1960കളിലേ പ്രശസ്ത പോപ്പ് ഗായക സംഘം.ജോണ്‍ ലെന്നണ്‍,പോള്‍ മകാര്ട്ട്നീ,ജോര്‍ജ്ജ് ഹാരിസണ്‍,റിംഗോ സ്റ്റാര്‍ എന്നിവരായിരുന്നു ഈ സംഘത്തിലേ കലകാരന്മാര്.