User talk:Shijualex
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] Image:Flamsteed.png ന്റെ ഉറവിടം ചേര്‍ത്തിട്ടില്ല
Image:Flamsteed.png അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തില്‍ അത് ആരുടെ രചനയാണ് എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകര്‍പ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കില്‍, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയില്‍ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കള്‍ രചിച്ചതല്ലെങ്കില്‍, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദര്‍ഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റില്‍ പറയുന്ന നിബന്ധനകളും ചേര്‍ത്താല്‍ മതിയാവും
അതേപോലെ ആ ചിത്രത്തിന്റ്റെ പകര്‍പ്പവകാശ വിവരണം ചേര്‍ത്തിട്ടില്ലെങ്കില്‍ അതും കൂടി ചേര്‍ക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കില്‍ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച് അതിനെ ന്റെ GFDLനു കീഴില്‍ പ്രസിദ്ധപ്പെടുത്താവുന്നതാണ്. ഈ രചന ന്യായോപയോഗ വ്യവസ്ഥയില്‍ വരുമെന്നു താങ്കള്‍ വിശ്വസിക്കുന്നെങ്കില്‍ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.
താങ്കള്‍ മറ്റേതെങ്കിലും ഫയലുകള്‍ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കില്‍ അവയ്ക്കും ആവശ്യമായ വിവരണങ്ങല്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കള്‍ അപ്‌ലോഡ് ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.
താങ്കളുടെ ആത്മാര്‍ത്ഥ സേവനങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി. ടക്സ് എന്ന പെന്‌ഗ്വിന്‍ 09:42, 6 ജനുവരി 2007 (UTC)
[തിരുത്തുക] നന്ദി
പ്രിയ ഷിജൂ,
ചിത്രത്തിന്റെ വിവരങ്ങള്‍ തന്നതിനു നന്ദി. വിഷമം തോന്നരുതേ ഇപ്പോള്‍ ഇത് ചെയ്തില്ലെങ്കില്‍ കോപ്പിറൈറ്റ് വള്ളിക്കെട്ടുകളില്‍ നമ്മള്‍ കുടുങ്ങും. അതിനാലാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. പിന്നെ പരിഭാഷവിക്കിയില്‍നിന്നും ആ ലേഖനം ഞാന്‍ കോപ്പി ചെയ്ത് ഇട്ടുകൊള്ളാം. ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ക്ക് ഒരിയ്ക്കല്‍കൂടി നന്ദി - ടക്സ് എന്ന പെന്‌ഗ്വിന്‍ 14:31, 7 ജനുവരി 2007 (UTC)
- ഒരു ചെറിയ പ്രശ്നമുണ്ടല്ലോ ഷിജൂ. Cartes Du Ciel എന്ന സോഫ്റ്റ്‌വെയര്‍ ഇത്തരം ചാര്‍ട്ടുകള്‍ വരയ്ക്കാനുള്ളതല്ലേ ? അപ്പോള്‍ അത് താങ്കള്‍ നിര്‍മ്മിച്ച ഡൊക്യുമെന്റാണ് (ഈ ചിത്രം ആ സോഫ്റ്റ്‌വെയറിലുള്ള പ്രീഡിഫൈന്‍ഡ് ഓബ്ജക്റ്റല്ല എന്നു വിശ്വസിക്കുന്നു). അത് സ്ക്രീന്‍ഷോട്ട് എന്ന കാറ്റഗറിയില്‍ വരില്ല എന്നാണ് എന്റെ വിശ്വാസം. തല്‍കാലം NSD ടാഗ് ഞാന്‍ നീക്കാം. എന്നിട്ട് {{GFDL-self}} എന്ന റ്റാഗ് ചേര്‍ക്കുന്നു. ലൈസന്‍സ് താങ്കള്‍ക്ക് പിന്നീട് മാറ്റണമെങ്കില്‍ മാറ്റിക്കൊള്ളൂ. - ടക്സ് എന്ന പെന്‌ഗ്വിന്‍ 14:58, 7 ജനുവരി 2007 (UTC)
[തിരുത്തുക] പുതിയ ലേഖനം
ഈ കാര്യം മിനിഞ്ഞാന്ന് ടക്സിനോട് പറഞ്ഞിരുന്നു. പുള്ളി ഇതു വരെ കണ്ടിട്ടില്ലാ അങ്ങനത്തെ ലിങ്ക് എന്നാണ് പറയുന്നത്. നമുക്കീ സംവാദം പഞ്ചായത്തിലേയ്ക്ക് മാറ്റിയാലോ. --ചള്ളിയാന്‍ 02:17, 9 ജനുവരി 2007 (UTC)
[തിരുത്തുക] ഇതര വിക്കി ലിങ്കുകള്‍
--Shiju Alex 05:54, 22 ജനുവരി 2007 (UTC) ഷിജു, പുതിയ ലേഖനങ്ങള്‍ക്ക് ഇംഗ്ലീഷ് വിക്കിയിലുള്ള ഇന്റര്‍വിക്കി കണ്ണികള്‍ എല്ലാം പകര്‍ത്തുന്നതിനോടൊപ്പം, മലയാളം വിക്കിയിലേക്കുള്ള ഒരു കണ്ണി ഇംഗ്ലീഷ് വിക്കിയിലും ഇടുക. ഇതു കൊണ്ടുള്ള നേട്ടം എന്തെന്നാല്‍, ഇംഗ്ലീഷ് വിക്കിയില്‍ ഏതെങ്കിലും ഭാഷയിലേക്കുള്ള ഒരു പുതിയ കണ്ണി വന്നാല്‍ അപ്പപ്പോള്‍ തന്നെ മലയാളം വിക്കിയിലും അത് അപ്ഡേറ്റാകും (ഇംഗ്ലീഷ് വിക്കിയില്‍ ഇഷ്ടം പോലെ ബോട്ടുകള്‍ ഈ പണിചെയ്യാന്‍ വേണ്ടിത്തന്നെയുണ്ട്). ഇങ്ങനെ നോക്കിയാല്‍, മലയാളം വിക്കിയില്‍ ഒന്നും കോപ്പിചെയ്യാതെ, ഇംഗ്ലീഷ് വിക്കിയില്‍ മലയാളത്തിലേക്കുള്ള ഒരു കണ്ണി മാത്രം ഇട്ടാല്‍ പോലും ഈ കണ്ണികളെല്ലാം ബോട്ടുകള്‍ തനിയെ മലയാളം വിക്കിയില്‍ ചേര്‍ക്കും. ദയവായി ശ്രദ്ധിക്കുക. --Vssun 08:44, 12 ജനുവരി 2007 (UTC)
- many many thanks (for that mail too)--Vssun 06:31, 18 ജനുവരി 2007 (UTC)
[തിരുത്തുക] ക്ഷമിക്കണം
ഷിജു ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു. ഓര്‍മ്മപ്പെടുത്തലിന് നന്ദി!! സ്നേഹത്തോടെ!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 08:04, 24 ജനുവരി 2007 (UTC)
[തിരുത്തുക] pagedepth
It is a measure of wikipedia quality.. defenition from wiki follows..
The "Depth" column (Edits/Articles × Non-Articles/Articles) is a rough indicator of a Wikipedia’s quality, showing how thoroughly its articles are updated; depths above 200 for Wikipedias below 10 000 articles are dismissed as irrelevant
--Vssun 09:03, 31 ജനുവരി 2007 (UTC)
[തിരുത്തുക] Talk archives
- Create a new archive in your userspace say "User:Shijualex/Talk_archive_1"
- copy talk page contents to this page and save it
- Clear all contentents from talk page
- Add a link to the new page (User:Shijualex/Talk_archive_1)
Thats it.
- ഷിജൂ Talk archive ഫിക്സ് ചെയ്തിട്ടുണ്ട്. മാറ്റങ്ങള്‍ ശ്രദ്ധിക്കുമല്ലോ? മുകളിലെ നോട്ട് ഞാന്‍ ഇട്ടതായിരുന്നു. ലോഗിന്‍ ചെയ്യാഞ്ഞതില്‍ ക്ഷമിയ്ക്കുക- ടക്സ് എന്ന പെന്‌ഗ്വിന്‍ 11:15, 31 ജനുവരി 2007 (UTC)
- Create a new archive in your userspace say "User:Shijualex/Talk_archive_1"
How this can be done? Now I used the "ലേഖനം തുടങ്ങുക" link to create the page.--Shiju Alex 11:43, 31 ജനുവരി 2007 (UTC)
- I actually play with the browsers address bar rather than depending on the link.
If I need to create something under my user space, say "TestPage", I'll type the Full url as http://ml.wikipedia.org/wiki/User:Tux the penguin/TestPage in the address bar and will press enter. The wiki engine will welcome me to create the same.
But I hope the "ലേഖനം തുടങ്ങുക" link can also do the same by giving User:Tux the penguin/TestPage. notice that I'm not including the Full URL here (http://...).
Hope this helps. ടക്സ് എന്ന പെന്‌ഗ്വിന്‍ 12:09, 31 ജനുവരി 2007 (UTC)
- ഷിജു.. അറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു തരുന്നതില്‍ സന്തോഷമല്ലാതെ ഒരു ബുദ്ധിമുട്ടുമില്ലാട്ടോ.. പകല്‍ സമയത്ത്‍ തിരക്കിലായകാരണം ഉത്തരം പറയാന്‍ പറ്റിയില്ല. ടക്സിന്റെ സഹായത്തോടെ ആര്‍ക്കൈവ് ചെയ്തതായിക്കണ്ടു.. അഭിനന്ദനങ്ങള്‍..--Vssun 16:52, 31 ജനുവരി 2007 (UTC)
[തിരുത്തുക] നന്ദി
താങ്കള്‍ കാണിച്ചു തന്നതിന് വളരെ നന്ദിയുണ്ട് ഷിജു. എന്താണന്നറിയില്ലന്നെ ഞാനും കുറച്ചു നാളായി സംശയിച്ചിരിക്കുകയായിരുന്നു. ഈ ഇതെല്ലാം എവിടെ പോകുന്നു എന്ന്. ഇനി ശരിയാക്കി കൊള്ളാം!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 05:30, 2 ഫെബ്രുവരി 2007 (UTC)
മറുപടിക്ക് നന്ദി ഷിജു.
ലിജു മൂലയില്‍ 13:35, 13 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] താരകത്തിന് നന്ദി
താരകത്തിനും താങ്കളുടെ വാക്കുകള്‍ക്കും വളരെ നന്ദി. ധ്രുവനക്ഷത്രമാവാന്‍ കൊതിയുണ്ട്.പക്ഷേ ഇത് എത്രകാലം എന്ന് പറയാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ ഭാര്യ മുറുമുറുപ്പിലാണ്. :) --220.226.88.5 17:12, 15 ഫെബ്രുവരി 2007 (UTC)
html എനിക്ക് വല്യ പിടിയില്ല ഷിജു. പ്രവീണ്‍ ആണ് പറ്റിയ ആള്‍. പിന്നെ എഡിറ്റ് ബോക്സിലെ ഫോര്‍മുല ഓപ്ഷന്‍ ഉപയോഗിച്ചു നോക്കിയോ --ചള്ളിയാന്‍ 14:59, 24 ഫെബ്രുവരി 2007 (UTC)
- ഷിജു.. തിരിച്ചു വന്നത് തിരക്കിലേക്കാണ്.. ഇന്നും സമയമുണ്ടായിട്ടല്ല.. ഒരു മണിക്കൂറെങ്കിലും ദിവസേന വിക്കിയില്‍ ഇരിക്കണമെന്നു കരുതി.. --Vssun 08:54, 27 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ചിത്രത്തിന്റെ ഉറവിടം
തന്നവാരിത്തീനി 15:01, 27 ഫെബ്രുവരി 2007 (UTC)സേര്‍ച്ച് ചെയ്തപ്പോല്‍ കണ്ടെത്തി
[തിരുത്തുക] പുതുമുഖങ്ങളെ കടിച്ചുകുടയരുത്
പ്രിയപ്പെട്ട ഷിജു,
ഒരു അനൊണിമസ് യൂസര്‍ എഴുതിയ ലേഖനത്തിന്റെ സംവാദത്താളില്‍ താങ്കള്‍ ഇത് കൊടുക്കണ്ടായിരുന്നു!! അജ്ഞാത ഉപഭോക്താവിനെ സംവാദത്തിലെഴുതിയ ആരും കടിച്ചു കുടഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ഷിജു ശ്രദ്ധിക്കാന്‍ മറന്നു എന്നു വിശ്വസിക്കുന്നു. --ജിഗേഷ് | ജിഗേഷിനോടു പറയൂ 10:33, 28 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമോ
താങ്കള്‍ ബുദ്ധനെ വിഷ്ണുവിന്റെ അവതാരത്തില്‍ ചേര്‍ത്തിരിക്കുന്നു. ഇത് തെറ്റാണ്. ബുദ്ധനും കൂടി ചേര്‍ന്നാല്‍ ആകെ 11 ആയി. -- ജിഗേഷ് ►സന്ദേശങ്ങള്‍ 05:40, 5 മാര്‍ച്ച് 2007 (UTC)
കുഴപ്പമില്ല ഷിജു ടെംബ്ലേറ്റും , ലേഖനവും മാറ്റിയിട്ടുണ്ട്.-- ജിഗേഷ് ►സന്ദേശങ്ങള്‍ 05:57, 5 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] സംഭവം എനിക്കു മനസിലായി
താങ്കളുടെ ഇടപെടലിന് നന്ദി -- ജിഗേഷ് ►സന്ദേശങ്ങള്‍ 06:02, 5 മാര്‍ച്ച് 2007 (UTC)
തന്നവാരിത്തീനി 18:13, 5 മാര്‍ച്ച് 2007 (UTC)പരസ്പരം തല്ല് കീറാതെ തിരുത്തലുകള്‍ ഒരേവിഷയത്തില്‍ ഒന്നിലധികം വരുന്നു എന്ന കാരണത്താല്‍ സംവാദ താളില്‍ ചര്‍ച്ച ചെയ്ത് അവസാനം ഒരു തീരുമാനത്തിലെഥ്റ്റുകയാണ്‍് ഉചിതമെന്ന് എനിക്ക് തോന്നുന്നു. അത് ശ്രദ്ധിക്കുക...്തന്നവാരിത്തീനി 18:13, 5 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] പിറന്നാള്‍ ആശംസകള്‍
--ചള്ളിയാന്‍ 04:38, 12 മാര്‍ച്ച് 2007 (UTC)
- നക്ഷത്രങ്ങളുടെ രാജകുമാരന് സ്നേഹപൂര്‍വം പിറന്നാള്‍ ആശംസകള്‍ നേരുന്നു.. --Vssun 05:27, 12 മാര്‍ച്ച് 2007 (UTC)
- സുനില്‍ നല്‍കിയ വിശേഷണം ഇഷ്ടപ്പെട്ടു. ഷിജുവിന്റെ കാര്യത്തില്‍ അത് അന്വര്‍ഥമാണ്. നമ്മുടെ തലമുറയില്‍ താല്പര്യം നശിച്ച വിജ്ഞാന മേഖലകളാണ് ഷിജു അന്വേഷിക്കുന്നത്. കണ്ടെത്തുന്നവ സന്തോഷത്തൊടെ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. ഷിജുവിന് മലയാളം വിക്കിയുടെ താളുകളില്‍ ജന്മദിനാശംസ നേരുവാന്‍ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുന്നു. ആയുരാരോഗ്യ സൌഖ്യം നേരുന്നു ഷിജൂ. ആശംസകള്‍!!!മന്‍ജിത് കൈനി 05:30, 12 മാര്‍ച്ച് 2007 (UTC)
ജന്മദിന ആശംസകള്‍!!! -- ജിഗേഷ് ►സന്ദേശങ്ങള്‍ 09:38, 12 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മാക്സിസം - മാര്‍ക്സിസം
ഷിജൂ, മാക്സിസം ആണോ മാക്സിസം ആണോ? കാള്‍ മാക്സ് എന്നാണ് ഇപ്പോള്‍ നമ്മുടെ തലക്കെട്ട്. ഇവ രണ്ടും ഒരേ പോലെ ആക്കണം. മാക്സിസം-കാള്‍ മാക്സ്, അല്ലെങ്കില്‍ മാര്‍ക്സിസം-കാള്‍ മാര്‍ക്സ് എന്നിങ്ങനെ ആക്കണം. എന്തുപറയുന്നു? സജിത്ത് വി കെ 04:29, 13 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നന്ദി
നക്ഷത്രങ്ങള്‍ക്ക് നന്ദി ഷിജു. സന്തോഷത്തോടെ -- ജിഗേഷ് ►സന്ദേശങ്ങള്‍ 11:19, 14 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] എനിക്കൊരു പണിപ്പുര
എനിക്കൊരു പണിപ്പുര ഉണ്ടാക്കണം ആരെങ്കിലും ഹെല്‍പ്പൂ. അതില്‍ ഞാന്‍ നടത്തുന്ന പണികളുടെ വിവരം പുതിയ മാറ്റങ്ങളില്‍ വരികയും അരുത്. --Shiju Alex 15:58, 14 മാര്‍ച്ച് 2007 (UTC)
ഒരു രക്ഷയുമില്ല ഷിജു. ഞാന്‍ മന്‍ ജിത്ത് ജി യോടു ചോദിച്ചതാണ് . പിന്നെ ഒരു ആസ് ട്രേലിയയിലെ മില്‍ട്ടണില്‍ നിന്ന് മലയാളം വിക്കി അല്ലെങ്കില്‍ ബ്ലോഗ് എഴുതുന്ന ഒരു അജ്ഞാത സുഹൃത്ത് കുറേ നേരമായി വിക്കില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. എന്താണാവോ ഉദ്ദേശം -- ജിഗേഷ് ►സന്ദേശങ്ങള്‍ 05:39, 15 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] പേജ് ഡെപ്ത് കൂട്ടാന്‍
ഷിജു നമ്മള്‍ ഡെപ്ത് കുറഞ്ഞ ലേഖനങ്ങളില്‍ ശ്രദ്ധ കൊടുക്കണം. പ്രവീണ്‍ ഇന്ന് നല്ല ഒരു പരിപാടി ചെയ്തു. 0 bytes ലേഖനങ്ങള്‍ ഒരു പാട് കളഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഉണ്ടായ വ്യത്യാസമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുക്ക് എല്ലാ 150 bytes ന് താഴെ ഉള്ള ലേഖനങ്ങളില്‍ വര്‍ക്ക് ചെയ്യണം. ചിത്രങ്ങള്‍ തപ്പിപിടിച്ച് ചേര്‍ക്കണം . ഒരു ഉപകാരമില്ലാതെ അര്‍ത്ഥമില്ലാതെ ഉണ്ടാക്കിയ ലേഖനങ്ങള്‍ എല്ലാം ഒന്നുകില്‍ ശരിയാക്കിയെടുക്കണം . ചിലവയില്‍ afd ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ പോയിട്ടുണ്ട്. അവയില്‍ afd ചേര്‍ത്ത് മായ്ച്ച് കളയാന്‍ ശ്രമിക്കണം . അങ്ങിനെ വന്നാല്‍ ഷിജു പറഞ്ഞ 100 എന്ന ഡെപ്ത് നമ്മുക്ക് മലയാളം വിക്കിക്ക് ഉണ്ടാക്കാം. -- ജിഗേഷ് ►സന്ദേശങ്ങള്‍ 12:58, 21 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Please Introduce
Dear Shijualex please introduce yourself to me Nibujohn 21:16, 22 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] എ.എഫ്.ഡി.
ഏതു യൂസര്‍ പേജില്‍ പോയും ആദ്യം അടിക്കുന്നത് എ.ഫ്.ഡി. ആണല്ലോ ഷിജു.. തെറ്റിപ്പോകുന്നതാണോ അതോ എ.എഫ്.ഡി. പെട്ടെന്ന് വരാന്‍ അടിക്കാന്‍ എന്തെങ്കിലും സൂത്രപ്പണി ഉണ്ടോ? :) --Vssun 04:47, 23 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] New Articles-Speedy Deletion
Dear Shiju, I am new to Malayalam wikipedia. However the articles created by me such as കൊട്ടാരക്കര and തലവൂര്‍ are suggested for speedy deletion. I am working on the articles. It will take a little time to complete it. What can I do to avoid the speedy deletion? Naveen Sankar 16:15, 23 മാര്‍ച്ച് 2007 (UTC)
Dear Shiju, that articles will not remain uncompleted. Please say the steps that I have to taken for avoiding the speedy deletion. Naveen Sankar 16:18, 23 മാര്‍ച്ച് 2007 (UTC)
Thank You Shiju.. Actually I face some problems with typing in Malayalam. That is why it takes this much time to edit these articles. Anyway please be patient. These articles will be developed by me and my friends. Let us give some time. We all wish to develop Malayalam wikipedia. Once again thanking you നവീന്‍
ഇളമൊഴി പരിചയപ്പെടുത്തിയതിനു നന്ദി. Naveen Sankar 17:18, 23 മാര്‍ച്ച് 2007 (UTC)
തല്‍കാലം ഈ ആര്‍ട്ടിക്കിളുകള്‍ ഡിലീറ്റ് ചെയ്യപ്പെടാതിരിക്കാന്‍ ഇത്രയും വിവരങ്ങള്‍ മതി എന്ന് കരുതുന്നു.Naveen Sankar 20:23, 23 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നന്ദി
നന്ദി, ഷിജൂ. സ്നേഹത്തോടെ,--എബി ജോന്‍ വന്‍നിലം 10:43, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ജ്യോതിശ്ശാസ്ത്രം
ഷിജു ദയവായി ജ്യോതിശ്ശാസ്ത്രം എന്ന ലേഖനം ഒന്ന് ശ്രദ്ധിക്കണെ. പെറ്റുമെങ്കില്‍ അത് നന്നാക്കിയെടുക്കുക. -- ജിഗേഷ് ►സന്ദേശങ്ങള്‍ 03:36, 25 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Thanks
Thanks. Thankal sammanichcha aa valiya awardinu nandi. Mookkilla rajyathu murimookan programmer athra thanne - ടക്സ് എന്ന പെന്‌ഗ്വിന്‍ 09:33, 27 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] മറുപടി
ഷിജു ഇതൊന്ന് കാണൂ, ഈ നിഷ്പക്ഷതയുടെ കാര്യം ഞാന്‍ ഇതിന്‍് മുന്‍പ് ഒന്ന് പറഞ്ഞിരുന്നു, അപ്പോള്‍ എനിക്ക് മറുപടി കിട്ടിയത് ഇതാണ്.
“സീറോ മലബാര്‍ സഭയെക്കുറിച്ചുള്ള ലേഖനത്തില്‍ ആ സഭയുടെ പക്ഷത്തുനിന്നുള്ള കാഴ്ചപ്പാടുകള്‍ക്കല്ലേ മുന്‍ഗണന നല്‍കേണ്ടത്. കേരളത്തിലെ സഭകളെപ്പറ്റി പൊതുവായുള്ള ലേഖനങ്ങളില്‍ മാത്രമേ താങ്കള്‍ പറഞ്ഞ പ്രശ്നം വരുവാന്‍ സാധ്യതയുള്ളൂ.“
ഇത് പോലെ തന്നെ യാക്കോബായ സഭയുടെ ലേഖനത്തില്‍ ആ സഭയുടെ പക്ഷത്ത് നിന്നുള്ള കാഴ്ചപ്പാടുകള്‍ക്കല്ലേ മുന്‍ഗണന നല്‍കേണ്ടത്.
പിന്നെ ഞാന്‍ ഷിജുവിനേക്കുറിച്ച് അങ്ങനെയൊന്നും വിചാരിച്ചിരുന്നില്ല. ഷിജു വേറിട്ട ചിന്താഗതി ഉള്ള ആളാണ് എന്ന് ഞാന്‍ കരുതുന്നു അത്രമാത്രം.
പിന്നെ ചരിത്രം എഴുതാന്‍ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ചുള്ള വിവരം മതിയല്ലോ, പക്ഷെ ദൈവശാസ്ത്രത്തെപ്പറ്റി എഴുതാന്‍ ബുദ്ധി വേണം, അത് അത്ര പോരാ എന്ന് ഷിജുവിന് ഇപ്പൊളേക്ക് മനസ്സിലായിക്കാണുമല്ലൊ. സസ്നേഹം ലിജു മൂലയില്‍ 17:24, 28 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ടൂള്ബാര്
റെഫ് സൈന് എന്നിവ മാറ്റിയിട്ടുണ്ട്. --ടക്സ് എന്ന പെന്‌ഗ്വിന്‍ 11:03, 4 ഏപ്രില്‍ 2007 (UTC)
I did it..
[തിരുത്തുക] അത് എന്റെ ഐ.പി. അല്ലാട്ടോ..
59 -ല്‍ തുടങ്ങണതെല്ലാം എന്റെ ഐപി അല്ലാട്ടോ.. ഇന്നലെ കുറച്ച് എഡിറ്റ് ചെയ്തിരുന്നു പക്ഷേ ഇന്ന് ഞാന്‍ ലോഗിന്‍ ചെയ്തേ ചെയ്തിട്ടുള്ളൂ--Vssun 08:02, 6 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] വിഷു ആശംസകള്‍
പ്രിയ ഷിജുവിന്‍ വിഷു ആശംസകള്‍ Nileena joseph 03:01, 11 ഏപ്രില്‍ 2007 (UTC)