കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍. (ജനനം - 1845, മരണം - 1914). കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ലക്ഷ്മിപുരത്താണ് അദ്ദേഹം ജനിച്ചത്. പാഠപുസ്തക സമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.
ഉള്ളടക്കം |
[തിരുത്തുക] കൃതികള്‍
[തിരുത്തുക] കവിത
- മണിപ്രവാളശാകുന്തളം (വിവര്‍ത്തനം 1882)
- മയൂരസന്ദേശം (1894)
- ദേവീയോഗം (1909)
[തിരുത്തുക] ഉപന്യാസം
- സന്മാര്‍ഗ്ഗ സമഗ്രഹം (1889)
- വിജ്ഞാന മഞ്ജരി (1932)
- സന്മാര്‍ഗ്ഗ പ്രദീപം (1939)
[തിരുത്തുക] നോവല്‍
- അക്ബര്‍ (1894)