Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
വടക്കന്‍ പാട്ടുകള്‍ - വിക്കിപീഡിയ

വടക്കന്‍ പാട്ടുകള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സംസ്കാരത്തിന് വടക്കന്‍ കേരളത്തിന്റെ അമൂല്യ സംഭാവനയാണ് വടക്കന്‍ പാട്ടുകള്‍ എന്നു പ്രസസ്തിയാര്‍ജിച്ച വാടക്കന്‍ മലബാറിലെ നാടോടിപ്പാട്ടുകള്‍. നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയില്‍ നിന്നും തലമുറയിലേക്കു പകര്‍ന്നു കിട്ടിയതാണ് ഈ പാട്ടുകള്‍. കാലാന്തരത്തില്‍ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകള്‍ ഇല്ലാതെ നിലനില്‍ക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാല്‍ ഇതിലെ കഥാപാത്രങ്ങള്‍ അതിനു മുന്‍പ് ജീവിച്ചിരുന്നവരാണ്‌.

വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളാണ് വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്ന വീരന്‍ മാരുടെ കേളീ രംഗം. ഈ പ്രദേശങ്ങളിലെ നായര്‍-നമ്പ്യാര്‍ മാരുടെയും തീയന്മാരുടെയും(ചോവോന്‍/ ചേകവന്‍) വീരപരാക്രമങ്ങളാണ് വടക്കന്‍ പാട്ടുകളില്‍ പരാമര്‍ശിക്കപ്പെടുന്നത്. ഇവിടങ്ങളിലെ ചില തറവാടുകള്‍ പരമ്പരാഗതമായി കളരി അഭ്യാസങ്ങളിള്‍ പേരുകേട്ടവരായിരുന്നു.

“തച്ചോളി മാണിക്കോത്ത് മേപ്പയില്‍“ എന്ന നായര്‍ തറവാട്ടുകാരും “പുത്തൂരം വീട്” എന്ന തീയ തറവാട്ടുകാരും ആണ് ഇവരില്‍ പ്രമുഖര്‍. ഇവരെക്കുറിച്ചുള്ള വീര കഥകളാണ് വടക്കന്‍ പാട്ടുകളില്‍ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്‌.

തച്ചോളി ഒതേനന്‍, പുത്തൂരം വീട്ടില്‍ ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച, പാലാട്ട് കോമന്‍, ആരോമലുണ്ണി, പയ്യമ്പിള്ളി ചന്തു എന്നിങ്ങനെ ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കന്‍ പാട്ടുകളില്‍ കണ്ടെത്താം. ഇവര്‍ മധ്യകാല യൂറോപ്പിലെ മാടമ്പിമരെ (knights)ഓര്‍മ്മിപ്പിക്കുന്നു.

നാടന്‍ പാട്ടുകളുടെ രൂപത്തിലുള്ള വടക്കന്‍ പാട്ടുകള്‍ “പാണന്മാര്‍“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കന്‍ പാട്ടുകളില്‍ തന്നെ പറയുന്നു. ഇവയില്‍ ഉയര്‍ന്ന കലാമൂല്യങ്ങളൊന്നും തിരയേണ്ടതില്ല. ഗ്രാമീണ നിഷ്കളങ്കതയുടെ സൗരഭ്യമാണതില്‍ കാണാനാവുക.

[തിരുത്തുക] ഇതും കാണുക

പതിനെട്ടടവുകള്‍

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com