ശബ്ദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശബ്ദം എന്നാല്‍ കേള്‍വിശക്തിയാല്‍ അറിയുന്ന വിറയല്‍ ആണ്. ശബ്ദമെന്നാല്‍ ഒരു വഴക്കമുള്ള വസ്തുവില്‍കൂടി സഞ്ചരിക്കുന്ന സമ്മര്‍ദത്തില്‍ വരുന്ന മാറ്റം ആണ്. കുറച്ചെങ്കിലും സമ്മര്‍ദിക്കാന്‍ പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു (ശൂന്യതയിലൂടെ സഞ്ചരിക്കില്ല). ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു.
ശബ്ദത്തെ ചിത്രീകരിച്ച് കാണിക്കുന്നത് അലകളുള്ള സമനിരപ്പായ ഒരു വരയായിട്ടാണ്.
Translated from English Wikipedia: Sound