User talk:Sajithvk
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ സേവനങ്ങള്‍ക്കു നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകള്‍ക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ദെ' (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
--പ്രവീണ്‍:സംവാദം 10:13, 16 ഒക്ടോബര്‍ 2006 (UTC)
ഉള്ളടക്കം |
[തിരുത്തുക] ലിനക്സ്
സജിത്തേ, ലിനക്സ് എന്നൊരു ലേഖനം നമുക്കുണ്ട്. ലിനക്സ് എന്നു മാത്രമല്ലേ പ്രസിദ്ധി. അതിനാല്‍ ആ തലക്കെട്ടാവില്ലേ കൂടുതല്‍ ഉത്തമം--പ്രവീണ്‍:സംവാദം 14:25, 18 ഒക്ടോബര്‍ 2006 (UTC)
- സജിത്ത്ജി, എങ്കില്‍ അത് രണ്ടും ഒന്നാക്കുന്നതല്ലേ നല്ലത്? ഞാന്‍ ഈ ലിനക്സില്‍ ഒരു എലിയാണ്--പ്രവീണ്‍:സംവാദം 07:06, 25 ജനുവരി 2007 (UTC)
[തിരുത്തുക] ടോഡകള്‍
സൂഷ്മനിരീക്ഷണത്തിന് നന്ദി സജിത്ത്. വീണ്ടും സഹകരണം പ്രതീക്ഷിക്കുന്നു. --ജിഗേഷ് | ജിഗേഷിനോടു പറയൂ 10:43, 23 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] words with different spelling
I'm also confused at the spellings...Its better to follow the most commonly used way. But we really need a standardisation. Sorry for using English text. ടക്സ് എന്ന പെന്‌ഗ്വിന്‍ 11:20, 23 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] നാനാര്‍ത്ഥം
സജിത്ത്ജി, നാനാര്‍ത്ഥം താളില്‍ ലേഖന സ്വഭാവമുള്ള കാര്യങ്ങള്‍ മാത്രം ചേര്‍ത്താല്‍ മതി എന്നാണെന്റെ അഭിപ്രായം. അര്‍ത്ഥം ചേര്‍ക്കാന്‍ നിഘണ്ടു ഉണ്ടല്ലോ--പ്രവീണ്‍:സംവാദം 08:12, 25 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] സംവൃതോകാരം
ചര്‍ച്ച മലയാളം വിക്കിയിലും നടന്നിട്ടുണ്ട് ഇതാ ലിങ്ക്--പ്രവീണ്‍:സംവാദം 08:13, 28 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] താങ്കളുടെ സൂഷ്മനീരീഷണത്തിന് വീണ്ടും നന്ദി
ജമ്മു-കാശ്മീര്‍ എന്ന ലേഖനം നിലവിലുള്ള കാര്യം സത്യം പറഞ്ഞാല്‍ മറന്നു പോയി. ഓര്‍മ്മപ്പെടത്തലുകള്‍ക്ക് നന്ദി --ജിഗേഷ് | ജിഗേഷിനോടു പറയൂ 07:57, 3 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] വൈരുദ്ധ്യാത്മികം/വൈരുദ്ധ്യാത്മകം
സജിത്തേ.. വൈരുദ്ധ്യാത്മകമല്ലേ ശരി?--Vssun 18:28, 12 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മോഹന്‍ലാല്‍ ചിത്രം
ശരിയാക്കാം സജിത്തെ. മലയാള ചലചിത്രാഅഭിനേതാക്കളെ മൊത്തം ശരിയാക്കിയെടുക്കാനുള്ള ശ്രമത്തിലാണ്. നിര്‍ദ്ദേശങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു . -- ജിഗേഷ് ►സന്ദേശങ്ങള്‍ 07:04, 16 മാര്‍ച്ച് 2007 (UTC)
താങ്കള്‍ പറഞ്ഞതിന്‍ പ്രകാരം ചിത്രം മാറ്റിയിട്ടിട്ടുണ്ട് ദയവായി ശ്രദ്ധിക്കുക. മറ്റ് അഭിപ്രായങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. -- ജിഗേഷ് ►സന്ദേശങ്ങള്‍ 02:26, 17 മാര്‍ച്ച് 2007 (UTC)