User talk:Praveenp
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
സംവാദ സഞ്ചയിക |
---|---|
സഞ്ചയിക 1 സഞ്ചയിക 2 |
[തിരുത്തുക] പാല/പാലാ
പാല എന്ന പേരിലും പാലാ എന്ന പേരിലും താളുകള്‍ നിലനില്‍ക്കുന്നു.. എന്റെ അറിവില്‍ പാല എന്നതാണു ശരി.. ഞാന്‍ എന്റെ വഴിക്കു നീങ്ങുന്നു.. ഒന്നു ശ്രദ്ധിക്കുക, ശരിയാക്കുക..--Vssun 19:42, 20 ഡിസംബര്‍ 2006 (UTC)
- ശരി.. --Vssun 19:46, 20 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] നാനാര്‍ത്ഥത്താള്‍ ഫലകം
ഈ സംവാദത്താള്‍ ശ്രദ്ധിക്കുക.. അഭിപ്രായം പ്രതീക്ഷിക്കുന്നു.--Vssun 20:15, 20 ഡിസംബര്‍ 2006 (UTC)
- കുറച്ചു മാറ്റം വരുത്തിയിട്ടുണ്ട്.. എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ റിവര്‍ട്ട് ചെയ്യുക --Vssun 04:31, 21 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] ഭൂവല്‍ക്കം
crest of earth എന്നു പറയുന്നതല്ലേ ഭൂവല്‍ക്കം?--Vssun 04:58, 21 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] നാവിഗേഷന്‍ ബോക്സില്‍
പുതിയ താളുകള്‍ കൂടി ഉള്‍പെടുത്താന്‍ അപേക്ഷ. --ചള്ളിയാന്‍ 15:42, 21 ഡിസംബര്‍ 2006 (UTC)
- മന്‍ജിത്തിനോട് പറഞ്ഞു നോക്കൂ? --ചള്ളിയാന്‍ 15:49, 21 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] സംസ്ഥാനം/പ്രവിശ്യ
പ്രവിശ്യകള്‍ എന്നായിരിക്കും നല്ലതെന്നു തോന്നുന്നു. ഞാന്‍ യു.എ.ഇ. യുടെ എമിറേറ്റുകളെ തരംതിരിക്കാന്‍ നോക്കുമ്പോള്‍ ഒന്നു വിഷമിച്ചു. അവയെ സംസ്ഥാനങ്ങളില്‍ ചേര്‍ക്കാന്‍ പറ്റില്ലല്ലോ... പഞ്ചായത്തില്‍ ഒരു ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.. --Vssun 08:56, 23 ഡിസംബര്‍ 2006 (UTC)
- ഫോണ്ടിന്റെ പ്രശ്നമാണെന്നു തോന്നുന്നു.. എനിക്ക് സോഫ്റ്റ്വെയര്‍(sOftveyaR),സോഫ്റ്റ്‌വെയര്‍(sOft_veyaR) രണ്ടും ഒരു പോലെയാണ് കാണുന്നത്..നല്ല രീതിയില്‍ത്തന്നെ--Vssun 19:09, 23 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] പഴയതു നല്ലത്(മറുകുറി)
എനിക്കുമിപ്പോള്‍ തോന്നണുണ്ട്. ലംബമാന ചിത്രങ്ങള്‍ അല്പം വലിപ്പത്തില്‍ കാണിക്കാം എന്ന ഉദ്ദേശത്തില്‍ വരുത്തിയ മാറ്റമാണ്. പക്ഷേ എന്തൊക്കെയോ കുഴപ്പങ്ങള്‍. താമസിയാതെ മാറ്റിയേക്കാം.മന്‍ജിത് കൈനി 07:16, 2 ജനുവരി 2007 (UTC)
[തിരുത്തുക] ബഗ്‌സില
ബഗ്‌സിലയില്‍ കമന്റിയിട്ടു കാര്യമില്ല. ബഗിനു താഴെ വോട്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതില്‍ ക്ലിക്കി വോട്ടുചെയ്താലേ പ്രയോജനമുള്ളൂ.മന്‍ജിത് കൈനി 08:13, 8 ജനുവരി 2007 (UTC)
[തിരുത്തുക] Image:മഹാഭാരതഭൂപടം.jpg
Image:മഹാഭാരതഭൂപടം.jpgന്റെ പകര്‍പ്പവകാശവും ഉറവിടവും ചേര്‍ത്താല്‍ നന്നായിരുന്നു - ടക്സ് എന്ന പെന്‌ഗ്വിന്‍ 14:58, 8 ജനുവരി 2007 (UTC)
[തിരുത്തുക] ബ്രാക്കറ്റ്
ബ്രാക്കറ്റ് ഇടുന്നത് സ്പേസിനു ശേഷം തന്നെയാണ് അതു തന്നെയാണ് വേര്‍ഡ് പ്രോസസറുകളിലെ സ്റ്റാന്‍ഡേര്‍ഡും. (ഉദാ: വേര്‍ഡ്) ഇവിടെയും വായിക്കാനും കാണാനും സൌകര്യം അതുതന്നെയാണ്.--Vssun 17:38, 11 ജനുവരി 2007 (UTC)
[തിരുത്തുക] My reply
Hello, A reply to your message is added on my talk page. Regards Antiass 15:50, 13 ജനുവരി 2007 (UTC)
പ്രവീണേ, വിക്കിയില്‍ സജ്ജീവമായതില്‍ സന്തോഷം. നാളെയും ഇതേസമയം വിക്കിയില്‍ ചിലവഴിക്കുമെന്നു കരുതുന്നു. താങ്കള്‍ക്കു ഇ-മെയില്‍ ചെയ്യുവാനായി എന്താണു ചെയ്യേണ്ടത്. എന്റെ ഇ-മെയില്‍ എനിക്കു കണ്‍ഫെം ചെയ്യുവാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു എനിക്ക് പ്രവീണിന് മെയില്‍ ചെയ്യുവാന്‍ സാധിക്കുന്നില്ല. പരിഹാരം നിര്‍ദ്ദേശിക്കുമല്ലോ?--<font color= rose>രാജേഷ്</font> 18:50, 13 ജനുവരി 2007 (UTC)
[തിരുത്തുക] ഗ്നൂ/ലിനക്സും ലിനക്സും
പ്രവീണ്‍, ഗ്നൂ/ലിനക്സ് എന്നുപയോഗിക്കണം എന്നാണ് എനിക്കുതോന്നുന്നത്. സാങ്കേതികമായി അതാണ് ശരി. സ്കൂള്‍ സിലബസിലും അതാണ് ഉപയോഗിക്കുന്നത്.—ഈ പിന്മൊഴി ഇട്ടത് : Sajithvk (talk • contribs) .
[തിരുത്തുക] ബഹു വചനങ്ങള്‍
ചില ബഹു വചനങ്ങള്‍ ഏക വചനമായി മറ്റുന്നത് തിരയുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും ചിലത് അങ്ങനെ എഴുതാനും പറ്റില്ല. ഉദാ: എട്ടുവീട്ടില്‍ പിള്ളമാര്‍. മറ്റൊരു കാര്യം തലക്കെട്ടു മാത്രം മാറ്റിയിട്ട് കാര്യമുണ്ടോ. ചുരുങ്ങിയ പക്ഷം ആമുഖമെങ്കിലും പുതുക്കി എഴുതേണ്ടേ? --ചള്ളിയാന്‍ 11:21, 5 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ചരിത്രം ഫലകം
തിരുത്താം എനിക്ക് വിരോധമില്ല. --ചള്ളിയാന്‍ 16:54, 9 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] സംവാദ താള്‍
ക്ഷമിക്കണം പ്രവീണ്‍, അബദ്ധവശാല്‍ കൊടുത്തതാണ്. എന്തോ ഒരു ഓര്‍മ്മ പിശകില്‍ പറ്റിയതാണ്. പിന്നെ afd നീക്കിയതിന് നന്ദി!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 14:34, 19 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ആദ്യ തിരുത്തല്‍ വാര്‍ഷികാശംസകള്‍
ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസം മലയാളം വിക്കിപീഡിയയ്ക്ക് മികച്ച ഒരു ഉപയോക്താവിനെ കിട്ടിയതില്‍ ഏറെ സന്തോഷിച്ചിരുന്നു താങ്കളുടെ ആദ്യ തിരുത്തലുകള്‍ കണ്ടപ്പോള്‍. ഇപ്പോഴും പ്രവീണ്‍ വിക്കിയുടെ മികച്ച അംഗമായി തുടരുന്നു. ആശംസകള്‍. സന്തോഷം. ഇനിയും മികച്ച ലേഖനങ്ങള്‍ സൃഷ്ടിക്കാന്‍ എന്റെ എളിയ ആശംസ പ്രചോദനമാകുമെന്നു കരുതട്ടെ.മന്‍ജിത് കൈനി 19:37, 20 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] നാനാര്‍ത്ഥം
താങ്കള്‍ സൂചിപ്പിച്ചതുപോലെ, നാനാര്‍ഥം പേജില്‍ ലേഖനസ്വഭാവമുള്ളവ മാത്രം മതി. കന്നി എന്ന താളിലെ പ്രസ്തുതഭാഗം നീക്കിയിട്ടുണ്ട്. നാനാര്‍ഥം എന്ന വാക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് തോന്നുന്നു.. സജിത്ത് വി കെ 08:52, 26 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] Re: ഫലകം
ഒരേ താളില്‍ തന്നെ പല ഫലകങ്ങള്‍ ആക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉദാഹരണത്തിന് സൈലന്റ് വാലിയില്‍ തന്നെ കേരളത്തിലെ ദേശീയോദ്യാനങ്ങള്‍, പാലക്കാട് - സ്ഥലങ്ങള്‍ എന്നിങ്ങനെ രണ്ടു ഫലകങ്ങള്‍. വായിക്കാതെ കിടക്കുന്ന താളുകള്‍ ആള്‍ക്കാര്‍ ഇതുകൊണ്ട് വായിക്കും (അനുബന്ധ ലേഖനങ്ങള്‍ നോക്കി) എന്ന ഉദ്യേശം ആണ്.. Simynazareth 14:56, 1 മാര്‍ച്ച് 2007 (UTC)simynazareth
[തിരുത്തുക] മൂവാറ്റുപുഴ
- ഞാന്‍ കുറിപ്പുകള്‍ എന്ന തലക്കെണ്ടുണ്ടാക്കി കുറിപ്പ് തയ്യാറാക്കി പോസ്റ്റ് ചെയ്യാന്‍ നോക്കുമ്പോള്‍ താങ്കള്‍ അത് നീക്കം ചെയ്തിരിക്കുന്നു. ശൂന്യതലക്കെട്ട് എന്ന് പറഞ്ഞ്. ചെയ്ത് കുറിപ്പുകള്‍ എല്ലാം പോവുകയും ചെയ്തു. അതാ>.. വേറൊന്നുമല്ല. --ചള്ളിയാന്‍ 06:51, 3 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] കാശ്മീര്‍
പ്രവീണ്‍ താങ്കള്‍ കാശ്മീര്‍ എന്ന ലേഖനത്തില്‍ കാശ്മീര്‍ രാജാവ് കശ്മീര്‍ ഇന്ത്യയുടേതാണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എന്നു പറഞ്ഞിരിക്കുന്നു. ഇതിനോട് എനിക്ക് മതിപ്പില്ല , കാരണം കാശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. ഇന്ത്യന്‍ ഗവണ്മെന്റ് ഇത്തരത്തില്‍ വിഭജനം നടത്തിയിട്ടില്ല. സമകാലീന സംഭവങ്ങളോട് സംബന്ധിച്ച് മറ്റുള്ളവര്‍ കൈയേറിയിരിക്കുന്നു എന്നതാണ് വിഷയം. നമ്മള്‍ തന്നെ നമ്മുടെ കാശ്മീരിനെ വിഭജിച്ചാല്‍ എന്താകുമെന്ന് എനിക്കറിയില്ല. താങ്കള്‍ ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കിക്കാണുമെന്ന് കരുതുന്നു. ഇത് മാത്രം മലയാളികള്‍(ഇന്ത്യക്കാര്‍) വായിക്കുന്ന ലേഖനമാണ് എന്നു മനസിലാക്കിയാലും തെറ്റായ ഈ അറിവ് നല്‍കുന്നത് ഒട്ടും ശരിയല്ല. --ജിഗേഷ് | ജിഗേഷിനോടു പറയൂ 13:50, 3 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മെസേജ് തലക്കെട്ട് കിട്ടാനായി
മെസേജ് തലക്കെട്ട് കിട്ടാനായി--പ്രവീണ്‍
ഒരു ടെസ്റ്റ് കൂടി
[തിരുത്തുക] നാനാര്‍ത്ഥം
ആ ഫലകം ഞാന്‍ തന്നെ കോപിചെയ്ത് ഇട്ടതായിരുന്നു.. പണ്ട് ജാവക്കു വേണ്ടി ഉപയോഗിക്കാന്‍.. യമനില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്..--Vssun 20:27, 10 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] അതറിയില്ലായിരുന്നു
Seju Peringala 07:27, 13 മാര്‍ച്ച് 2007 (UTC)അത് നീക്കം ചെയ്യപ്പെട്ടതാണെന്‍ അറിയത്തില്ലായിരുന്നു. അക്ഷരത്തെറ്റാണ്‍്. സമ്മതിക്കുന്നു.Seju Peringala 07:27, 13 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] doubt
വായിക്കബിള്‍ അല്ലല്ലോ
[തിരുത്തുക] ആര്യഭടന്‍
കുറിഞ്ഞിയില്‍ നിന്നും ഷിജുവാണ് അതിട്ടത്.. ഇന്നലെ ഒന്ന് നേരെയാക്കിയിട്ടുണ്ട്.. പ്രവീണ്‍ ഒന്നു റിവ്യൂ ചെയ്തോളൂ..--Vssun 08:52, 19 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] AFD
ഏഴുദിവസത്തില്‍ മേലേയുള്ള അല്ലെങ്കില്‍ ഒരു മാസത്തില്‍ മേലെയുള്ള AFD ഡിലീറ്റ് ചെയ്ത് കൂടെ???-- ജിഗേഷ് ►സന്ദേശങ്ങള്‍ 08:14, 20 മാര്‍ച്ച് 2007 (UTC)
പ്രവീണെ സംശയം തോന്നുന്ന ഒന്നു തന്നെ മായ്ക്കെണ്ട, അഥവാ സംശയം തോന്നുകായാണെങ്കില്‍ താങ്കള്‍ അവിടെ മായ്ക്കാനുള്ള സാധ്യതെയെകുറിച്ച് കൊടുക്കു. ബാക്കി മറ്റുള്ളവര്‍ എടപ്പെടട്ടെ!! ഞാന്‍ ഒരു പാട് ലേഖനങ്ങള്‍ അനാഥരായി എഫ് ഡി യുമായി കഴിയുന്നത് കണ്ടു. താങ്കള്‍ക്ക് മായ്ക്കാവുന്നത് നല്ല തീരുമാനം എടുത്തതിന് ശേഷം മാക്കുക. നമ്മുക്ക് എന്തിനാണ് 0ബൈറ്റ് ലേഖനങ്ങള്‍. അവ നിശ് ചിത സമയ പരിധിക്ക് ശേഷം മാക്കുക തന്നെ. ആര്‍ക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കില്‍ അഭിപ്രായം രേഖപ്പെടുത്തുക. -- ജിഗേഷ് ►സന്ദേശങ്ങള്‍ 04:47, 21 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Redirect
ഒരു പേജില്‍ നിന്നു മറ്റൊന്നിലേക്കും അവിടെ നിന്നു മറ്റൊന്നിലേക്കും റിഡൈരെക്റ്റ് കണ്ട്തു കൊണ്ടാണു ഞാന്‍ അതു തിരുത്തിയത്. അല്ലാതെ മറ്റു മറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. --ജസീം സന്ദേശം · ഓട്ടോഗ്രാഫ് 07:40, 25 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] monobook.js
പ്രവീണ്‍ജീ, താങ്കള്‍ കോപ്പി ചെയ്ത സ്ക്രിപ്റ്റില്‍ ടൂള്‍ ബാറിന്റെ കൂടെ മലയാളം ട്രാന്‍സ് ലിറ്ററേഷന്‍ പരീക്ഷണങ്ങളുടെ കോഡും വന്നിട്ടുണ്ട്. ലവന്‍ എന്തെങ്കിലും ശല്യം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഒന്നു പറഞ്ഞാല്‍ മതി ലവനെ ഡിലീറ്റ് ചെയ്തിട്ട്. ടൂള്‍ ബാറിന്റെ കോഡ് മാത്രമാക്കി തരാം. ട്രാന്‍സ്‌ലിറ്ററേഷന്‍ പരീക്ഷണ ഘട്ടത്തില്‍ ഇരിയ്ക്കുന്നതേ ഉള്ളൂ. - ടക്സ് എന്ന പെന്‌ഗ്വിന്‍ 13:17, 29 മാര്‍ച്ച് 2007 (UTC)
- ടൂള്‍ബാറിന്റെ കോഡ് എന്റെ മോണോബുക്കിലുണ്ട് അവിടെ നിന്നു കോപ്പി ചെയ്യാം--Vssun 08:49, 30 മാര്‍ച്ച് 2007 (UTC)