Talk:ഋഷിരാജ് സിങ്ങ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കറപുരാളത്ത ഔദ്യോഗിക ജീവിതത്തിനിടയില്‍.... എന്നു വിക്കിപീഡിയ പറയുമ്പോള്‍ അതൊരു സര്‍ട്ടിഫിക്കേഷന്‍ ആയിപ്പോകുന്നില്ലേ എന്നു സംശയം. അഴിമതിവിരുദ്ധ നടപടികളിലൂടെ ശ്രദ്ധേയനാണ് എന്നോ മറ്റോ ചേര്‍ത്ത് ബാലന്‍സ് ചെയ്യുകയല്ലേ നല്ലത്? അതല്ലെങ്കില്‍ അദ്ദേഹം കറപുരാളാത്ത ഉദ്യോഗസ്ഥനാണെന്നതിനു വല്ല സാക്ഷ്യപത്രവും ഹാജരാക്കേണ്ടിവരും. അങ്ങനെയല്ലേ?--മന്‍ജിത് കൈനി 14:12, 10 ഡിസംബര്‍ 2006 (UTC)
സീരിയല്‍ അഭിനയം തന്നെ ഒരു കറയാണല്ലോ.. 213.42.21.79 14:39, 10 ഡിസംബര്‍ 2006 (UTC)simynazareth
[തിരുത്തുക] സീരിയല്‍
സീരിയല്‍ അഭിനയം തന്നെ ഒരു കറയാണല്ലോ എന്ന ശ്രീ സിമി നസരേത്തിന്റെ അഭിപ്രായം വിക്കി കീഴ്വഴക്കങ്ങള്‍ക്ക് ചേര്‍ന്നതാണോ എന്നൊരു സംശയം.(നിയമപരമായി ഒരു ഐ പീ എസ്സ് കാരനു തടസ്സമൊന്നുല്ലെങ്കില്‍)
സീരിയലില്‍ അഭിനയിയ്ക്കുന്ന കലാകാരന്മാരെ അധിക്ഷേപിയ്ക്കുന്ന തരത്തില്‍ ഈ അഭിപ്രായം തെറ്റിദ്ധരിയ്ക്കപ്പെടാം. കാളിയംബി 14:16, 16 ഡിസംബര്‍ 2006 (UTC)
അഭിനയം ഒരിക്കലും ഒരു കറയല്ല. പക്ഷെ സിമി അത് തന്റ്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തിയതല്ലേ ഉള്ളു. അത് ലേഖനത്തിന്‍റെ ഭാഗം അല്ലല്ലോ! ലിജു മൂലയില്‍ 21:11, 16 ഡിസംബര്‍ 2006 (UTC)