വിക്കിപീഡിയ:വോട്ടെടുപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം വിക്കിപീഡിയയുടെ പൊതുവായ വോട്ടെടുപ്പ് താളാണിത്.
കാര്യനിര്‍വാഹകരുടെ തിരഞ്ഞെടുപ്പ് ഒഴികെ വോട്ടെടുപ്പ് ആവശ്യമുള്ള വിഷയങ്ങള്‍ ഇവിടെ ഉന്നയിക്കാവുന്നതാണ്.
[തിരുത്തുക] വോട്ടു ചെയ്യേണ്ട വിധം
അനുകൂലിക്കുന്നുവെങ്കില്‍ {{Support}} എന്നും,
എതിര്‍ക്കുന്നുവെങ്കില്‍ {{Oppose}} എന്നും രേഖപ്പെടുത്തുക.
എതിര്‍ക്കുന്നുവെങ്കില്‍ കാരണം എഴുതാന്‍ മറക്കരുത്.