Talk:ലാറി ബേക്കര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
- പത്മശ്രീ എന്നു തുടക്കം തനെ ചേര്‍ക്കണോ?--Vssun 18:22, 1 ഏപ്രില്‍ 2007 (UTC)
നമുക്ക് ഇതു തിരങ്ങെടുത്ത ലേഖനം ആക്കിയാലോ--Shiju Alex 05:29, 2 ഏപ്രില്‍ 2007 (UTC)
- ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ആയിരുന്നു ആദ്യം അദ്ദേഹത്തിന്‍റെ വാസ്തുശില്പഭംഗി തിരിച്ചറിഞ്ഞത്. ഈ ഭാഗം ഒന്നു നോക്കണേ..--Vssun 05:30, 2 ഏപ്രില്‍ 2007 (UTC)
ഞാനിതിനെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ആയിരുന്നു അദ്ദേഹത്തെ ആകര്‍ഷിച്ചത് എന്നാക്കട്ടേ?--Vssun 05:33, 2 ഏപ്രില്‍ 2007 (UTC)
ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ ആയിരുന്നു ബേക്കര്‍ ഇന്ത്യയിലെ തന്റെ കെട്ടിടനിര്‍മ്മാണ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടത്. എന്ന് എന്റെ നിര്‍ദ്ദേശം.മന്‍ജിത് കൈനി 05:36, 2 ഏപ്രില്‍ 2007 (UTC)
ബ്രിട്ടിഷ് സര്‍ക്കാര്‍ സര്‍ ബഹുമതി നല്‍കുന്നതു പോലെയാണ് പത്മശ്രീ, ഭാരത രത്ന തുടങ്ങിയവ. അത് പേരിനു മുന്നായി ചേര്‍ക്കണം എന്നാണ് പ്രോട്ടോക്കോള്‍. അത് കിട്ടാനുള്ള യോഗ്യത അത്ര വലുതായതു കൊണ്ടാണ് അത്. ഡോ. മി. എന്നിവ പലെയല്ല അത്. അതിനാല്‍ അത് ചേര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം. --ചള്ളിയാന്‍ 05:53, 2 ഏപ്രില്‍ 2007 (UTC)
- പദ്മ പുരസ്കാരങ്ങള്‍ പേരിനു മുന്നില്‍ ചേര്‍ക്കരുതെന്നോ മറ്റോ ഒരു കോടതി വിധി ഉണ്ടെന്നു തോന്നുന്നു. വിശദാംശങ്ങള്‍ അറിയുമ്പോലെ പറയാം.മന്‍ജിത് കൈനി 06:00, 2 ഏപ്രില്‍ 2007 (UTC)
ലേഖനത്തില്‍ ചേര്‍ത്തോളൂ പക്ഷേ താളിന്റെ പേരില്‍ ഇത്തരം തലവാചകങ്ങള്‍ ഒരിക്കലും ചേര്‍ക്കരുത്.--Vssun 06:08, 2 ഏപ്രില്‍ 2007 (UTC)
- ഭരത് മോഹന്‍ലാല്‍, ഭരത് കമലഹാസന്‍ എന്നൊക്കെയും കാണാറുണ്ട് സ്ഥിരമായി. --ചള്ളിയാന്‍ 10:39, 2 ഏപ്രില്‍ 2007 (UTC)
ഉള്ളടക്കം |
[തിരുത്തുക] വിമര്‍ശനങ്ങള്‍
ബേക്കര്‍ ശൈലിയെ കുറിച്ച് എന്തെങ്കിലും വിമര്‍ശനങ്ങള്‍ ഉണ്ടോ. എല്ലറ്റിനും എന്തെങ്കിലും ഒക്കെ വിമര്‍ശങ്ങള്‍ കാണുമല്ലോ. പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍. ചള്ളിയനേ ഒന്ന് നോക്കൂ.--Shiju Alex 06:06, 2 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ലാറിബേക്കര് വിപ്ലവകാരിയോ
ഇന്ഫോ ബോക്സിന്റെ കാര്യമാണേ..
ഇതല്ലേ കൂടുതല് യോജിക്കുക ?
![]() |
|
ജനനം: | 1917 മാര്‍ച്ച് 02 ബര്‍മിങ്ങം, ഇംഗ്ലണ്ട് |
---|---|
മരണം: | 2007 ഏപ്രില്‍ 1 തിരുവനന്തപുരം, കേരളം |
പ്രവര്ത്തന മേഖല: | വാസ്തു വിദ്യാ വിദഗ്ധന് |
ചെലവു കുറഞ്ഞ വീടുകള് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലാറി ബേക്കര് കേരളത്തിന്റെ ആധുനിക പെരുന്തച്ചന് എന്ന അപരനാമത്തില് അറിയപ്പെടുന്നു. |
ടക്സ് എന്ന പെന്‌ഗ്വിന്‍ 06:47, 2 ഏപ്രില്‍ 2007 (UTC)
- ഞാന്‍ ഇത് ഷിജുവിനോട് ചോദിച്ചിരുന്നു. ചെലവു കുറഞ്ഞ വീടു വെയ്ക്കുന്നതില്‍ ഒരു വിപ്ലവം സൃഷ്ടിച്ച ആള്‍ അല്ലേ എന്നു തോന്നിപ്പിക്കുവാനാണ് അത് ചെയ്തത്. ഞാന്‍ ഒരിക്കല്‍ മാറ്റിയതാണ് അത്. പിന്നെവീണ്‍ടും വന്നല്ലോ? --ചള്ളിയാന്‍ 10:35, 2 ഏപ്രില്‍ 2007 (UTC)
- ഫുട്ട് നോട്ട്സ് വായിക്കാന്‍ ലെന്‍സ് വക്കണം ടക്സ്. അത് ഒന്നു വലുതാക്കുന്നതാണ് നല്ലത്--ചള്ളിയാന്‍ 10:46, 2 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] ബെര്‍മിങ്‌ഹാം
ബെര്‍മിങ്‌ഹാം എന്നല്ല ബര്‍മിങ്ങം എന്നാണ്‍ ഉച്ഛാരണം എന്നാണ് IPA ( Birmingham (pron. IPA: [ˈbɜ:mɪŋˌəm]/Burr-ming-um)}--ചള്ളിയാന്‍ 12:55, 2 ഏപ്രില്‍ 2007 (UTC)
- ടോട്ടന്‍ഹാം, ഫുള്‍ഹാം, ബെര്‍മിങ്ഹാം എന്നൊക്കെയാണ് ഇംഗ്ലണ്ടിലെ സ്ഥലങ്ങളുടെ പേര് കണ്ടിട്ടുള്ളത്.. ഇംഗ്ലണ്ടീല്‍ പോയിട്ടല്ലാട്ടോ.. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒരിടക്ക് സ്ഥിരമായി കാണാറുണ്ടായിരുന്നു.. :)--Vssun 18:19, 2 ഏപ്രില്‍ 2007 (UTC)
ഐ. പി. എ. തെറ്റായിരിക്കുമൊ? ചിലപ്പോള്‍ ആവാം. ഈ സംവാദം അവിടെ ഉന്നയിക്കേണ്ടാതാണ് എന്ന് എനിക്ക് തോന്നുന്നു. --ചള്ളിയാന്‍ 03:04, 3 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] അവലോകനം
ജന്മം കൊണ്ട് ഒരിന്ത്യാക്കാരനല്ലാതിരുന്നിട്ടുകൂടിയും അചഞ്ചലമായ സേവനത്തിലൂടെ ഏതൊരു ഇന്ത്യാക്കാരനേക്കാള്‍ ... എന്നു പറയുന്നിടത്ത് എന്തോ ഒരു കുഴപ്പമുണ്ടെന്നെനിക്കു തോന്നുന്നു. അചഞ്ചലമായ എന്നു പറഞ്ഞാല്‍ ചലിക്കാത്ത എന്നല്ലേ അര്‍ത്ഥം. വ്യാകരണത്തിലും പദപ്രയോഗങ്ങളിലും ഒക്കെ അത്ര പിടിയില്ലാത്തതിനാല്‍ അറിയാവുന്ന ആരെങ്കിലും ഒന്നു വിശദീകരിക്കാമോ--പ്രവീണ്‍:സംവാദം 12:34, 3 ഏപ്രില്‍ 2007 (UTC)
ബേക്കറുടെ സ്വവസതി എന്നു പറയുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ, ‘ബേക്കറുടെ വസതി‘ എന്നെഴുതിയാല്‍ പോരെ? ന്റെ പ്രത്യയം ആണ് എനിക്ക് കൂടുതല്‍ ദഹിക്കുന്നത്. (ബേക്കറിന്റെ) . അവസാനകാലം എന്ന വിഭാഗം കൂടി ജീവിതരേഖയിലേക്ക് ഉള്‍ക്കൊള്ളിക്കാമെന്നും തോന്നുന്നു.--പ്രവീണ്‍:സംവാദം 12:08, 5 ഏപ്രില്‍ 2007 (UTC)