മന്ദാകിനി നാരായണന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ആദ്യകാല നക്സലൈറ്റ് നേതാക്കളിലൊരാളാണു മന്ദാകിനി നാരായണന്‍.
ഗുജറാത്തിലെ ഒരു ബ്രാഹ്മ്ണ കുടുംബത്തില്‍ ജനിച്ച അവര്‍, ഇടതുപക്ഷപ്രവര്‍ത്തനത്തില്‍ ആകൃഷ്ട ആവുകയും നിരീശ്വരവാദം തിരഞ്ഞെടുക്കുകയും ഇടതുപക്ഷ പ്രവര്‍ത്തനത്തിലൂടെ പരിചയപ്പെട്ട മലയാളിയായ കുന്നിക്കല്‍ നാരായണനെ വിവാഹം കഴിക്കുകയും ചെയ്തു.
മുന്‍ നക്സലൈറ്റും പ്രശസ്ത ഫെമിനിസ്റ്റും അന്വേഷിയുടെ പ്രസിഡണ്ടുമായ കെ. അജിത ഇവരുടെ മകളാണു്.