സച്ചിന്‍ തെന്‍ഡുല്‍ക്കര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ |
||
ബാറ്റിങ്ങ് രീതി | വലത് കയ്യന്‍ | |
ബോളിങ് രീതി | വലത് കയ്യന്‍ ലെഗ് സ്പിന്‍ വലത് കൈ ഓഫ് സ്പിന്‍ വലത് കൈ മീഡിയം |
|
ടെസ്റ്റ് | ഏകദിനം | |
മത്സരങ്ങള്‍ | ടെസ്റ്റ് | ഏകദിനം |
ആകെ റണ്‍ | 10,668 | 14,783 |
ബാറ്റിങ്ങ് ശരാശരി | 54.70 | 44.12 |
100s/50s | 35/43 | 41/76 |
ഉയര്‍ന്ന സ്കോര്‍ | 248* | 186* |
ബോളുകള്‍ | 3,330 | 7,685 |
വിക്കറ്റുകള്‍ | 38 | 147 |
ബോളിങ് ശരാശരി | 50.68 | 44.02 |
5 വിക്കറ്റ് പ്രകടനം ഇനിങ്സില്‍ | 0 | 2 |
10 വിക്കറ്റ് പ്രകടനം | 0 | N/A |
നല്ല ബോളിങ്ങ് പ്രകടനം | 3/10 | 5/32 |
ക്യാച്ചുകള്‍/സ്റ്റുമ്പിങ് | 85/0 | 115/0 |
As of February 14, 2007 |
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അഥവാ സച്ചിന്‍ രമേഷ് തെന്‍ഡുല്‍ക്കര്‍ (ജനനം. ഏപ്രില്‍ 24, 1973) ഇന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റ് താരമാണ്. ക്രിക്കറ്റ് ലോകത്തെ ആധികാരിക പ്രസിദ്ധീകരണമായ വിസ്ഡന്‍ മാസികയുടെ വിലയിരുത്തല്‍ പ്രകാരം ഡോണ്‍ ബ്രാഡ്മാനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച് ടെസ്റ്റ് ബാറ്റ്സ്മാനാണ് തെന്‍ഡുല്‍ക്കര്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്നിങ്ങനെ ഒട്ടേറെ റെക്കോര്‍ഡുകള്‍ സച്ചിന്റെ പേരിലുണ്ട്. ചിരുങ്ങിയ കാലയളവില്‍ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനവും വഹിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കുവേണ്ടി കളിക്കുന്നു.