Talk:പി.സി. കുട്ടികൃഷ്ണന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
" ...... അഖിലേന്ത്യാ റേഡിയോയുടെ നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം. " ഇങ്ങനെ ഒരു വിവരം കേട്ടിട്ടില്ല... ദയവായി ഒന്നു വിശദമാക്കമോ..
ദീപു [Deepu] 08:55, 14 ഡിസംബര്‍ 2006 (UTC)
- "Akhilenthya radioyil nirmaathavu" enno matto thiruthi ezhuthanam ennu thonnunnu. AIR-l programukalude producer aayirunnu ennanu uddeshichirikkunnathu. അപ്പി ഹിപ്പി (talk) 12:24, 14 ഡിസംബര്‍ 2006 (UTC)