New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ഹൊര്‍ത്തൂസ്‌ മലബാറിക്കുസ്‌ - വിക്കിപീഡിയ

ഹൊര്‍ത്തൂസ്‌ മലബാറിക്കുസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 ഹൊര്‍ത്തൂസ്‌ മലബാറികുസ്‌ ഗ്രന്ഥത്തിന്റെ പുറം ചട്ട

ഹൊര്‍ത്തൂസ്‌ മലബാറിക്കുസ്‌ എന്നത്‌ ഡച്ചുകാരനായ അഡ്‌മിറല്‍ വാന്‍ റീഡിന്റെ നേതൃത്വത്തില്‍ എഴുതപ്പെട്ട അമൂല്യമായ സസ്യശാസ്ത്ര ഗ്രന്ഥമാണ്‌.(ലത്തീന്‍ ഭാഷയില്‍ Hortus Malabaricus., ഹൊര്‍ത്തൂസ്‌ എന്ന ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം പൂന്തോട്ടം അഥവാ Garden മലബാറികുസ്‌ എന്നാല്‍ മലബാറിന്റെ. കേരളത്തിന്‍റെ ഉദ്യാനം എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്.

ഹെന്‍ഡ്രിക്‌ അഡ്രിയാന്‍ വന്‍ റീഡ്‌ ടോ ഡ്രാക്കെന്‍‍സ്റ്റീന്‍ [1] (Hendrik Adriaan Van Rheede tot Draakenstein )(1636-1691) എന്നാണ്‌ അത്‌ എഴുതിയ അഡ്മിറലിന്റെ പൂര്‍ണ്ണരൂപം. അദ്ദേഹം ഒരു ഡച്ചു സഞ്ചാരിയും പ്രകൃതി ശാസ്ത്രജ്ഞനുമായിരുന്നു. ഡച്ചു ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴില്‍ ഗവര്‍ണറായി കൊച്ചിയില്‍ ജോലിചെയ്തിരുന്ന കാലത്താണ്‌ എഴുതുന്നത്‌. (1673-1677)

[തിരുത്തുക] ചരിത്രം

വാന്‍ റീഡ് അദ്ദേഹത്തിന്റെ സ്വന്തം ചിലവില്‍ നൂറുകണക്കിനു വിദേശീയരും അത്രതന്നൈ ഇന്ത്യാക്കാരും ചേര്‍ന്ന് നടത്തിയ അസദൃശമായ ബൃഹത്ത്‌ സംരംഭമായിരുന്നു അത്‌. 12 വാല്യങ്ങളിലായി മലബാറിലെ സസ്യജാലങ്ങള്‍ തരംതിരിക്കുകയും ചിത്രങ്ങള്‍ സഹിതം വര‍ച്ചു രേഖപ്പെടുത്തുകയും ചെയ്തു. വളരെ ശ്രദ്ധയോടെ ചെയ്തിരിയ്കുന്ന ഈ ഗ്രന്ഥത്തില്‍ സസ്യങ്ങളുടെ ലത്തീന്‍, അറബിക്‌, സംസ്കൃത, തമിഴ്‌ മലയാളം പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്‌. [2]

ഇട്ടി അച്ചുതന്‍ എന്ന പ്രസിദ്ധനായ ഈഴവ വൈദ്യന്റെ താളിയോല ഗ്രന്ഥങ്ങളാസ്പദമാക്കിയാണ്‌ അദ്ദേഹം ഇതു രചിച്ചത്‌. ഈ സാഹസത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ നിരവധി വൈദ്യന്മാരും സസ്യശാസ്ത്ര, വൈദ്യശാസ്ത്ര മേഖലകളിലെ അദ്ധ്യാപകരും സസ്യപഠിതാക്കളും (ഉദാ: ആര്‍നോള്‍ഡ്‌ സെയിന്‍, തിയൊഡോര്‍ ജാന്‍സ്സന്‍ ഒഫ്‌ അമെലൊവീന്‍, പാള്‍ ഹെര്‍മാന്‍, യൊവാന്‍ മുന്നിക്സ്‌, യൊവാന്‍ കൊമ്മെലിനുസ്‌) എഴുത്തുകാരും, കൊത്തുശില്‍പികളും ചിത്രകാരന്മാരും കൂട്ടമായാണ്‌ ഇതു സൃഷ്ടിച്ചത്‌.

[തിരുത്തുക] പുസ്തകത്തെ കുറിച്ച്

ലത്തീന്‍ ഭാഷയിലാണ് രചിച്ചിരിക്കുന്നത്. 500 താളുകള്‍ ഉള്ള 12 വാല്യങ്ങളായി ആംസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ചിരിക്കുന്നത്. എഴുനൂറ്റിതൊണ്ണൂറ്റിനാലു മനോഹരങ്ങളായ ചിത്രങ്ങള്‍ ചേര്‍ത്ത് അടയാളപ്പെടുത്തി, ഇതരഭാഷയിലും രേഖപ്പെടുത്തിയിരിക്കുന്നു. തദ്ദേശിയ പന്ധിതരായ രംഗഭട്ട്, വിനായകഭട്ട്, അപ്പുഭട്ട് എന്ന മൂന്നു ഗൌഡ സാരസ്വതബ്രാഹ്മണരും, ചേര്‍ത്തലയില്‍ നിന്നുള്ള കൊല്ലാട്ട് ഇട്ടി അച്യുതന്‍ എന്ന ഈഴവ വൈദ്യനും ആയിരുന്നു വാന്‍ റീഡീനു മാര്‍ഗനിര്‍ദ്ദേശികളായിരുന്നത്.[3] യൂറോപ്യന്‍ പണ്ഡിതനായ മാത്തൂസ് എന്ന കാര്‍മ്മലൈറ്റ് സന്ന്യാസിയും അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹം ബഹു ഭാഷാപാണ്ഡിത്യമുള്ള ഒരു ഇറ്റാലിയന്‍ സന്ന്യാസിയായിരുന്നു, തര്‍ജ്ജമയില്‍ അഗ്രഗണ്യനും. ഇട്ടിഅച്ചുതന്‍ വൈദ്യരാണ് മിക്ക ഔഷധ ചെടികളുടേയും മലയാള പേരുകളും ഔഷധമൂല്യങ്ങളും പറഞ്ഞുകൊടുത്തത്. ഇവരെ കൂടാതെ അനേകം നാട്ടുവൈദ്യന്മാരും പ്രകൃതിശാസ്ത്ര തല്‍പരരും റീഡിനെ സഹായിച്ചിട്ടുണ്ട്

[തിരുത്തുക] പ്രമാണ സൂചി

  1. http://www.lib.uchicago.edu/e/su/southasia/lach.html
  2. http://www.ias.ac.in/currsci/nov252005/1672.pdf
  3. എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 124-125 നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988.
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu