ഷൊര്‍ണ്ണൂര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊര്‍ണ്ണൂര്‍. ദക്ഷിണ റയിന്‍വേക്ക് കീഴില്‍ മംഗലാപുരം-ഷൊര്‍ണൂര്‍ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയില്‍വേ സ്റ്റേഷന്‍ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു മീറ്റര്‍ ഗേജ് റെയില്‍ പാതയും ഇവിടെ നിന്നു തുടങ്ങുനു. 6 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയില്‍വേ സ്റ്റേഷന്‍ കൂടിയാണിത്.