New Immissions/Updates:
boundless - educate - edutalab - empatico - es-ebooks - es16 - fr16 - fsfiles - hesperian - solidaria - wikipediaforschools
- wikipediaforschoolses - wikipediaforschoolsfr - wikipediaforschoolspt - worldmap -

See also: Liber Liber - Libro Parlato - Liber Musica  - Manuzio -  Liber Liber ISO Files - Alphabetical Order - Multivolume ZIP Complete Archive - PDF Files - OGG Music Files -

PROJECT GUTENBERG HTML: Volume I - Volume II - Volume III - Volume IV - Volume V - Volume VI - Volume VII - Volume VIII - Volume IX

Ascolta ""Volevo solo fare un audiolibro"" su Spreaker.
CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
മായാവി ചിത്രകഥ - വിക്കിപീഡിയ

മായാവി ചിത്രകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മായാവി ചിത്രകഥയുടെ തലക്കെട്ട്
മായാവി ചിത്രകഥയുടെ തലക്കെട്ട്

മലയാളത്തില്‍ വളരെ ജനപ്രീതിയുള്ള ചിത്രകഥയാണ് മായാവി. മനോരമ പ്രസാധകര്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന ബാലരമയിലാണ് മായാവി പ്രസിദ്ധീകരിച്ചു വരുന്നത്. കഥ മോഹനും ചിത്രകല മോഹന്‍‌ദാസുമാണ് ചെയ്യുന്നത്. മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. മായാവി നാടിനേയും കാടിനേയും ദുര്‍മന്ത്രവാദികളില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും സംരക്ഷിക്കുന്നതായാണ് കഥയില്‍ പറയുന്നത്.

ഉള്ളടക്കം

[തിരുത്തുക] പശ്ചാത്തലം

മായാവി എന്ന വാക്കിന്‍റെ അര്‍ത്ഥം മായകള്‍ പ്രവര്‍ത്തിക്കുന്നവന്‍ എന്നാണ്. കേരളത്തിലേ ഏതോ വനത്തിനടുത്തുള്ള ചെറുഗ്രാമത്തില്‍ സംഭവിക്കുന്ന കഥയാണ് മായാവിയുടേത്. കുട്ടികളാണ് മായാവിയുടെ പ്രധാന വായനക്കാര്‍. യക്ഷിക്കഥകളിലേതു പോലുള്ള ഒരു അന്തരീക്ഷമാണ് മായാവിയിലുള്ളത്. കഥയില്‍ മാന്ത്രികരും, ഭൂതങ്ങളും എല്ലാം നിലകൊള്ളുന്നു. എങ്കിലും അതിന്റെ ലളിതവും സരളവുമായ ഘടന കഥ ഏവര്‍ക്കും മനസ്സിലാവുന്നതാകുന്നു. കുട്ടൂസനും ഡാകിനിയും ആണ് വില്ലന്മാരില്‍ പ്രധാന വില്ലന്മാര്‍. ഇവര്‍ ദുര്‍മന്ത്രവാദികളാണ്. മായാവിയെ പിടിച്ച് അവനെ തങ്ങളുടെ ഹിതകരമായ കാര്യങ്ങള്‍ക്ക് ഉപയോഗ്ഗിക്കാനാണവര്‍ ഓരോ കഥയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

[തിരുത്തുക] കഥാപാത്രങ്ങള്‍

[തിരുത്തുക] മായാവി

മായാവി
മായാവി

കഥയിലെ പ്രധാന കഥാപാത്രമായ മായാവി നല്ലൊരു കുട്ടിച്ചാത്തനാണ്. കഥയില്‍ മായാവി ഒറ്റക്ക് അലയുന്നതായി ആണ് സാധാരണ കണ്ടുവരുന്നത്. മായാവി ദുഷ്ടശക്തികളില്‍ നിന്നും കള്ളന്മാരില്‍ നിന്നും കാടിനേയും നാടിനേയും സംരക്ഷിക്കുന്നു. അദൃശ്യനാകാനുള്ള കഴിവും അനേകം മാന്ത്രിക കഴിവുകളും മായാവിക്കുണ്ട്. മായാവിയുടെ ശക്തിമുഴുവന്‍ കൈയിലുള്ള മാന്ത്രിക ദണ്ഡിലാണുള്ളത്. ഒരിക്കല്‍ മാന്ത്രിക ദണ്ഡ് കൈയില്‍ നിന്ന് നഷ്ടപ്പെട്ടാല്‍ മായാവി ശക്തിഹീനനാവുകയും ചെയ്യും.

[തിരുത്തുക] രാജുവും രാധയും

രാധയും രാജുവും
രാധയും രാജുവും

സഹോദരങ്ങളായ രണ്ടുകുട്ടികളാണ് രാജുവും രാധയും. മായാവിയുടെ കൂട്ടുകാരാണിവര്‍. പണ്ടൊരിക്കല്‍ മായാവിയെ ദുര്‍മന്ത്രവാദിനിയായ ഡാകിനിയുടെ കുപ്പിയില്‍ നിന്നും സംരക്ഷിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ മായാവിയുടെ കൂട്ടുകാരായത്.

സാധാരണ ഈ കുട്ടികള്‍ മായാവിയെ ദുര്‍മന്ത്രവാദികളായ കുട്ടൂസന്റേയും ഡാകിനിയുടേയും കൈയില്‍ നിന്നും രക്ഷിക്കുന്നതായോ, കുട്ടികളെ മായാവി രക്ഷിക്കുന്നതായോ ആണ് കഥ പറയുന്നത്. എന്നാല്‍ മൂന്നു പേരും ചേര്‍ന്ന് മുന്നാമതൊരു കൂട്ടരെ രക്ഷപ്പെടുത്തുന്ന കഥകളും ഉണ്ട്. കുട്ടികള്‍ “ഓം ഹ്രീം കുട്ടിച്ചാത്താ..” എന്ന മന്ത്രം ഉരുവിട്ടാല്‍ ഉടന്‍ തന്നെ മായാവി അവരുടെ മുന്നില്‍ പ്രത്യക്ഷനാവും എന്നാണ് കഥ.

[തിരുത്തുക] കുട്ടൂസനും ഡാകിനിയും

ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും
ഡാകിനിയും കുട്ടൂസനും ലുട്ടാപ്പിയും

കഥയില്‍ സാധാരണ പ്രത്യക്ഷപ്പെടുന്ന ദുര്‍മന്ത്രവാദികളാണ് കുട്ടൂസനും ഡാകിനിയും. വനത്തിലെവിടെയോ ഉള്ള ഒരു വലിയ മരത്തിന്റെ പൊത്തില്‍ വസിക്കുന്നതായി കഥയില്‍ പറയുന്നു. കുട്ടൂസന്റേയും ഡാകിനിയുടേയും ജീവിത ലക്ഷ്യം തന്നെ മായാവിയെ പിടികൂടുക എന്നതാണ്. അതിനായി അവര്‍ മറ്റുമന്ത്രവാദികളേയും പുതിയ സാങ്കേതികവിദ്യകളേയും ആശ്രയിക്കുകയും ചെയ്യുന്നു. പക്ഷേ സ്വന്തം മണ്ടത്തരത്താലോ, രാജുവിന്റേയും രാധയുടേയുമോ അഥവാ മായാവിയുടേയോ ബുദ്ധിയാലോ അവര്‍ സ്വയം ആപത്തില്‍ ചാടുന്നു.

ഡാകിനി കുട്ടൂസന്റെ കൂടെ തന്നെ താമസിക്കുന്നതായാണ് കഥയില്‍ പറയുന്നത്.

[തിരുത്തുക] ലുട്ടാപ്പി

ലുട്ടാപ്പി കുട്ടൂസന്റെ കൂടെ എപ്പോഴും കാണുന്ന ഒരു ചെറിയ കുട്ടിച്ചാത്തനാണ്. മായാവിയുടെ അത്ര തന്നെ ഇല്ലങ്കിലും ചില്ലറ വിദ്യകളൊക്കെ ലുട്ടാപ്പിയുടെ കൈയിലും ഉണ്ട്. പക്ഷേ ലുട്ടാപ്പിയെ ഒരു ഭീരുവായിട്ടാണ് കഥയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ലുട്ടാപ്പിയുടെ കുന്തത്തിലാണ് ഡാകിനിയും കുട്ടൂസനും യാത്രചെയ്യാറ്‌. കുട്ടൂസനും ഡാകിനിക്കുമൊപ്പം മരപ്പൊത്തിലാണ് ലുട്ടാപ്പിയും വസിക്കുന്നത്. മനോരമയുടെ തന്നെ മറ്റൊരു പ്രസിദ്ധീകരണമായ കളിക്കുടുക്കയിലേയും ഒരു പ്രധാന കഥാപാത്രമാണ് ലുട്ടാപ്പി.

[തിരുത്തുക] വിക്രമനും മുത്തുവും

മുത്തുവും വിക്രമനും ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലും
മുത്തുവും വിക്രമനും ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലും

വിക്രമനും മുത്തുവും കഥയിലെ കുപ്രസിദ്ധരായ കുറ്റവാളികളാണ്. ബാങ്ക് മോഷണമാണ് ഇരുവരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മേഖല. മറ്റു മോഷണങ്ങളും ചെയ്യാറുണ്ട്. തങ്ങളുടെ പ്രവൃത്തി ഇടക്കു തടസ്സപ്പെടുത്തുന്നതിനാല്‍ ഇരുവര്‍ക്കും മായാവിയോടും രാധയോടും രാജുവിനോടും കടുത്ത വൈരാഗ്യവുമുണ്ട്. ഇവര്‍ ചിലപ്പോള്‍ മായാവിയേയും രാജുവിനേയും രാധയേയും ഒക്കെ പിടിച്ച് കുട്ടൂസനും ഡാകിനിക്കും നല്‍കാനും ശ്രമിക്കാറുണ്ട്.

[തിരുത്തുക] ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലും

കഥയില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലും. തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ അധികവും ഇവര്‍ ദുഷ്ടശക്തികള്‍ക്ക് നല്‍കുകയോ അഥവാ ദുഷ്ടശക്തികള്‍ ഇവരില്‍ നിന്നു തട്ടിയെടുക്കുകയോ ആണു ചെയ്യുക.

[തിരുത്തുക] പുട്ടാലു

ലുട്ടാപ്പിയുടെ അമ്മാവനാണ് പുട്ടാലു. പുട്ടാലു നല്ലവനാണോ ചീത്തയാണോ എന്നു കഥ പറയുന്നില്ല. പുട്ടാലു മുന്‍ശുണ്ഠിക്കാരനാണെന്നു മാത്രം കഥ പറയുന്നു. മായാവിയേക്കാളും ശക്തിയുള്ള കുട്ടിച്ചാത്തനാണ് പുട്ടാലു. പുട്ടാലുവിന്റെ കൈയില്‍ അനേകം മാന്ത്രിക വിദ്യകളുണ്ടെന്നും കഥ പറയുന്നു.

[തിരുത്തുക] നിത്യജീവിതത്തില്‍

  • 2006-ല്‍ ഇറങ്ങിയ ചലച്ചിത്രമായ തുറുപ്പുഗുലാനില്‍, മമ്മൂട്ടിയുടെ കഥാപാത്രം മായാവിയുടെ ആരാധകനാണ്. [1]
  • വീഗാലാന്റിലെ ബാലരമ ഗ്രാമത്തില്‍ മായാവിക്കയി പ്രത്യേകം ഇടം നല്‍കിയിട്ടുണ്ട്.[2]

[തിരുത്തുക] പുറം കണ്ണികള്‍

[തിരുത്തുക] ഗ്രന്ഥസൂചി

  1. Sify.com തുറുപ്പുഗുലാന്റെ സിഫി നിരൂപണം
  2. വീഗാലാന്റിന്റെ സൈറ്റ്
ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu