User talk:Mazha82
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം |
[തിരുത്തുക] ഭരണഘടന
ഭരണഘടനയെക്കുറിച്ചുള്ള ലേഖനം കൊള്ളാം. ഇനിയും ഒരുപാട് എഴുതൂ
Simynazareth 13:08, 1 ഒക്ടോബര്‍ 2006 (UTC)simynazareth
[തിരുത്തുക] ഭരണഘടനയെക്കുറിച്ചുള്ള ലേഖനം
ഭരണഘടനയെപ്പറ്റിയുള്ള ലേഖനമൊരു നല്ല ആശയമാണ്, വിജയാസംസകള്‍ നേരുന്നു. ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം
[തിരുത്തുക] ഉള്ളടക്കത്തില്‍ വരാന്‍ (മറുപടി)
ലേഖനത്തിനു താഴെ [[Category:ഉള്ളടക്കം]]എന്നു ചേര്‍ത്താല്‍ മതി. നന്ദി.--Manjithkaini 06:41, 5 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍
നമസ്കാരം,
ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ ദയവായി അവയുടെ ഉറവിടവും അതേപോലെ പകര്‍പ്പവകാശനിയമങ്ങള്‍ അവയ്ക്കു ബാധകമാണെങ്കില്‍ ആ വിവരവും കൂടി summary യില്‍ ചേര്‍ക്കാന്‍ ശ്രമിക്കുമല്ലോ. ഇതുചിത്രങ്ങളെ സംബന്ധിച്ച് സുപ്രധാനമാണ് കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണുക.തല്‍ക്കാലം നമുക്കു എല്ലാത്തരം പകര്‍പ്പവകാശ ടെമ്പ്ലേറ്റുകളുമില്ല,(like {{GFDL-self}} )പക്ഷേ അധികം താമസമില്ലാതെ ഉണ്ടാക്കാവുന്നതേ ഉള്ളൂ അതുവരെ ചിത്രങ്ങളുടെ വിവരണത്തില്‍ അവ സൂചിപ്പിച്ചാല്‍ മതിയാവും.ഒരു ഉദാഹരണം ദാ, ആ വലതുവശത്തുള്ള ചിത്രത്തില്‍, ക്ലിക് ചെയ്ത് അതിന്റെ പേജിലൊന്നു പോയി നോക്കുക.
കാണാം
താങ്കളുടെ സേവനത്തിന് ഒരിക്കല്‍ കൂടി നന്ദി.
ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 14:27, 7 ഒക്ടോബര്‍ 2006 (UTC)
thnx penquin... i wil do needful.
I am not much technically efficient in Wikipedia. So, kindly interfere in my articles as soon as any of admins see any faults.
Thnx for your care...
luv
dRiZzlE mOttambrum
പ്രിയ മഴ എന്‍പത്തിരണ്ടേ, താങ്കള്‍ മറുപടി അയക്കേണ്ടത് എന്റെ സംവാദം പേജിലാണ് അല്ലാതെ താങ്കളുടെ സംവാദം പേജിലല്ല. എന്റെ സംവാദം പേജ്, ദാ ഇവിടെ കിട്ടും. അതുപോലെ ഏതു വ്യക്തിയുടെ സംവാദം പേജിലും താങ്കള്‍ക്കു സന്ദേശമയക്കാം. ഇക്കാര്യം നേരത്തേ അറിയാമായിരുന്നെങ്കില്‍ ക്ഷമിക്കുക ടക്സ് എന്ന പെന്‌ഗ്വിന്‍ സംവാദം 14:58, 7 ഒക്ടോബര്‍ 2006 (UTC)