തനങ്ങളും തിരിച്ചറിയാന്‍ എളുപ്പമാകണമെന്നില്ല, അവ എല്ലാം വന്‍‌തോതില്‍ അപ്രകാരം ചെയ്യണമെന്നുമില്ല. നല്ല ശ്രദ്ധയോടെ ചെയ്യുന്ന അത്തരം കാര്യം ചിലപ്പോള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകുകയും ചെയ്യും.

ഉള്ളടക്കം

[തിരുത്തുക] നശീകരണ പ്രവര്‍ത്തനങ്ങളെ കൈകാര്യം ചെയ്യാന്‍

താങ്കള്‍ അത്തരം പ്രവര്‍ത്തനങ്ങളെന്തെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അത് റിവേര്‍ട്ട് ചെയ്യുക. എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളില്‍ ഒരു സന്ദേശം നല്‍കുക. ചിലപ്പോള്‍ പലപ്രാവശ്യം വിധ്വംസകത്വം താള്‍ നേരിടേണ്ടി വന്നേക്കാം, പലതും പല ഐ.പി. വിലാസങ്ങളില്‍ നിന്നുമായിരിക്കാം. താളിന്റെ എല്ലാ തിരുത്തലുകളും നശീകരണ പ്രവര്‍ത്തനത്തെ മുന്‍‌നിര്‍ത്തിയുള്ളതാണെങ്കില്‍ താള്‍ മായ്ച്ചുകളയാന്‍ നിര്‍ദ്ദേശിക്കുക. അത് ചെയ്ത ആളുടെ മറ്റു തിരുത്തലുകളും പരിശോധിക്കുക--മിക്കവാറും കൂടുതല്‍ അത്തരം തിരുത്തലുകള്‍ താങ്കള്‍ക്ക് കാണാന്‍ കഴിയുന്നതാണ്.

[തിരുത്തുക] മുന്നറിയിപ്പുകള്‍

ചിലരുടെ തിരുത്തലുകള്‍ ഒട്ടും പ്രതീക്ഷക്കുവകയില്ലാത്തവണ്ണം മോശപ്പെട്ടവ ആയിരിക്കും. അവര്‍കൂടുതല്‍ തിരുത്തലുകള്‍ നല്‍കാതെ പെട്ടന്നു തന്നെ തടയപ്പെട്ടേക്കാം. എന്നാല്‍ ഭൂരിഭാഗവും അങ്ങിനെയല്ല. ചിലര്‍ തമാശകള്‍ സൃഷ്ടിക്കാനോ, തിരുത്തിനോക്കാനോ മാത്രമാവും അപ്രകാരം ചെയ്യുന്നത്, അവര്‍ക്ക് ഒരൊറ്റപ്രാവശ്യം മുന്നറിയിപ്പ് നല്‍കുന്നതുവഴി കാര്യങ്ങള്‍ നേരേയാകും. എന്നാല്‍ അവര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെങ്കില്‍ സമൂഹത്തിനേയും അഡ്മിന്മാരേയും അറിയിക്കുക.

[തിരുത്തുക] ഐ.പി. വിലാസങ്ങള്‍ പരിശോധിക്കുക

ഐ.പി. വിലാസങ്ങള്‍ പരിശോധിക്കുക എന്ന കാര്യവും ചെയ്തു നോക്കാവുന്നതാണ്. താഴെക്കൊടുത്തിരിക്കുന്ന വിലാസങ്ങള്‍ അതിനായി സഹായിക്കും.

[തിരുത്തുക] വിവിധതരം നശീകരണപ്രവര്‍ത്തനങ്ങള്‍

ശൂന്യമാക്കല്‍

ഒരു ലേഖനത്തിലെ എല്ലാകാര്യങ്ങളും നീക്കം ചെയ്യുന്നു(ചിലപ്പോള്‍ അവക്കുപകരം അശ്ലീലചുവയുള്ള കാര്യങ്ങള്‍ ചേര്‍ക്കുന്നു), വിക്കിപീഡിയയില്‍ സാധാരണ കണ്ടുവരുന്ന നശീകരണപ്രവര്‍ത്തനമാണിത്. ചിലപ്പോള്‍ ലേഖനങ്ങളുടെ ആധികാ‍രത ഉറപ്പിക്കുന്നതിനുമുമ്പും ഇപ്രകാരം ചെയ്തു എന്നു വരാം.

സ്പാമുകള്‍

വിക്കിപീഡിയയ്ക്കു പുറത്തുള്ള താളുകളിലേക്ക് വെറുതേ ലിങ്കുകള്‍ സൃഷ്ടിക്കപ്പെട്ടേക്കാം. പരസ്യലക്ഷ്യത്തോടെയോ, താനാരെന്നു കാണിക്കാനോ ആയേക്കാം.

കുട്ടിത്തമാര്‍ന്ന നശീകരണള്‍

നയങ്ങള്‍ പാലിക്കാതെ എഴുതിവെക്കുകയോ താളുകള്‍ ശൂന്യമാക്കുകയോ

ലഘുവായ നശീകരണങ്ങള്‍

താളുകളില്‍ തമാശകള്‍ എഴുതുകയോ, അഭ്യാസങ്ങള്‍ കാട്ടുകയോ ചെയ്യുക.

തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള നശീകരണങ്ങള്‍

ഇത്തരം നശീകരണ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും. തെറ്റായ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുക, ദിനങ്ങള്‍ തിരുത്തുക, തെറ്റായ വിവരങ്ങളുടെ കൂടെ ശരിയായ കുറേ വിവരങ്ങളും കൂടിച്ചേര്‍ക്കുക മുതലായവ.

ശ്രദ്ധയാകര്‍ഷിക്കല്‍ നശീകരണങ്ങള്‍

ഇടിച്ചുതാഴ്ത്തി എഴുതുക, ദേഷ്യപ്പെടുത്തുന്ന യൂസര്‍നെയിമുകള്‍ ഉപയോഗിക്കുക മുതലായവ.

ഉപയോക്താവിന്റെ താളിലെ നശീകരണങ്ങള്‍

ഉപയോക്താവിന്റെ താളില്‍ അശ്ലീലമോ, അപ്രസക്തമോ, കളിയാക്കലുകളോ എഴുതുക

ചിത്രങ്ങളിലിലെ വിധ്വംസകത്വം

ആരെയെങ്കിലും കോപാകുലരാക്കുന്ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക. രാഷ്ട്രീയ സന്ദേശങ്ങള്‍ ചിത്രങ്ങളിലൂടെ നല്‍കുക. ഉപയോഗമില്ലാത്ത ചിത്രങ്ങള്‍ നല്‍കുക മുതലായവ.

റ്റാഗുകളുടെ ദുരുപയോഗങ്ങള്‍

വെറുതേ ഒരു താളില്‍ {{AFD}} ചേര്‍ക്കുക മുതലായവ.

അക്ഷരങ്ങള്‍ കുത്തിനിറക്കുക

ലേഖനം മായ്ച്ച് അവിടെ “asdfklkjiop[qwerzcv.,mnb എന്നോ സ്ദ്ഫ്ഝ്ലസ്ജ്സ്ദ്ഫൊവെര്‍“ ഒക്കെ വെറുതേ എഴുതിവെക്കുക. ഇത് കാണുമ്പോള്‍ നശീകരണപ്രവര്‍ത്തനമാണോ എന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ട്. പരീക്ഷണകുതുകിയായ ഒരു ഉപയോക്താവിന്റെ ആദ്യപരീക്ഷണമാകാമത്.

ഒളിച്ചിരിക്കും നശീകരണങ്ങള്‍

മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ താളില്‍ ഒരു പക്ഷേ കാണാന്‍ കഴിയില്ലായിരിക്കും, അതേ സമയം താളുകള്‍ തിരുത്താന്‍ എടുക്കുമ്പോള്‍ കാണാനും കഴിയും അത്തരത്തിലുള്ളവയെ ഒളിച്ചിരിക്കും വിധ്വംസകത്വം എന്നു വിളിക്കുന്നു.

[തിരുത്തുക] നശീകരണപ്രവര്‍ത്തനങ്ങള്‍ അല്ലാത്ത കാര്യങ്ങള്‍

പുതിയ ഉപയോക്താക്കളുടെ പരീക്ഷണങ്ങള്‍

മാറ്റിയെഴുതുക എന്ന ലിങ്കു കാണുന്ന ഒരു പുതിയ ഉപയോക്താവ്, ഇത് എനിക്കും ചെയ്യാന്‍ പറ്റുന്ന കാര്യമാണോ എന്ന ശങ്കയാല്‍ തിരുത്താന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യും അവരെ കടിച്ചുകുടയരുത്, അവര്‍ വിക്കിപീഡിയയെ ഭാവിയില്‍ മെച്ചപ്പെടുത്തിയേക്കാം. അവര്‍ക്ക് നല്ല ഒരു സ്വാഗതമാശംസിക്കുക. അവര്‍ക്ക് പരീക്ഷണമുറി കാട്ടിക്കൊടുക്കുക.

വിക്കിവിന്യാസവും വിക്കിശൈലികളും പഠിക്കല്‍

ചില ഉപയോക്താക്കള്‍ വിക്കി ലേഖനങ്ങളുടെ ചട്ട പഠിച്ചുവരാന്‍ അല്പം സമയമെടുത്തേക്കാം. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ നശീകരണ പ്രവര്‍ത്തനങ്ങളായി കാണരുത്. അവര്‍ക്ക് അല്പം സമയം കൊടുക്കുകയോ താങ്കള്‍ അവര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയോ ചെയ്യുക.

സന്തുലതാ വെല്ലുവിളികള്‍

വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് എന്ന നയം പലര്‍ക്കും മനസ്സിലാകാന്‍ ബുദ്ധിമുട്ടാണ്. എന്തിനേറെ പറയുന്നു പല വിക്കിപീഡിയാ പുലികളും അവിചാരിതമായി ഈ നയത്തിനെതിരായി പ്രവര്‍ത്തിക്കാറുണ്ട്. നാമെല്ലാരും തന്നെ നമ്മുടെ വിശ്വാസങ്ങളാല്‍ നയിക്കപ്പെടുന്നവരാണ്. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തി അനുയോജ്യമല്ലായിരിക്കാം പക്ഷെ അതൊരു നാശമല്ല.

ധൈര്യപൂര്‍വ്വമുള്ള തിരുത്തലുകള്‍

വിക്കിപീഡിയര്‍ ധൈര്യപൂര്‍വ്വം തിരുത്തലുകള്‍ നടത്തുന്നവരാണ് അവര്‍ അനുയോജ്യമല്ലെന്നു തോന്നുന്ന കാര്യങ്ങള്‍ താളില്‍ നിന്നു നീക്കുകയോ സംവാദം താളിലേക്കു മാറ്റുകയോ ചെയ്തേക്കാം. അത് നശീകരണ പ്രവര്‍ത്തനമാണെന്നു കരുതരുത്.

തെറ്റുകള്‍

ചിലപ്പോള്‍ ലേഖകര്‍ അറിയാതെയോ അല്ലെങ്കില്‍ താനെഴുതുന്ന കാര്യം പൂര്‍ണ്ണമായും ശരിയെന്നു കരുതിയോ തെറ്റുകള്‍ എഴുതിയേക്കാം. അവരെ വിധ്വംസകരാണെന്നു കരുതരുത്. തെറ്റുകള്‍ ആര്‍ക്കും പറ്റാം. അതിനെ കുറിച്ച് അവരോടാരായുക.

അസഹനീയത, വ്യക്തിപരമായ ആക്രമണം

ചിലര്‍ക്ക് ചിലരെ അംഗീകരിക്കാന്‍ സാധിക്കില്ല, പക്ഷെ അവര്‍ ചെയ്യുന്നത് നശീകരണ പ്രവര്‍ത്തിയാണെന്നു പറയരുത്. അതുപോലെ തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവരേയും അങ്ങിനെ വിളിക്കരുത്(അവര്‍ അങ്ങിനെ ചെയ്യരുത് എന്നാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നതെങ്കില്‍ കൂടി)

[തിരുത്തുക] നശീകരണപ്രവര്‍ത്തനങ്ങള്‍ എങ്ങിനെ തിരിച്ചറിയാം

ഏറ്റവും നല്ലമാര്‍ഗ്ഗം പുതിയമാറ്റങ്ങളില്‍ അന്വേഷിച്ചു നോക്കുകയാണ്. താങ്കള്‍ ശ്രദ്ധിച്ചുനോക്കുന്ന താളുകളില്‍ ഇടക്കിടെ കണ്ണോടിക്കുക. നശീകരണപ്രവര്‍ത്തനങ്ങളെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവെക്കുക; അപ്പോള്‍ അതിനുമുമ്പ് നല്ല കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നോര്‍ക്കുക.

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu