User:Mazha82
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
കണ്ണൂര്‍ ജില്ലയില്‍ മാടായി പഞ്ചായത്തില്‍ പുതിയങ്ങാടി അംശത്തില്‍ മൊട്ടാമ്പ്രം എന്ന ഗ്രാമത്തില്‍ നിന്നും ഉദയം. എഴുതണമെന്ന് ആഗ്രഹമുണ്ടെങ്കിലും എഴുതാന്‍ അറിയാത്തവന്‍. ഡ്രിസില്‍ മൊട്ടാമ്പ്രം എന്ന പേരില്‍ പലതും ചെയ്‌ത് കൂട്ടുന്നു. വിക്കിപീഡിയയിലേക്ക് പരിമിതമായ അറിവുകള്‍ വെച്ച്, എന്റേതായ ചില സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു.