വിക്കിപീഡിയ:വിക്കി സമൂഹം/aid-summary
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] താരകലേഖനയജ്ഞം
ലേഖനങ്ങളെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള യജ്ഞമാണിത്. ഓരോ മാസവും ഓരോ ലേഖനം ഈ യജ്ഞത്തിലുണ്ടാകും. പ്രസ്തുത ലേഖനം കഴിവതും കുറ്റമറ്റതാക്കാനും പൂര്‍ത്തീകരിക്കാനുമുള്ള യജ്ഞത്തില്‍ പങ്കാളിയാവുക.
ഈ മാസത്തെ ലേഖനം:ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം
ബ്രിട്ടിഷ്, ഫ്രെഞ്ച്, പോര്‍ച്ചുഗീസ് രാജ്യങ്ങളുടെ ഇന്ത്യയിലെ കോളനിഭരണത്തിനെതിരെ ഇന്ത്യക്കാര്‍ നടത്തിയ പ്രയത്നങ്ങള്‍ക്ക് പൊതുവില്‍ പറയുന്ന പേരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം. 1700-കളുടെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആരംഭം കാണാം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത്.