Talk:സത്യജിത് റേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിജു, വിവര്‍ത്തനം ചെയ്യാന്‍ ഉള്ള ഭാഗം ഈ സംവാദം താളില്‍ ഇട്ടിട്ട് തര്‍ജ്ജിമ ചെയ്യുന്ന മുറയ്ക്ക് ഇവിടെ നിന്നും മായിച്ചു കളഞ്ഞാല്‍ നന്നായിരിക്കും.. ഒരു അഭിപ്രായം മാത്രം :-)
Simynazareth 08:51, 4 ഏപ്രില്‍ 2007 (UTC)simynazareth
റേ അഭിനേതാവായാണ് കലാജീവിതം തുടങ്ങിയതെന്നു പറയുന്നത് ശരിയല്ലല്ലോ. പരസ്യ ഏജന്‍സിയില്‍ വിഷ്വലൈസറായിരുന്നു അദ്ദേഹം ചലച്ചിത്രകാരനാവുന്നതിനു മുന്‍പ്. അതു ചിത്രകലയുമായി ബന്ധമുള്ള കാര്യമാണ്. ലണ്ടനില്‍ പുസ്തകങ്ങളുടെ കവര്‍ വരച്ചിരുന്നു. ഇതല്ലാതെ കലാജീവിതത്തിന്റെ ആരംഭത്തെപ്പറ്റി http://www.satyajitray.org/ എന്ന സൈറ്റില്‍ എന്തെങ്കിലും പറയുന്നുണ്ടോ. ഒറ്റ നോട്ടത്തില്‍ കാണുന്നില്ല. അഭിനേതാവ് നോട്ടപ്പിശകിലൂടെ വന്നതാവാനാണ് സാദ്ധ്യതയെന്നു തോന്നുന്നു. Calicuter 10:40, 9 ഏപ്രില്‍ 2007 (UTC)
- ആധികാരികമായ റെഫറന്‍സ് ആണെങ്കില്‍ ധൈര്യമായി തിരുത്താലോ--Shiju Alex 10:51, 9 ഏപ്രില്‍ 2007 (UTC)
ഇന്റേര്‍ണല്‍ ലിങ്ക് നല്കുമ്പോള് ശരിയായ സിന്റാക്സ് ഉപയോഗിക്കുക. ഉദാഹരണത്തിനു [[ബംഗാളി സാഹിത്യത്തിലെ]] എന്നത് ലിങ്ക് ചെയ്യുമ്പോള്‍ ചെയ്ത ആള് (ഇവിടെ 213.42.21.79 എന്ന ഐപി യുള്ള യൂസര്‍) ഉദ്ദേശിച്ചിരിക്കുക ബംഗാളി സാഹിത്യം എന്ന ലേഖനം ആയിരിക്കും. അത് ലിങ്ക് ചെയ്യേണ്ടത് [[ബംഗാളി സാഹിത്യം|ബംഗാളി സാഹിത്യത്തിലെ]] എന്നാണ്. അല്ലെങ്കില്‍ കുഴപ്പം ഈ ലിങ്കില്‍ ഞെക്കി പുതിയ ലേഖനം ഉണ്ടക്കുമ്പോള്‍ ലേഖനത്തിന്റെ തലക്കെട്ട് ബംഗാളി സാഹിത്യത്തിലെ എന്നായിരിക്കും. --Shiju Alex 11:45, 9 ഏപ്രില്‍ 2007 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ പദാനുപദതര്‍ജ്ജമയാണ് ഇതു വരെ നടന്നിട്ടുള്ളത്.. ലേഖനം നന്നാക്കാനുള്ള കോഴിക്കോടന്റെ ശ്രമം വളരെ അഭിനന്ദനീയമാണ്..--Vssun 06:04, 10 ഏപ്രില്‍ 2007 (UTC)