നായനാര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ജാതിപ്പേരാണിത്. നായന്മാരില്‍ ആര്യവത്കരണം സംഭവിച്ചവര്‍. പണ്ടുകാലത്ത് ക്ഷേത്രങ്ങളുടേ സൂക്ഷിപ്പുകാരിവരായിരുന്നു, പിന്നീട് കോയിലധികാരികള്‍ എന്നറിയപ്പെട്ടു. പ്രശസ്തരായ നാലു നായനാര്‍മാര്‍
- ചെങ്ങണൂരിലെ വിരാമിന്ദ നായനാര്‍ (ക്രി. വ. ഒന്‍പതാം നൂറ്റാണ്ട്)
- ചേരമാന്‍ പെരുമാള്‍ നായനാര്‍ (കേരളത്തിലെ രാജാവ്)
- കേസരി നായനാര്‍ (അദ്യത്തെ മലയാള കഥാക്ര്ഹുത്ത്)
- ഇ കെ നായനാര്‍ (ഇടതു പക്ഷക്കാരനായ മുന്‍ കേരള മുഖ്യമന്ത്രി)[1]