ശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിജ്ഞാനത്തെ വസ്തുതാപരമായി ക്രോഡീകരിക്കുന്ന ഏതു സമ്പ്രദായത്തെയും ശാസ്ത്രം എന്നു പറയാം. ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ വിജ്ഞാനം സമ്പാദിക്കുന്നതിനെയും ഇത്തരത്തില്‍ സമ്പാദിക്കുന്ന വിവരങ്ങളുടെ സഞ്ചയികയെയും ശാസ്ത്രം എന്നു പറയാം. സിദ്ധാന്തങ്ങളായി ഉരുത്തിരിയുന്ന കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച് തെളിവുകള്‍ കണ്ടെത്തുമ്പോഴാണ് ശാസ്ത്രമാവുന്നത്.
ശാസ്ത്രത്തെ പ്രധാനമായും രണ്ടായി തരം തിരിക്കാം:
- പ്രകൃതിശാസ്ത്രം - ജീവന് തുടങ്ങിയ പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ച് ഈ ശാഖ പഠിക്കുന്നു.
- സാമൂഹികശാസ്ത്രം - ഇത് മനുഷ്യന്റെ പെരുമാറ്റത്തെയും സമൂഹത്തെയും കുറിച്ച് പഠിക്കുന്നു.
|
---|
ജ്യോതിശാസ്ത്രം | ഭൗതികശാസ്ത്രം| ജീവശാസ്ത്രം | രസതന്ത്രം | ഭൂമിശാസ്ത്രം | പരിസ്ഥിതിശാസ്ത്രം |