അനില്‍ കുംബ്ലെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനില്‍ കുംബ്ലെ |
||
Image:Cricket no pic.png | ||
ബാറ്റിങ്ങ് രീതി | വലം കൈ ബാറ്റ്സ്മാന്‍ | |
ബോളിങ് രീതി | വലം കൈ ഓഫ് ബ്രേക്ക് | |
ടെസ്റ്റ് | ഏകദിനം | |
മത്സരങ്ങള്‍ | ടെസ്റ്റ് | ഏകദിനം |
ആകെ റണ്‍ | 2049 | 938 |
ബാറ്റിങ്ങ് ശരാശരി | 17.21 | 10.53 |
100s/50s | -/4 | -/- |
ഉയര്‍ന്ന സ്കോര്‍ | 88 | 26 |
ബോളുകള്‍ | 35694 | 14441 |
വിക്കറ്റുകള്‍ | 547 | 334 |
ബോളിങ് ശരാശരി | 28.65 | 31.05 |
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ | 33 | 2 |
10 വിക്കറ്റ് പ്രകടനം | 8 | N/A |
നല്ല ബോളിങ്ങ് പ്രകടനം | 10/74 | 6/12 |
ക്യാച്ചുകള്‍/സ്റ്റുമ്പിങ് | 50/- | 85/- |
As of February 11, 2007 |
അനില്‍ കുംബ്ലെ (ജനനം. ഒക്ടോബര്‍ 17, 1970, ബാംഗ്ലൂര്‍, കര്‍ണ്ണാടക) ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനാണ്. 1990-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കുംബ്ലെയാണ് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കുവേണ്ടി ഏറ്റവുംകൂടുതല്‍ വിക്കറ്റുകള്‍ നേടിയ കളിക്കാരന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരിന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റുകളും നേടിയ രണ്ടു കളിക്കാരിലൊരാളാണ് കുംബ്ലെ. ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് മറ്റൊരാള്‍.