പി.സി. കുട്ടികൃഷ്ണന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉറൂബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പി.സി. കുട്ടികൃഷ്ണന്‍ മലയാളത്തിലെ പ്രശസ്തനായ സാഹിത്യകാരനാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ 1915-ല്‍ അദ്ദേഹം ജനിച്ചു. 1979-ല്‍ അദ്ദേഹം അന്തരിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, ഉപന്യാസകാരന്‍, അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, അഖിലേന്ത്യാ റേഡിയോയുടെ പല ജനപ്രിയ പരിപാടികളുടെയും നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.
ഉള്ളടക്കം |
[തിരുത്തുക] കൃതികള്‍
[തിരുത്തുക] നോവല്‍
- ഉമ്മാച്ചു (1954)
- മിണ്ടാപ്പെണ്ണ് (1958)
- സുന്ദരികളും സുന്ദരന്മാരും (1958)
- അണിയറ (1967)
- അമ്മിണി (1972)
- ചുഴിക്കു പിന്‍പേ ചുഴി (1980)
[തിരുത്തുക] ചെറുകഥകള്‍
- താമരത്തൊപ്പി (1955)
- മുഖംമൂടികള്‍ (1966)
- തുറന്നിട്ട ജാലകം (1973)
- നിലാവിന്റെ രഹസ്യം (1974)
- തിരഞ്ഞെടുത്ത കഥകള്‍ (1982)
- രാച്ചിയമ്മ (1985)
[തിരുത്തുക] ഉപന്യാസം
- കവിസമ്മേളനം (1969)