User talk:Jigesh/ocb
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] കൊട്ടാരത്തില്‍ ശങ്കുണ്ണി
നമുക്ക് കൊട്ടാരത്തില്‍ ശങ്കുണ്ണി എന്നൊരു ലേഖനം നേരത്തേ തന്നെ ഉണ്ട്. അതിനാല്‍ പുതിയ ലേഖനം അങ്ങോട്ടു റീഡിറക്ട് ചെയ്യുന്നു. ഇനിയും ലേഖനങ്ങളെഴുതുക. ആശംസകള്‍--പ്രവീണ്‍:സംവാദം 11:50, 28 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം
Mozhi ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം അനുസരുച്ച് thha എന്നെഴുതിയാന്‍ "ഥ" ലഭിക്കും Tux the penguin 09:08, 29 ഒക്ടോബര്‍ 2006 (UTC)
പ്രിയ ജിഗേഷ്,
ലേഖനങ്ങളില്‍ അക്ഷരത്തെറ്റുകള്‍ ഉണ്ടാവുന്നുണ്ട്. ലിപി കൈവശമില്ലാത്തതിനാലാണെന്നുതോന്നുന്നു. ഇവിടെയുള്ള ഈ ലിപി Image താങ്കള്‍ക്ക് സഹായകരമാവും എന്ന് കരുതുന്നു. താങ്കളുടെ ആത്മാര്‍ത്ഥ സേവനത്തിന് നന്ദി.
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 09:20, 29 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] upload ചെയ്ത ചിത്രങ്ങളുടെ ഉറവിടം
പ്രിയ Jigesh/ocb,
പുതിയ ലേഖനങ്ങള്‍ കണ്ടു, താങ്കളുടെ സേവനങ്ങള്‍ക്ക് നന്ദി. താങ്കള്‍ upload ചെയ്ത ചിത്രങ്ങളുടെ(Image:Aids symbol.gif) ഉറവിടം എതാണ്, അവയ്ക്ക് പകര്‍പ്പവകാശനിയമങ്ങള്‍ ബാധകമാണോ എന്നുള്ള വിവരങ്ങള്‍ അവയുടെ വിവരണം പേജില്‍ ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു. ആ ചിത്രങ്ങള്‍ ആംഗലേയ വിക്കിയില്‍ നിന്നുമുള്ളവയാണെങ്കില്‍ ദയവായി ഇവിടെ ഒന്നു നോക്കുക
നന്ദി
Tux the penguin 12:46, 29 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] Duplicate Image
Dear Jigesh/ocb,
Greetings !!
We already have The image Image:Orchestra_ravivarma.jpg at Wikimedia Commons as Image:Ravi_Varma-Instruments.jpg.
Please make sure that you are not uploading copyrighted images. Some image Licensing tags can be seen here
Once again,thanks for your contrubutions.
Tux the penguin 15:42, 29 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] മറുപടി:എം.എസ്.ബാബുരാജ്
സഹായമെപ്പോഴുമുണ്ടാവും, ഇനിയും ലേഖനങ്ങള്‍ എഴുതുമല്ലോ, ആശംസകള്. നന്ദി--പ്രവീണ്‍:സംവാദം 18:51, 29 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] യക്ഷി (മറുപടി)
ജിഗേഷ്,
ഞാന്‍ മലമ്പുഴയില്‍ പോയിട്ട് ഇപ്പൊ ഒരുപാടു വര്‍ഷങ്ങളായി (ഏകദേശം 17 വര്‍ഷങ്ങള്‍!). ലേഖനം ശരിയായ വിവരങ്ങള്‍ വെച്ച് മാറ്റി എഴുതി സഹായിക്കാമോ? ലേഖനങ്ങള്‍ നന്നാവുന്നുണ്ട്, ഇനിയും ഒരുപാട് എഴുതുക.. ഒത്തുപിടിച്ചാല്‍ നമുക്ക് ഇതൊരു നല്ല വിജ്ഞാന ശാലയാക്കാം.
Simynazareth 20:22, 29 ഒക്ടോബര്‍ 2006 (UTC)simynazareth
[തിരുത്തുക] ഉപയോക്താക്കളെ സ്വാഗതം ചെയ്യാനായി
പ്രിയ
പുതിയ ഉപയോക്താക്കളെ വിക്കിപീഡിയയിലേക്ക് സ്വാഗതം ചെയ്യാനായി പൊതുവേ Welcome എന്ന ഫലകമാണ് ഉപയോഗിക്കാറുള്ളത്. സ്വാഗതം ചെയ്യേണ്ട വ്യക്തിയുടെ സംവാദം പേജില്‍ {{Subst:Welcome}} ~~~~ എന്ന് ചേര്‍ത്താല്‍ ഇതു ചെയാനാവും. താങ്കള്‍ക്ക് ഇക്കാര്യം നേരത്തെ അറിയാമായിരുന്നെങ്കില്‍ ദയവായി ഇത് അവഗണിക്കുക. നന്ദി
Tux the penguin 17:15, 30 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] വിവര്‍ത്തനങ്ങള്‍
കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് കണ്ടു. വിവര്‍ത്തനം ചെയ്യുന്ന കാര്യങ്ങള്‍ മലയാളമാകുന്ന മുറക്ക് കൂട്ടിച്ചേര്‍ത്താല്‍ പോരെ? മലയാളം വിക്കിപീഡിയ എടുത്തു നോക്കുമ്പോള്‍ ഇംഗ്ലീഷ് ലേഖനം കാണുന്നത് നല്ലതല്ലല്ലോ--പ്രവീണ്‍:സംവാദം 01:52, 31 ഒക്ടോബര്‍ 2006 (UTC)