Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം - വിക്കിപീഡിയ

ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുതിയ നിയമം

മാസിഡോണിയയിലെ (ഗ്രീസിലെ) ഒരു നഗരമായിരുന്നു ഫിലിപ്പി. ഈ നഗരത്തില്‍ വച്ച് 42 ബി. സി. ഇല്‍ നടന്ന യുദ്ധത്തില്‍ ആണ്‌ മാര്‍ക്ക് ആന്റ്റണിയും ഒക്ടേവിയനും ബ്രൂട്ടസിന്റെയും കാഷ്യസിന്റെയും സൈന്യത്തെ തോല്പിച്ച് റോമാസാമ്രാജ്യത്തിന്റെ അധികാരം കൈക്കലാക്കിയത്.[1]. പൌലോസ്‌ തന്റെ രണ്ടാം പ്രേഷിതയാത്രാവേളയില്‍ (49 ഏ. ഡി. ഇല്‍) ഫിലിപ്പിയിലെ സഭയ്ക്ക്‌ അടിസ്ഥാനമിട്ടു (അപ്പ 16:12-40). അങ്ങനെ യൂറോപ്പില്‍ ക്രിസ്തുമതം സ്വീകരിച്ച ആദ്യത്തെ നഗരമായിരുന്നു, ഫിലിപ്പി.

ഫിലിപ്പിയിലെ ക്രൈസ്തവര്‍ പൌലോസിനു പലപ്പോഴും സഹായമെത്തിച്ചുകൊടുക്കുമായിരുന്നു (ഫിലി 4:16; 2 കോറി 11,9). അതിനെല്ലാം നന്ദി രേഖപ്പെടുത്തുകയും, ഫിലിപ്പിയിലെ വിശ്വാസികളുടെ ജീവിതരീതികളില്‍ പൌലോസിനുള്ള സംതൃപ്തിയും താത്പര്യവും അവരെ അറിയിക്കുകയുമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. എഫേസോസുകാര്‍ക്കും കൊളോസോസുകാര്‍ക്കും ഫിലെമോനും ഉള്ള ലേഖനങ്ങളെപ്പോലെ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തെയും ബന്ധനകാലലേഖനമായാണ്‌ കരുതിപ്പോരുന്നത്‌. കാരഗൃഹത്തില്‍ വച്ച്‌ എഴുതുന്നതാണെന്ന് പൌലോസ്‌ ഈ ലേഖനത്തിലും ആവര്‍ത്തിച്ചു പറയുന്നുണ്ട്‌ (1:7; 12-17). റോമായിലെ കാരഗൃഹവാസമാണോ, അതോ എഫേസോസിലേതാണോ ഇവിടെ വിവക്ഷിക്കപ്പെടുന്നത്‌ എന്ന് ഖണ്ഡിതമായി പറയാനാവില്ലെങ്കിലും, ആദ്യത്തേതാകാനാണ്‌ കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍, ഏ. ഡി. 58-നും 60-നും ഇടയ്ക്കായിരിക്കണം ഈ ലേഖനം രചിക്കപ്പെട്ടത്‌.

ഈ ലേഖനത്തിന്റെ തുടക്കത്തില്‍, ആമുഖം, കൃതജ്ഞത, പ്രാര്‍ത്ഥന, സുവിശേഷപ്രചാരത്തെ സംബന്ധിച്ച വാര്‍ത്തകള്‍ (1:1-27) എന്നിവയ്ക്കുശേഷം, ക്രിസ്തുവിശ്വാസം സ്വീകരിച്ചവര്‍ക്കുണ്ടായിരിക്കേണ്ട സ്ഥിരത, ഐക്യം എന്നീക്കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങള്‍ ആണ്‌ അടങ്ങിയിരിക്കുന്നത്‌ (1:28-2:2). തുടര്‍ന്ന്, സമകാലീനക്രിസ്തുവിജ്ഞാനീയത്തിന്റെ രത്നച്ചുരുക്കം അപ്പസ്തോലന്‍ അവതരിപ്പിക്കുന്നു (2:3-49). യേശു തന്നെത്തന്നെ ശൂന്യനാക്കി, പിതാവിനോടുള്ള പരിപൂര്‍ണ്ണ വിധേയത്വത്തില്‍, കേവലം ഒരു അടിമയെപ്പോലെ കുരിശുമരണത്തിനുപോലും സന്നദ്ധനായതുകൊണ്ട്‌ പിതാവായ ദൈവം അവിടുത്തെ മഹത്വപ്പെടുത്തി. ഈ മാതൃകയാവണം ഓരോ ക്രൈസ്തവനും സമൂഹത്തിനുവേണ്ടി തന്റെ അവകാശങ്ങളെ ബലികഴിക്കാനും തന്നെത്തന്നെ സമര്‍പ്പിക്കാനും പ്രചോദനം നല്‍കുന്നത്‌ (2:3-11). നിസ്വാര്‍ത്ഥസേവനത്തിലൂടെ ലോകത്തിന്റെ പ്രകാശമായിരിക്കാനുള്ള ആഹ്വാനവും (2:19-3:1) നല്‍കിയതിനുശേഷം പരിച്‌ഛേദനവാദികളെ അകറ്റിനിര്‍ത്തേണ്ടതിന്റെയും (3:2-7) ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലെ പുതുജീവനിലേക്കു പ്രവേശിക്കാന്‍ വേണ്ടി അവിടുത്തെ സഹനത്തിലും മരണത്തിലും പങ്കുചേരേണ്ടതിന്റെയും (3:8-11) ആവശ്യകതയെ അപ്പസ്തോലന്‍ ഊന്നിപ്പറയുന്നു. യേശുവിന്റെ ആത്മാവും ദൈവത്തോടും മനുഷ്യരോടും കൂടുതല്‍ അടുക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ക്രിസ്തീയസന്തോഷവും സമാധാനവും എന്നും നിലനിര്‍ത്താന്‍ നാം ശ്രമിക്കേണ്ടതാണ്‌ എന്നു അപ്പസ്തോലന്‍ തുടര്‍ന്ന് ഉദ്ബോധിപ്പിക്കുന്നു (3:12-4:9). ഫിലിപ്പിയിലെ വിശ്വാസികള്‍ അപ്പസ്തോലനു നല്‍കിയ സഹായത്തിനു കൃതജ്ഞതയും അവര്‍ക്കെല്ലാം അഭിവാദനങ്ങളും അര്‍പ്പിച്ചുകൊണ്ടു (4:10-23) ലേഖനം ഉപസംഹരിക്കുന്നു.[2]

[തിരുത്തുക] ഗ്രന്ഥസൂചി

  1. Archaeological Sites in Macedonia
  2. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി 682025
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com