ബോംബെ പെന്റാംഗുലര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോംബെ അഥവാ മുംബൈയില്‍ നടന്നിരുന്ന പ്രമുഖ ക്രിക്കറ്റ് മത്സരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം പാഴ്സികളും യൂറോപ്യന്മാരും തമ്മില്‍ ബോംബെ പ്രസിഡന്‍സി മത്സരം എന്ന പേരില് ആരംഭിച്ചു. പിന്നീട് ഹിന്ദുക്കളും മുസ്ലീമുകളും “മറ്റുള്ളവരും” (“the Rest”) ചേര്‍ന്നുള്ള പഞ്ചകോണമത്സരമായി.
മതങ്ങളുടെ അടിസ്ഥാനത്തില് നടത്തുന്നതിനു എതിരേ എല്ലാ ഭാഗത്തു നിന്നും വിമര്‍നമുയര്‍തിനാല്‍ 1945-46-നു ശേഷം ഇതു നിര്‍ത്തിവച്ചു.