User talk:Simynazareth
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] കാപ്പാട്/ ഉച്ചക്കിറുക്ക്
ചങ്ങാതീ, കാപ്പാടിനെപ്പറ്റി എഴുതിയത് ഞായറിലെ ഉച്ചക്കിറുക്കല്ല. മാതൃഭൂമിപ്പത്രത്തില്‍ ഒരു മാസമോ മറ്റോ മുമ്പ് വന്ന കാര്യങ്ങളാണ്. മലയാളപത്രങ്ങളുടെ ആര്‍ക്കൈവ് തപ്പിപ്പിടിക്കാനാവില്ലെന്നാണ് തോന്നുന്നത്. നാട്ടാര്‍ വെടക്കാക്കി തനിക്കാക്കുന്നത് പറയണമെന്ന് നിര്‍ബന്ധമില്ല. കാര്യമിങ്ങനെയാണെന്നു സന്ദര്‍ഭവശാല്‍ പറഞ്ഞെന്നു മാത്രം.
പ്രിയ 59.91.253.231, അങ്ങനെ കാര്യം സന്ദര്‍ഭവശാല്‍ പറയാനുള്ളതാണോ വിക്കി. അങ്ങനെ സന്ദര്‍ഭവശാല്‍ പറയാനുള്ളതൊക്കെ പറയാന്‍ ലേഖനത്തിന്റെ ടാക്ക് പേജ് ഉപയോഗിക്കുക.--Shiju Alex 08:16, 6 ഏപ്രില്‍ 2007 (UTC)
incidental point എന്നാണ് ഉദ്ദേശിച്ചത്, ചിലപ്പോള്‍ പ്രസക്തമാവും. മറ്റു എഡിറ്റര്‍മാരുടെ അഭിപ്രായം അംഗീകരിക്കുന്നു. ഹോട്ടല്‍ വിമര്‍ശത്തില് വേണ്ടാ എന്നാണ് അഭിപ്രായം. antiassനെ വെറുതേ പഴിക്കല്ലേ. അപ്പഹയന്‍ കാരണം മാഹിപ്പുഴ ബിലാത്തിയിലേക്ക് ഒഴുകാതെ രക്ഷപ്പെട്ടു എന്ന് അംഗീകരിക്കുമല്ലോ. പാസ്‌വേര്‍ഡ് മറന്നു പോയി ചങ്ങാതീ. calicuter എന്ന id ഉണ്ടാക്കി. പക്ഷേ അതു വേറെ ബ്രൌസെറിലാണെന്നറിയാതെ IE യില്‍ എഡിറ്റു തുടങ്ങിപ്പോയി. ഇന്നിത്ര മതി. ബാക്കിപ്പിന്നെ. 59.91.253.231 08:25, 6 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] വിഷു ആശംസ
നന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു. നിലീന ജോസഫ് (സംവാദം|സംഭാവന) 10:18, 11 ഏപ്രില്‍ 2007 (UTC)