ക്യുറോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യുറോ(Kurów) | |
അപരനാമം: പോരാളികളുടെ ഗ്രാമം | |
വിക്കിമാപ്പിയ -- {{{latd}}}° N {{{longd}}}° E |
|
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | പോളണ്ട് |
പ്രവിശ്യ | ലുബ്ലിന് |
ഭരണസ്ഥാപനങ്ങള്‍ | ജിമിന(മുനിസിപ്പാലിറ്റി) |
മേയര്‍ | സ്റ്റനിസ്ലാവ് വൊയ്ചിസ്കി |
വിസ്തീര്‍ണ്ണം | 11.3ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | 2811 |
ജനസാന്ദ്രത | 248/ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
. +48 81 |
സമയമേഖല | UTC +1 |
പ്രധാന ആകര്ഷണങ്ങള് | റിനൈസന്‍സ് ചര്‍ച്ച്</small |
ക്യുറോ(Kurów) പോളണ്ടിലെ ഒരു ചെറുഗ്രാമമാണ്. തെക്കുകിഴക്കന്‍ പോളണ്ടിലെ ക്യുറോക്കാ നദീതീരത്താണ് പുരാതനമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ലുബ്ലിന് മുനിസിപ്പാലിറ്റിയുടെ തലസ്ഥാനംകൂടിയാണ് 2811 പേര് വസിക്കുന്ന ഈ ഗ്രാമം. പോളണ്ട് പ്രസിഡന്റും പോളിഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന വോയ്ചെക്സ് യറൂസെസ്കിയുടെ ജന്മദേശമെന്ന നിലയിലും പ്രസിദ്ധമാണ്.