ഡെന്മാര്ക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കെ യൂറോപ്പില്‍ സ്കാന്റിനേവിയന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് ഡെന്മാര്ക്ക്. കോപ്പന്‍ഹേഗന്‍ ആണ് തലസ്ഥാനം. ഭരണഘടനാനുസൃത രാജവാഴ്ച നിലനില്‍ക്കുന്ന ഈ രാജ്യം യൂറോപ്യന്‍ യൂണിയന്, നാറ്റോ എന്നിവയില്‍ അംഗമാണ്.