ദമാസ്കസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദമാസ്കസ്‍ അല്ലെങ്കില്‍ ഡമാസ്കസ് സിറിയയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ആണ്. ഒരു പുരാതന നഗരമായ ദമാസ്കസിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ 1001 അറേബ്യന്‍ രാവുകള്‍ തുടങ്ങിയ കൃതികളില്‍ കാണാം. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായതും എപ്പോഴും മനുഷ്യവാസം ഉണ്ടായിരുന്നതും ആയ നഗരം (oldest continuously inhabited city in the world) ആയി ദമാസ്കസ് കരുതപ്പെടുന്നു.