ഖജുരാഹോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖജുരാഹോ സ്മാരകങ്ങള്‍* | |
---|---|
UNESCO World Heritage Site | |
|
|
State Party | India |
Type | Cultural |
Criteria | i, iii |
Reference | 240 |
Region† | ഏഷ്യാ പസഫിക് |
Inscription History | |
Inscription | 1986 (10th Session) |
* Name as inscribed on World Heritage List. † Region as classified by UNESCO. |
മദ്ധ്യപ്രദേശിലെ ചത്തര്‍പുര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് ഖജുരാഹോ. ഇന്ത്യയുടെ തലസ്ഥാനമായ ഡെല്‍ഹിയില്‍ നിന്ന് 620 കിലോമീറ്റര്‍ (385 മൈല്‍) അകലെയാണ് ഖജുരാഹോ.
ഖജുരാഹോയിലെ പുരാതന ക്ഷേത്ര സമുച്ചയങ്ങള്‍ യുണെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഖജുര്‍ എന്ന ഹിന്ദി വാക്കിനര്‍ഥം ഈന്തപ്പന എന്നാണു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ഖജുരാഹോ. മദ്ധ്യകാലഘട്ടത്തിലെ ഒരു വലിയ കൂട്ടം ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ ഖജുരാഹോയില്‍ ഉണ്ട്. ലൈംഗീകോദ്ദേപകമായ ശില്പങ്ങള്ക്ക് പ്രശസ്തമാണ് ഇവിടത്തെ ക്ഷേത്രങ്ങള്‍.
[തിരുത്തുക] ഖജുരാഹുവില്‍ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങള്‍
- ലക്ഷ്മണ് ക്ഷേത്രം
- ചിത്രഗുപ്ത ക്ഷേത്രം
- വിശ്വനാഥ് ക്ഷേത്രം
- കന്ദരിയമഹാദേവക്ഷേത്രം