സെപ്റ്റംബര്‍ 10
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാധാരണ വര്‍ഷത്തിലെ 253-ാം ദിവസവും അധിവര്‍ഷത്തിലെ 254-ാം ദിവസവുമാണ് സെപ്റ്റംബര്‍ 10.
[തിരുത്തുക] പ്രധാന സംഭവങ്ങള്‍
- 1823 - സൈമണ്‍ ബൊളിവര്‍ പെറുവിന്റെ പ്രസിഡന്റായി.
- 1963 - അമേരിക്കയിലെ പൌരാവകാശ സമരത്തിന്റെ ഭാഗമായി 20 കറുത്തവര്‍ഗ്ഗക്കാരായ വിദ്യാര്‍ഥികള്‍ അലബാമയിലെ പബ്ലിക് സ്കൂളുകളില്‍ പ്രവേശിച്ചു
- 1974 - പശ്ചിമാഫ്രിക്കയിലെ റിപ്പബ്ലിക് ഓഫ് ഗിനീ-ബിസൌ (Guinea-Bissau) പോര്‍ച്ചുഗലിന്റെ കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വതന്ത്രമായി.