User talk:Irarum
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] ഫലകങ്ങള്‍
ഫലകങ്ങള്‍ ആര്‍ക്കും തുടങ്ങാം, ലേഖനം തുടങ്ങുക എന്ന താളില്‍ Template:ഫലകത്തിന്റെ പേര് എന്നിങ്ങനെ കൊടുത്തു തുടങ്ങിയാല്‍ മതി. , Template:PlacesInfobox, Template:Prime India രണ്ടുദാഹരണങ്ങള്‍, മാറ്റിയെഴുതുക എന്നുള്ള ടാബ് കൊടുത്താല്‍ കോഡും കാണാം. {{Prime India}} എന്നിങ്ങനെ താളിലേക്കു വിളിക്കാം.. കൂടുതല്‍ ഇവിടെ കാണാം ;-) .--പ്രവീണ്‍:സംവാദം 19:26, 22 ഓഗസ്റ്റ് 2006 (UTC)
[തിരുത്തുക] പമ്പ
താങ്കള്‍ തുടങ്ങിയ പമ്പ ലേഖനം പമ്പാനദി ലേഖനത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ്(Merge) അനുയോജ്യമെന്നു തോന്നുന്നു പമ്പ എന്ന പേരില്‍ ഒരു സ്ഥലവുമുള്ളതിനാല് പമ്പ ലേഖനം, പമ്പ(നാനാര്‍ത്ഥങ്ങള്‍)എന്നൊരു പുതിയ താളുണ്ടാക്കി അതിലേക്കു തിരിച്ചുവിടുകയാണു നല്ലതെന്നു തോന്നുന്നു--പ്രവീണ്‍:സംവാദം 18:41, 28 ഓഗസ്റ്റ് 2006 (UTC)
[തിരുത്തുക] റെഫറന്‍സുകള്‍
റെഫറന്‍സുകള്‍ ഉപയോഗിക്കുന്നത് citation-നു വേണ്ടിയാണെന്നാണ് അറിവ്, ശ്രദ്ധിക്കുമല്ലോ, കൂടുതല്‍ ഇവിടെ കാണാം--പ്രവീണ്‍:സംവാദം 21:49, 1 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] റ്റെമ്പ്ലേറ്റ് (മറുപടി)
ഇംഗ്ലീഷ് വിക്കിയുമായി ചില വ്യത്യാസങ്ങളുണ്ടു മൂരാരീ. അവിടെ പലതും ഓട്ടോമേറ്റഡാണ്. ക്ലാസ് ഇന്‍ഫോബോക്സ് എന്നു കണ്ടില്ലേ. ആ വാക്യം മലയാളം വിക്കിയില്‍ അപ്ലൈ ആകുന്നില്ല, അതാണു പ്രശ്നം. ശരിയാക്കാം.
- Manjithkaini 06:19, 5 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] ക്ലാസ്
ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ CSS class ഉകള്‍ ഇവിടെ,മലയാളം വിക്കിപ്പീഡീയയില്‍ apply ആകാത്തതാണ് പ്രശ്നം എന്നു തോന്നുന്നു.അതാവാം "class=infobox" എന്നു വിളിച്ചിട്ടും റ്റേബിളില്‍ മാറ്റമൊന്നും കാണാത്തത്. ഇപ്പോ റ്റേബിളിന്റെ ഡിസ്പ്ലേ നമ്മള് തന്നെ css ഉപയോഗിച്ച് പറഞ്ഞ് കൊടുക്കുകയെ വഴിയുള്ളു എന്നു തോന്നുന്നു. തിരുവോണാശംസകള്‍ ..... ദീപു [Deepu] 06:59, 5 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] Thanks!
Hey! Thanks for fixing up my user page. Cheers!--Deepujoseph 15:25, 17 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] സഹസ്ര വിക്കി
സുഹൃത്തേ,
മലയാളം വിക്കിയില്‍ അങ്ങനെ ആയിരാമത്തെ ലേഖനം പിറന്നു. ഈ നേട്ടത്തിലെത്താന്‍ താങ്കള്‍ നടത്തിയ സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു. കൂടുതല്‍ നേട്ടങ്ങള്‍ക്കായി നമുക്കൊത്തൊരുമിച്ച് അധ്വാനിക്കാം. നന്ദി.
- മന്‍ജിത് കൈനി (വരൂ, സംസാരിക്കാം)15:38, 20 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] മറുപടി - രാഷ്ട്രപതികളുടെ ഫലകം
സത്യത്തില്‍ ആദ്യം കണ്ടില്ല.. ഏതെങ്കിലും അഡ്മിനിസ്റ്റ്രേറ്ററുടെ അടുത്ത് ഇതു രണ്ടും യോജിപ്പിക്കാന്‍ പറയാം.
[തിരുത്തുക] കാവേരി
കാവേരി എന്ന ലേഖനത്തില്‍ നിന്നും താങ്കള്‍ നാനാര്‍ത്ഥം അടര്തിതിയതായി കണ്ടു. ആ ഒരു സംഗതി മാതൃലേഖനത്തിലും വയ്ക്കുന്നത് നല്ലതല്ലെ. കാവേരി എന്ന പേരില്‍ ഒരു അരി യും നിലവിലുണ്ട്!!
--ചള്ളിയാ൯ 12:20, 29 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] Re:മലമ്പുഴ ഡാം
മുരാരി,
ഞാന്‍ അതു തിരുത്തി. ചൂണ്ടിക്കാണിച്ചതിനു നന്ദി..
Simynazareth 05:41, 5 ഒക്ടോബര്‍ 2006 (UTC)simynazareth
[തിരുത്തുക] കേരളത്തിലെ നദികള്‍..
മുരാരി,
താങ്കളുടെ കയ്യില്‍ കേരളത്തിലെ നദികളുടെ പട്ടിക ഉണ്ടോ?
Simynazareth 10:07, 5 ഒക്ടോബര്‍ 2006 (UTC)simynazareth
[തിരുത്തുക] Mullaperiyar.jpg
താങ്കളുടെ Mullaperiyar.jpg ചിത്രത്തിന്റെ മെറ്റാഡാറ്റ കണ്ടിട്ട് സ്വന്തമായി എടുത്ത ചിത്രമാണെന്നു തോന്നുന്നു, ദയവായി അതിന്റെ ഉറവിടവും, പകര്‍പ്പവകാശ കുറിപ്പും ചേര്‍ക്കുമോ?. ചിത്രങ്ങള്‍ക്കായുള്ള പകര്‍പ്പവകാശ ഫലകങ്ങള്‍ Category:പകര്‍പ്പവകാശ ടാഗുകള്‍<-ഇവിടെ കാണാം.
Tux the penguin 14:24, 9 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] Mullaperiyar.jpg(REPL)
പ്രിയ മുരാരി ചേട്ടാ, യൂസര്‍ പേജിലെ ആ ബഗ്ഗ് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല, വളരെ നന്ദി. ആ ചിത്രത്തിനെ ഞാന്‍ ടാഗ് ചെയ്തിട്ടുണ്ട് ദയവായി പരിശോധിക്കുക.
നന്ദി
ടക്സ് എന്ന പെന്ഗ്വിന് സംവാദം 07:06, 10 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] Mullapperiyaar Tag fix
പ്രിയ മുരാരി ചേട്ടാ,
ടാഗിംഗ് ശരിയാണെന്നാണു തോന്നുന്നത്.Jonathanawhite ആ ചിത്രം Public Domainലേക്ക് വിട്ടു, ആ എഡിറ്റിനു ശേഷം താങ്കള്‍ അതു GFDL ആക്കി. ഇപ്പോള്‍ എഡിറ്റ് ചെയ്ത ചിത്രം GFDL ആണ്(in en wiki) അതു കൊണ്ട് മലയാളം വിക്കിയില്‍ അതേ ലൈസന്‍സ് തന്നെ ആപ്ലിക്കബിളാണ്.
ലിങ്ക് ഫിക്സ് ചെയ്തതിന് നന്ദി. Tux the penguin 07:30, 10 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] കാറ്റഗറി (മറുപടി)
Category:ലോകരാജ്യങ്ങള്‍, Category:ലോകരാഷ്ട്രങ്ങള്‍ എന്നീ രണ്ടു കാറ്റഗറികള്‍ Category:രാജ്യങ്ങള്‍ എന്ന പുതിയ കാറ്റഗറിയിലേക്കു മാറ്റിയിട്ടുണ്ട്. പഴയവ രണ്ടും റീഡിറക്ടും ചെയ്തു. ശ്രദ്ധയില്‍പ്പെടുത്തിയതിനു നന്ദി.--Manjithkaini 05:11, 13 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] തിരുമാന്ദാം കുന്ന്
മുരാരി, എനിക്ക് ശരിക്കും അറിയില്ല.. ഇംഗ്ലീഷില്‍ എഴുതിയ പേരു മാത്രമേ കണ്ടിട്ടുള്ളൂ. ഈ സ്ഥലപ്പേര് കേട്ടിട്ടുണ്ടോ?.
Simynazareth 11:14, 17 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] ജലചക്രം
ജലചക്രം എന്ന ലേഘനത്തെപ്പറ്റി.. അത് ജലചംക്രമണം എന്നല്ലേ പറയേണ്ടത്? Vssun 09:35, 23 നവംബര്‍ 2006 (UTC)
[തിരുത്തുക] നമസ്കാരം
ഹല്ലൊ! ഇപ്പൊള്‍ en.wiki-യില്‍ കാണാറില്ലല്ലോ... :)--thunderboltz(ദീപു) 13:58, 25 നവംബര്‍ 2006 (UTC)
[തിരുത്തുക] ഒളിവിലാണോ?
മുരാരിയെ മലയാളം വിക്കിയില്‍ ഇപ്പൊ കാണാറേ ഇല്ലല്ലൊ..
Simynazareth 06:12, 27 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] ജലചക്രം/ജല ചംക്രമണം
പ്രിയ മുരാരി, ജലചക്രം എന്ന ലേഖനത്തിന്റെ ടൈറ്റില്‍ കണ്ടപ്പോള്‍, അത് ടര്‍ബൈന്‍ ആണെന്നു കരുതിയാണ് ഞാന്‍ അങ്ങോട്ട് നോക്കിയത്. എന്റെ വാദത്തിനും ആധികാരികത ഇല്ലാതിരുന്നതിനാലാണ്, ഞാന്‍ അത് തിരുത്താതെ, അതില്‍ തിരുത്തലുകള്‍ വരുത്തിയവര്‍ക്ക് സന്ദേശം അയച്ചത്. ചംക്രമണം എന്നത് cycle എന്നും, ചക്രം എന്നത് wheel ഉം ആണെന്ന് എന്റെ അറിവ്.
ആശംസകളോടെ Vssun 10:33, 27 നവംബര്‍ 2006 (UTC)
[തിരുത്തുക] ജലചംക്രമണം
ജലചംക്രമണം എന്നു മാറ്റണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം അത് ചോദിച്ചിട്ട് മതി എന്നു കരുതി..
[തിരുത്തുക] നന്ദി
പ്രിയ മുരാരി ചേട്ടാ,
വളരെ നന്ദി. തികഞ്ഞ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം എന്ന ശുഭാപ്തി വിശ്വാസവുമായി തുടങ്ങുന്നു. തിരക്കാണല്ലേ ? വീണ്ടും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. നന്ദി -- ടക്സ് എന്ന പെന്ഗ്വിന് 10:58, 20 ഡിസംബര്‍ 2006 (UTC)