കോര്‍ട്ണി വാല്‍ഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോര്‍ട്ണി വാല്‍ഷ് |
||
![]() |
||
ബാറ്റിങ്ങ് രീതി | വലംകൈ ബാസ്റ്റ്മാന്‍(RHB) | |
ബോളിങ് രീതി | വലംകൈ ഫാസ്റ്റ് ബോളര്‍ (RF) | |
ടെസ്റ്റ് | ഏകദിനം | |
മത്സരങ്ങള്‍ | ടെസ്റ്റ് | ഏകദിനം |
ആകെ റണ്‍ | 936 | 321 |
ബാറ്റിങ്ങ് ശരാശരി | 7.54 | 6.97 |
100s/50s | 0/0 | 0/0 |
ഉയര്‍ന്ന സ്കോര്‍ | 30* | 30 |
Overs | 5003.1 | 1803.4 |
വിക്കറ്റുകള്‍ | 519 | 227 |
ബോളിങ് ശരാശരി | 24.44 | 30.47 |
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ | 22 | 1 |
10 വിക്കറ്റ് പ്രകടനം | 3 | N/A |
നല്ല ബോളിങ്ങ് പ്രകടനം | 7/37 | 5/1 |
ക്യാച്ചുകള്‍/സ്റ്റുമ്പിങ് | 29/0 | 27/0 |
As of 1 January, 2005 |
കോര്‍ട്ണി വാല്‍ഷ് ജമൈക്കയില്‍ നിന്നുള്ള മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരമാണ്. വെസ്റ്റിന്‍ഡീസിനു വേണ്ടി കളിച്ച വാല്‍ഷ് 2000 മുതല്‍ 2004 വരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ കളിക്കാരന്‍ എന്ന ബഹുമതി സ്വന്തമാക്കിയിരുന്നു. 1984-ല്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തിലാണ് അരങ്ങേറ്റ ടെസ്റ്റ് കളിച്ചത്. പതിനേഴു വര്‍ഷം നീണ്ട കളിജീവിതത്തിനിടയില്‍ 132 ടെസ്റ്റ് മത്സരങ്ങളും 205 ഏകദിന അന്താരാഷ്ട്ര മത്സരങ്ങളും കളിച്ചു. 22 ടെസ്റ്റുകളില്‍ വെസ്റ്റിന്‍ഡീസിന്റെ നായകനുമായിരുന്നു വാല്‍ഷ്.