Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ജോസഫ് മുണ്ടശ്ശേരി - വിക്കിപീഡിയ

ജോസഫ് മുണ്ടശ്ശേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജോസഫ് മുണ്ടശ്ശേരി
ജോസഫ് മുണ്ടശ്ശേരി

ജോസഫ് മുണ്ടശ്ശേരി‍ അഥവാ മുണ്ടശ്ശേരി മാസ്റ്റര്‍ മലയാളത്തിലെ സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായി സേവനം അനുഷ്ഠിച്ചു. കേരളത്തിലെ പ്രശസ്തവും വിവാദവുമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സൃഷ്ടാവ് എന്ന നിലയില്‍ പ്രശസ്തനാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുവാന്‍ ഉദ്ദ്യേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ.എം.എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു.

ഉള്ളടക്കം

[തിരുത്തുക] ബാല്യം

തൃശ്ശൂരിലെ കണ്ടശ്ശാംകടവില്‍ 1903 ജൂലൈ 17 നു ജനിച്ചു. കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

[തിരുത്തുക] അദ്ധ്യാ‍പന പദവികള്‍

1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തില്‍ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുനു.തൃശ്ശൂര്‍ അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ വിശിഷ്ട പ്രധാനാദ്ധ്യാപകനായിരുന്നു. കേരള സര്‍വകലാശാല, തിരുവിതാംകൂര്‍ സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവയുടെ സെനറ്റ് അംഗമായിരുന്നു. മദ്രാസ് ഗവര്‍ണ്മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം.

[തിരുത്തുക] രാഷ്ട്രീയത്തിലേക്ക്

മുണ്ടശ്ശേരിമാഷ് കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. കൊച്ചി രാജ്യത്തിലെ അര്‍ത്തൂക്കരയില്‍നിന്ന് 1948 ഇല്‍ അദ്ദേഹം നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചേര്‍പ്പില്‍ നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായി 1954ഇല്‍ തിരഞ്ഞെടുക്കപ്പെട്ടു.

1956-ലെ കേരള സംസ്ഥാന പിറവിക്കുശേഷം അദ്ദേഹം 1957-ല്‍ മണലൂര്‍ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ.എം.എസ്. മന്ത്രിസഭയില്‍ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയാവുകയും ചെയ്തു (1957-1959). 1970-ല്‍ തൃശ്ശൂര്‍ നിന്ന് വീണ്ടും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] അക്ഷരങ്ങളുടെ കളിത്തോഴനും സാമൂഹിക നേതാവും

ജോസഫ് മുണ്ടശ്ശേരിയും കേസരി ബാലകൃഷ്ണപിള്ള‌കേസരി ബാലകൃഷ്ണപിള്ളയും എം.പി.പോളുമായിരുന്നു പ്രശസ്തമായ മലയാള സാഹിത്യവിമര്‍ശകത്രയം. 1940കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനില്‍പ്പിനും മുണ്ടശ്ശേരിമാഷിനോട് കടപ്പെട്ടിരിക്കുന്നു.

രൂപഭദ്രതയെക്കുറിച്ചുള്ള തന്റെ വിവാദ സിദ്ധാന്തമവതരിപ്പിച്ച് മുണ്ടശ്ശേരി മലയാള സാഹിത്യത്തിലും മലയാളത്തില്‍ അതുവരെ കേട്ടുകേള്‍വിയില്ലാത്ത വ്യാഖ്യാനശാസ്ത്രത്തിലും (hermeneutics) ഒരു പുതിയ ചരിത്രം കുറിച്ചു. മലയാള സാഹിത്യ വിമര്‍ശനത്തില്‍ മുണ്ടശ്ശേരിശൈലി എന്ന ഒരു പ്രത്യേക ശൈലി തന്നെ അദ്ദേഹം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് സാഹിത്യ സ്രഷ്ടാവിന്റെ കല്പിത ലക്ഷ്യങ്ങള്‍ എപ്പോഴും അറിഞ്ഞുകൊണ്ടുള്ള തെറ്റുകളില്‍ എത്തിച്ചേരും. മുണ്ടശ്ശേരിയുടെ മതമനുസരിച്ച് സാഹിത്യകാരനെ അവന്റെ കാലഘട്ടത്തിന്റെ വക്താവായി മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളൂ.

1965 മുതല്‍ 1957 വരെ കേരള സാഹിത്യ പരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്ഥാപക അംഗവുമായിരുന്നു മുണ്ടശ്ശേരി. കേരള സംഗീത നാടക അക്കാദമി രൂപീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കുമാരനാശാന്‍, കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിള, തുഞ്ചത്ത് എഴുത്തച്ഛന്‍, തുടങ്ങിയവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മിക്കുന്നതില്‍ മുണ്ടശ്ശേരി പ്രധാന പങ്കുവഹിച്ചു.

കേരളം, പ്രേക്ഷിതന്‍, കൈരളി, നവജീവന്‍‍, തുടങ്ങിയ പത്രങ്ങളുടെയും മംഗളോദയം എന്ന സാഹിത്യവാരികയുടെയും ലേഖകനായിരുന്നു മുണ്ടശ്ശേരി.

[തിരുത്തുക] വിദ്യാഭ്യാസ വിചക്ഷണന്‍

കേരളത്തിലെ എക്കാലത്തെയും വലിയ വിവാദങ്ങളില്‍ ഒന്നായ വിദ്യാഭ്യാസ ബില്ലിന് അദ്ദേഹം രൂപം കൊടുത്തു. സര്‍വകലാശാലാ അദ്ധ്യാപകരുടെ മാഗ്നാ കാര്‍ട്ട എന്നറിയപ്പെട്ട ഈ ബില്‍ അദ്ധ്യാപകര്‍ക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന-വേതന വ്യവസ്ഥകള്‍, തുടങ്ങിയവ വിഭാവനം ചെയ്തു. വിമോചന സമരത്തിനു കാരണമായ ഈ ബില്‍ കേരളത്തിലെ പ്രധാന സര്‍വ്വകലാശാലകളുടെ സ്ഥാപനത്തിനു വഴിതെളിച്ചു. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയെ കേരള സര്‍വ്വകലാശാലയായി പുനര്‍നാമകരണം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എന്ന ആശയം കൊണ്ടുവന്നതും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്ഥാപിച്ചതും അദ്ദേഹമാണ്. തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജും കൊല്ലത്തെ തങ്ങള്‍ കുഞ്ഞു മുസലിയാര്‍ എഞ്ചിനീറിംഗ് കോളെജും സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു അദ്ദേഹം.

മുണ്ടശ്ശേരി മാഷിന്റെ വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ പരാജയപ്പെട്ടെങ്കിലും ബില്ലിലെ പ്രധാന ആശയങ്ങള്‍ തുടര്‍ന്നു വന്ന ഗവര്‍ണ്മെന്റുകള്‍ ചെറിയ മാറ്റങ്ങളോടെ നടപ്പാക്കി.

[തിരുത്തുക] പുരസ്കാരങ്ങള്‍

കൊച്ചി രാജാവ് അദ്ദേഹത്തിന് “സാഹിത്യ കുശലന്‍“ എന്ന ബഹുമതി സമ്മാനിച്ചു. 1973 ഇല്‍ കേരള സാഹിത്യ അക്കാ‍ദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974-ല്‍ സോവിയറ്റ്‍ലാന്റ് നെഹ്റു അവാര്‍ഡ് ലഭിച്ചു.

[തിരുത്തുക] ചരമം

അദ്ദേഹം 1977-ല്‍ അന്തരിച്ചു.

[തിരുത്തുക] മുണ്ടശ്ശേരിയുടെ കൃതികള്‍

[തിരുത്തുക] നോവലുകള്‍

പ്രൊഫസര്‍, കൊന്തയില്‍നിന്നു കുരിശിലേക്ക്, പാറപ്പുറത്തു വിതച്ച വിത്ത്

[തിരുത്തുക] സാഹിത്യ വിമര്‍ശനം

കാവ്യദീപിക, മാനദണ്ഡം, മാറ്റൊലി, മനുഷ്യകഥാനുഗായികള്‍, വായനശാലയില്‍ (മൂന്നു വാല്യങ്ങള്‍), രാജരാജന്റെ മാറ്റൊലി, നാടകാന്തം കവിത്വം, കരിന്തിരി, കുമാരനാശാന്റെ കവിത - ഒരു പഠനം, വള്ളത്തോളിന്റെ കവിത - ഒരു പഠനം, രൂപഭദ്രത, അന്തരീക്ഷം, പ്രണയം, പാശ്ചാത്യ സാഹിത്യ സമീക്ഷ

[തിരുത്തുക] ചെറുകഥകള്‍

സമ്മാനം, കടാക്ഷം, ഇല്ലാപ്പോലീസ്

[തിരുത്തുക] യാത്രാവിവണങ്ങള്‍

ഒറ്റനോട്ടത്തില്‍, ചൈന മുന്നോട്ട്

[തിരുത്തുക] ആത്മകഥ

കൊഴിഞ്ഞ ഇലകള്‍ (ഭാഗം 1, 2)

[തിരുത്തുക] അനുബന്ധം

വിജ്ഞാനകോശം, 1971 പതിപ്പ്

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com