Talk:ജനാധിപത്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ ആധിപത്യമല്ലേ?--Vssun 18:44, 27 ഫെബ്രുവരി 2007 (UTC)
അതെ തന്നെയല്ലെ വസ്സുന്നെ ജനങ്ങളുടെ ഭരണവും. പിന്നെ നിഷ്പക്ഷത റ്റാഗ് എന്തിനാ? ലിജു മൂലയില്‍ 23:01, 27 ഫെബ്രുവരി 2007 (UTC)
ഈ ലേഖനത്തിനു POV ടാഗിന്റെ ആവശ്യം മനസ്സിലാവുന്നില്ല.
പിന്നെ ഇപ്പോഴത്തെ 11-ആമത്തെ റെഫറന്‍സ് സര്‍ഫറാസ് നവാസ് (തന്നെവാരിത്തീനി) തന്നെ എഴുതിയ ഏതോ ലേഖനം ആണ്. സ്വന്തം ലേഖനങ്ങള്‍ റെഫറന്‍സ് ആയി കൊടുക്കുന്നതില്‍ വിക്കി പാലിക്കുന്ന മാനദണ്ഡം എന്താണ്? പൂര്‍ണ്ണമായും --Shiju Alex 02:42, 28 ഫെബ്രുവരി 2007 (UTC)
- The britannica article provided as the reference says that ”the word democracy literally means “rule by the people.” This article said : ഭാഷാപരമായി ജനങ്ങളുടെ മേലുള്ള (rule over the people) ആധിപത്യം എന്നാണര്‍ഥം. I am changing this as per Britannica. അപ്പി ഹിപ്പി (talk) 03:32, 28 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] republican
All those janapaths in north india early years were not republican, there were still some autocratic provinces during those days too. The kind of reign that sustained the period before marthanda varma is also said to be democratic. need some references on that? --ചള്ളിയാന്‍ 03:21, 28 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ജനാധിപത്യം
ജനാധിപത്യം എന്നതിനെ കുറിച്ച് വ്യക്തമല്ലാത്ത ഒരു ലേഖനമാണിത്. എല്ലാവരും ചേര്‍ന്ന് ഒന്നു നന്നാക്കിയെടുത്താല്‍ മതിയായിരുന്നു. ഇതിലെ ഘടന ശരിയല്ല എന്നാണ് എന്റെ അഭിപ്രായം ഇംഗ്ലീഷ് വിക്കിയില്‍ നോക്കു http://en.wikipedia.org/wiki/Democracy --ജിഗേഷ് | ജിഗേഷിനോടു പറയൂ 03:33, 28 ഫെബ്രുവരി 2007 (UTC)
ഇംഗ്ലിഷ് വിക്കിയുടെ പകര്‍പ്പാകണം മലയാളം വിക്ക്കിയിലെ ലേഖനങ്ങള്‍ എന്നതിനോട് എനിക്കു യോജിപ്പില്ല. നമ്മള്‍ ഒന്നു ഒത്തു പിടിച്ചാല്‍ അവിടുത്തേക്കാള്‍ നല്ല ഒരു ലേഖനമാക്കി ഇതിനെ മാറ്റാം. വേറെ ഒരു ഘടനയോടെ തന്നെ.--Shiju Alex 04:11, 28 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ജനാധിപത്യം
തന്നവാരിത്തീനി 06:11, 28 ഫെബ്രുവരി 2007 (UTC) ജനാധിപത്യം എഴുതി തീര്‍ന്നിട്ടില്ല. തുടരുന്നതാണ്‍്.... ഇനിയും ഒത്തിരിയുണ്ട് ബാക്കിയായി...
- ആദ്യ വരിയിലെ ജനങ്ങള്‍ക്കു മേലുള്ള ആധിപത്യം എന്നതു കണ്ടതു കൊണ്ടാണ് നിക്ഷ്പക്ഷതാ ടാഗ് ചേര്‍ത്തത്.. ജനങ്ങള്‍ക്കു മേലുള്ള ആധിപത്യം എങ്ങനെയാണ് ശരിയാവുന്നത്. അങ്ങനെയെങ്കില്‍ രാജാധിപത്യം എന്നത് രാജാവിനു മേലുള്ള ആധിപത്യമാണോ.. മേല്‍പ്പറഞ്ഞ വരി നീക്കം ചെയ്തതിനാല്‍ ആ ടാഗിന്റെ ആവശ്യം ഇനിയില്ല.--Vssun 16:54, 28 ഫെബ്രുവരി 2007 (UTC)