ആന്ധ്രാപ്രദേശ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലസ്ഥാനം | ഹൈദരാബാദ് |
വിസ്തീര്‍ണ്ണം | 2,75,068 കി.മീ² |
ജനസംഖ്യ - (2001) - ജനസാന്ദ്രത |
75,727,000 275/കി.മീ² |
സ്ത്രീ-പുരുഷ അനുപാതം | 978(2001) |
സാക്ഷരത (2001): - മൊത്തം - പുരുഷന്മാര് - സ്ത്രീകള്‍ |
61.11% 70.85% 51.17% |
രൂപീകരണം | നവംബര്‍ 1, 1956 |
അക്ഷാംശം | 12°41'-22°N |
രേഖാംശം | 77°-84°40'E |
ഗവര്‍ണ്ണര്‍ | സുശീല്‍ കുമാര്‍ ഷിന്‍ഡേ |
മുഖ്യമന്ത്രി | വൈ എസ് രാജശേഖര റെഡ്ഡി |
ആന്ധ്രാപ്രദേശ് ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള സംസ്ഥാനമാണ്. തെലുങ്ക് ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഭൂപ്രദേശമാണിത്. വടക്ക് ഛത്തീസ്ഗഡ്, ഒറീസ, മഹാരാഷ്ട്ര; തെക്ക് തമിഴ്നാട്; കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍; പടിഞ്ഞാറ് കര്‍ണ്ണാടക എന്നിവയാണ് ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തികള്‍. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ അഞ്ചാമത്തെ സംസ്ഥാനമാണിത്.
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
---|---|
അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന് | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് |