Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
മണിപ്പൂരി നൃത്തം - വിക്കിപീഡിയ

മണിപ്പൂരി നൃത്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിപ്പൂരി നൃത്തം , രാധയുടെ വേഷം
മണിപ്പൂരി നൃത്തം , രാധയുടെ വേഷം

രാധാകൃഷ്ണപ്രണയത്തിന്റെ മോഹനഭാവങ്ങളുണര്‍ത്തുന്ന നൃത്തരുപമാണ് മണിപ്പുരി. വടക്കുകിഴക്കേ ഇന്ത്യയിലെ ജനസംസ്കാരത്തിന്റെ ആവിഷ്കാരരൂപങ്ങളില്‍ പ്രധാനമാണിത്. ഹൃദ്യമായ സംഗീതവും അഭിനയവും നൃത്തവും കലര്‍ന്ന ചേതോഹരമായ അനുഭവമാണ് മണിപ്പൂരി.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ആദ്യകാലങ്ങളില്‍ മണിപ്പുരി ഒരു ശൈവനൃത്തമായിരുന്നു. ശിവനും പാര്‍വ്വതിയും മധുവിധുവിനു തെരെഞ്ഞെടുത്ത പ്രകൃതിരമണീയമായ സ്ഥലമാണ് മണിപ്പൂര്‍ എന്നു വിശ്വസിക്കപ്പെടുന്നു. “ലായ് ഹരോബ” മണിപ്പൂരിലെ ഒരു ശിവപാര്‍വ്വതി നൃത്തമാണ്. പുരോഹിതന്മാരുടെ ഈ നാട്യം പ്രപഞ്ചത്തിന്റെ ആദിസങ്കല്പത്തെപ്പറ്റിയാണ്. ഇതിലെ ഭ്രമരപുഷ്പനൃത്തത്തില്‍ പുഷ്പവും മധുവണ്ണുന്ന വണ്ടും സൃഷ്ടിയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.

പതിനേഴാം നൂറ്റാണ്ടില്‍ മണിപ്പൂരില്‍ വൈഷ്ണവവിശ്വാസം വളര്‍ന്നുവന്നപ്പോള്‍ മണിപ്പുരി നൃത്തത്തിനു വൈഷ്ണവമായ മാറ്റം ഉണ്ടായി. നാട്യശാസ്ത്രവിധികള്‍ മണിപ്പുരിയെ കൂടുതല്‍ ശാസ്ത്രീയമാക്കിത്തീര്‍ത്തു. രാധാകൃഷ്ണനൃത്തത്തിന്‍ മണിപ്പുരിയില്‍ മുഖ്യസ്ഥാനമുണ്ടായി. ശൈവസ്വാധീനം വിട്ട് മണിപ്പുരി വൈഷ്ണവരീതി സ്വീകരിച്ചതിനു ഉദാഹരണമാണ് രാസലീലാനൃത്തം.

[തിരുത്തുക] നൃത്ത ഇനങ്ങള്‍

മണിപ്പൂരി നൃത്ത അവതാരകന്‍
മണിപ്പൂരി നൃത്ത അവതാരകന്‍
  • രാസലീല

ഭാഗവത കഥകളും ശ്രീകൃഷ്ണചരിതവും ആണ്‍ രാസലീലയ്ക്ക് ആലംബം. ഇതിന്റെ അവതരണത്തിന്‍ ഏകദേശം പത്തു ണിക്കൂര്‍വരെ വേണ്ടിവരും. ഇതില്‍ നാല്പതോളം നര്‍ത്തകികള്‍ പങ്കെടുക്കുന്നു. കണ്ണാടിച്ചില്ലുകള്‍ പതിച്ച കട്ടി കൂടിയ പാവാടയും, അതിനു മുകളില്‍ ഞൊറികളുള്ള അരപ്പാവാടയും, തലയില്‍ നേര്‍ത്ത മൂടുപടവും ആണ് മണിപ്പുരിനര്‍ത്തകികളുടെ രാസലീലയിലെ വേഷം.

  • സങ്കീര്‍ത്തനനൃത്തം

രാസലീലയോളം വളര്‍ന്ന മറ്റൊരു മണിപ്പുരിനൃത്തമാണ് സങ്കീര്‍ത്തനനൃത്തം. ചെണ്ടയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ചെണ്ട കൊട്ടി ഇലത്താളം അടിച്ച് പുരുഷന്മാര്‍ രംഗസ്ഥലത്തിന്‍ മദ്ധ്യത്തേക്ക് വട്ടത്തില്‍ കറങ്ങി കളിച്ചു നീങ്ങുന്നു. ഈ നൃത്തത്തില്‍ താണ്ഡവവും ലാസ്യവും സമ്മേളിക്കുന്നുണ്ട്. ശരീരത്തിലെ ഓരോ അംഗത്തിന്റെ ചലനവും നൃത്തഭാഷയാക്കി മാറ്റുന്ന ഒരു നാട്യമാണ് മണിപ്പുരി.

  • അസ്രുവിദ്യാനൃത്തം

യുദ്ധമുറകളുള്‍കൊള്ളുന്ന മറ്റൊരു മണിപ്പുരിനൃത്തമാണ് അസ്രുവിദ്യാനൃത്തം.

  • ചതുര്‍വിധാഭിനയം

ചതുര്‍വിധാഭിനയത്തിനും മണിപ്പുരിയില്‍ നല്ലൊരു സ്ഥാനമുണ്ട്.

[തിരുത്തുക] അവതരണം

നര്‍ത്തകരുടെ ചലനങ്ങള്‍ക്ക് പ്രകൃതിദൃശ്യങ്ങളുടെ താളാത്മകമായ ചലനങ്ങളോട് സാമ്യമുണ്ട്. നൃത്തവും നൃത്യവും നാട്യവും മണിപ്പുരിയില്‍ സമ്മേളിക്കുന്നു. പരമാത്മാവില്‍ വിലയം പ്രാപിക്കാനുള്ള ജീവാത്മാവിന്റെ ഉള്‍പ്രേരണയാണ്‍ മണിപ്പുരിനൃത്തത്തിന്റെയും ആന്തരികഭാവം. മതപരമായ എല്ലാ ചടങ്ങുകള്‍ക്കുമൊപ്പം മണിപ്പുരിനൃത്തം എക്കാലത്തും ഉണ്ടായിരിക്കും.ഖംബ എന്ന യുവാവിന്റെയും തോയിബി എന്ന രാജകുമാരിയുടെയും പ്രേമദുരന്തകഥ നൃത്തനാടകമായി അവതരിപ്പിക്കാറുണ്ട്.

[തിരുത്തുക] അവലംബം

മടവൂര്‍ ഭാസിയുടെ “ലഘുഭരതം”

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com