പണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാധനങ്ങളുടെയോ സേവനങ്ങളുടെയോ കൈമാറ്റത്തിനുള്ള മാധ്യമമാണ് പണം.ഒരു രാജ്യത്തിലെ ഗവണ്മെന്റ് ഏതു വസ്തുവിനെ പണം എന്നു പറയുന്നുവോ അതിനെ പണമായി അംഗീകരിക്കുവാന്‍ ആ രാജ്യത്തിലെ ജനത്തിന് ബാധ്യതയുണ്ട്. പണം കൂടാതെ ഒരു സമ്പദ് വ്യവസ്ഥക്കും വളര്‍ച്ച നേടാന്‍ സാധിക്കില്ല.
പ്രാഥമിക ധര്‍മ്മങ്ങള്‍
- കൈമാറ്റത്തിനുള്ള മാധ്യമം
- മൂല്യത്തിന്റെ ഏകകം
ദ്വിതീയ ധര്‍മ്മങ്ങള്‍
- മൂല്യശേഖരണം
- വായ്പയുടെ അടിസ്ഥാനം