ഇചിരോ മിസുകി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇചിരോ മിസുകി | |
---|---|
ഇചിരോ മിസുകി (Japan Expo, ജൂലൈ 6, 2007) |
|
സ്ഥാനം | ടോക്കിയോ |
രാജ്യം | ജപ്പാന് |
വര്‍ഷം active | 1968–present |
സംഗീത വിഭാഗം | Anison, J-Pop, Rock |
Labels | Columbia Music Entertainment First Smile Entertainment Victor Entertainment Sony Music Entertainment |
വെബ് സൈറ്റ് | ICHIROU MIZUKI OFFICIAL SITE |
ഇചിരോ മിസുകി (水木一郎, Mizuki Ichirou) (ജനനം ടോഷിഒ ഹയകവ, ജനുവരി 7, 1948, ടോക്കിയോ) ഒരു പ്രശസ്ത ജാപനീസ് ഗായകനും, സംഗീത സംവിധായകനും, നടനും ആണ്
ഉള്ളടക്കം |
[തിരുത്തുക] നൃത്തസംഗീതങ്ങള്‍
[തിരുത്തുക] ഏകാങ്കഗാനങ്ങള്
- "കിമി നി സസാഗെരു ബോകു നൊ ഉടാ" (君にささげる僕の歌) (ജൂലൈ, 1968)
- "ദാരെ മഓ ഇനൈ ഉമി" (誰もいない海) (ഏപ്രില്‍, 1970)
- "നറ്റസുകാഷി കുറ്റേ ഹെരോ ~ഞാന്‍ ഒരിക്കലും നിന്നെ മറക്കില്ല!~" (懐かしくってヒーロー~I'll Never Forget You!~) (നവംബര്‍ 21, 1990)
- "നറ്റസുകാഷി കുറ്റേ ഹെരോ ഭാഗം II ~നമ്മള് എക്കാലവും ഒന്നിച്ചായിരിക്കും!~" (懐かしくってヒーロー・PartII~We'll Be Together Forever!~) (ജൂണ്‍ 1, 1992)
- "സെയ്ഷണ് ഫോര്‍ യൂ ~സെയ്ഷണ് നോ ഉറ്റാ~" (SEISHUN FOR YOU~青春の詩~) (ജനുവരി 21, 1994)
- "221B സെങ്കി ഏകാങ്ക പതിപ്പ്" (221B戦記 シングルバージョン) (സെപ്റ്റംബര്‍ 3, 1997)
- "സ്വര്‍ണ്ണ നിയമം ~കിമി വാ മടാ മകെറ്റെനായ്!~" (Golden Rule~君はまだ負けてない!~) / "Miage te goran Yoru no Hoshi wo" (見上げてごらん夜の星を) (സെപ്റ്റംബര്‍ 1, 1999)
[തിരുത്തുക] ആല്‍ബങ്ങള്‍
- "OTAKEBI Sanjou! Hoeru Otoko Ichiro Mizuki Best" (OTAKEBI参上!吠える男 水木一郎ベスト) (ജൂണ്‍ 21, 1989)
- "Ichiro Mizuki OTAKEBI 2" (水木一郎 OTAKEBI2) (മേയ് 1, 1990)
- "Ichiro Mizuki All Hits Vol.1" (水木一郎 大全集Vol.1) (സെപ്റ്റംബര്‍ 1, 1990)
- "Ichiro Mizuki All Hits Vol.2" (水木一郎 大全集Vol.2) (ഫെബ്രുവരി 21, 1991)
- "Ichiro Mizuki Ballade Collection ~SASAYAKI~ Vol.1" (水木一郎バラード・コレクション~SASAYAKI~Vol.1) (ഏപ്രില്‍ 21, 1991)
- "Ichiro Mizuki All Hits Vol.3" (水木一郎 大全集Vol.3) (ഓഗസ്റ്റ് 21, 1991)
- "Ichiro Mizuki All Hits Vol.4" (水木一郎 大全集Vol.4) (ഫെബ്രുവരി 21, 1992)
- "Ichiro Mizuki All Hits Vol.5" (水木一郎 大全集Vol.5) (ഓഗസ്റ്റ് 21, 1992)
- "Dear Friend" (ഏപ്രില്‍ 21, 1993)
- "Ichiro Mizuki no Tanoshii Asobi Uta" (水木一郎のたのしいあそびうた) (ജനുവരി 21, 1994)
- "Ichiro Mizuki Best & Best" (水木一郎 ベスト&ベスト) (ഓഗസ്റ്റ് 19, 1995)
- "ROBONATION Ichiro Mizuki Super Robot Complete" (ROBONATION 水木一郎スーパーロボットコンプリート) (ജൂലൈ 19, 1997)
- "Neppuu Densetsu" (熱風伝説) (മാര്‍ച്ച് 21, 1998)
- "Neppuu Gaiden -Romantic Master Pieces-" (熱風外伝-Romantic Master Pieces-) (ജനുവരി 30, 1999)
- "Aniki Jishin ~30th Anniversary BEST~" (アニキ自身~30th Anniversary BEST~) (നവംബര്‍ 21, 2001)
- "Ichiro Mizuki Best of Aniking -Red Spirits-" (水木一郎 ベスト・オブ・アニキング -赤の魂-) (ഓഗസ്റ്റ് 4, 2004)
- "Ichiro Mizuki Best of Aniking -Blue Spirits-" (水木一郎 ベスト・オブ・アニキング -青の魂-) (ഒക്ടോബര്‍ 6, 2004)
[തിരുത്തുക] ചലച്ചിത്രങ്ങള്‍
- 1979: Koraru no Tanken (Anime): Rat Hector
- 1979: Space Carrier Blue Noah (Anime): Gruppenkommandeur
- 1986: Jikuu Senshi Spielvan (Tokusatsu): Dr. Ben
- 1987: Dangaioh (OVA): Yoldo
- 1999: Voicelugger (Tokusatsu): Voicelugger Gold
- 2007: Happy Lucky Bikkuriman (Anime): La☆Keen
- 2007: Chou Ninja Tai Inazuma!! SPARK (Tokusatsu): Shouryuusai Mizuki
- ????: Super Robot Wars Alpha 3 (VG): Keisar Ephes
[തിരുത്തുക] സാഹിത്യം
- Hitoshi Hasebe: "Anison - Kashu Ichiro Mizuki Sanjuu Shuunen Kinen Nekketsu Shashinshuu" (兄尊(アニソン)―歌手水木一郎三十周年記念熱血写真集) (1999, Oakla Publishing) ISBN 4-8727-8461-8
- Ichiro Mizuki & Project Ichiro: "Aniki Damashii ~Anime Song no Teiou / Mizuki Ichirou no Sho~" (アニキ魂~アニメソングの帝王・水木一郎の書~) (2000, Aspect) ISBN 4-7572-0719-0
[തിരുത്തുക] പുറമേനിന്നുള്ള കണ്ണികള്‍
വിക്കിമീഡിയ കോമണ്‍സില്‍
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്