ദാമന്‍, ദിയു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദാമന്‍ എന്ന ചെറു പ്രദേശവും,ദിയു എന്ന ഒരു ദ്വീപും അടങ്ങുന്ന കേന്ദ്രഭരണ പ്രദേശമാണ് ദാമനും ദിയുവും എന്നറിയപെടുന്നത്.
[തിരുത്തുക] ചരിത്രം
പോര്‍ട്ടുഗീസുകാര്‍ ദിയു 1534ലും ദമാന്‍1559ലും പിടിച്ചെടുത്തു. സ്വാതന്ത്രലബ്ദിക്കു ശേഷവും പോര്‍ട്ടുഗീസ് അധീനതയിലായിരുന്നു. ("ഗോവ" കാണുക). 1987 ല്‍ ഗോവ സംസ്ഥാനമായപ്പോള്‍ ഈ രണ്ടു പ്രദേശങ്ങള്‍ കേന്ദ്രഭരണപ്രദേശങ്ങളായി തുടര്‍ന്നു.
[തിരുത്തുക] ദാമന്‍,ദിയു
ജില്ല | വിസ്തീര്‍ണം
(ച.കി.മീ) |
ജനസംഖ്യ(1991) | ആസ്ഥാനം |
---|---|---|---|
ദാമന്‍ | 72.0 | 62,101 | ദാമന്‍ |
ദിയു | 40.0 | 39,488 | ദിയു |
[തിരുത്തുക] സ്രോതസ്സ്
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
---|---|
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന് | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് |