Web Analytics


https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
പോര്‍ച്ചുഗല്‍ - വിക്കിപീഡിയ

പോര്‍ച്ചുഗല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ചെറു രാജ്യമാണ് പോര്‍ച്ചുഗല്‍. സ്പെയിന്‍ ആണ് ഏക അയല്‍‌രാജ്യം. യൂറോപ്പിലെ ഉഷ്ണമേഖലാ രാജ്യങ്ങളിലൊന്നാണിത്. തലസ്ഥാനം ലിസ്ബണ്‍.

സാഹസികതയ്ക്കു പുത്തന്‍ നിര്‍‍വചനമെഴുതിച്ചേര്‍‍ത്ത രാജ്യമാണ് പോര്‍‍ച്ചുഗല്‍. ഭൂപടത്തില്‍ മൊട്ടുസൂചിയുടെ വലുപ്പമുള്ള ഈ രാജ്യം ഭൂമിയുടെ പകുതിയിലധികം സ്വന്തം വരുതിയില്‍ നിര്‍‍ത്തിയിരുന്നത്, ലോക ചരിത്രത്തിലെ ഏറ്റവും വലിയ അതിശയമായി ഇന്നും അവശേഷിക്കുന്നു. കേവലം 89000 ചതുരശ്ര കിലോമീറ്റര്‍ വലുപ്പമുണ്ടായിരുന്ന ഈ രാജ്യം അതിന്റെ അമ്പതിലധികം ഇരട്ടി വലുപ്പമുണ്ടായിരുന്ന ബ്രസീലിന്റെയും ഇന്ത്യയുടെയും അവകാശികളായിരുന്നു ഒരു കാലത്ത്. നക്ഷത്രങ്ങളെ മാത്രം വഴികാട്ടികളായിക്കണ്ട് അവരുടെ നാവികര്‍‍, അലകടലില്‍, പായ്ക്കപ്പലുകളില്‍ വിദൂര സ്വപ്നമായിരുന്ന രാജ്യങ്ങള്‍ സങ്കല്‍പത്തിലൂടെ കണ്ടുകൊണ്ടു നടത്തിയിരുന്ന യാത്രകളിലെ ദുരിതങ്ങളും തുടര്‍‍ന്നുണ്ടായ അത്യപൂര്‍‍വ വിജയങ്ങളും ആധുനിക ശാസ്ത്രലോകം വിസ്മയത്തോടെയാണു നോക്കിക്കാണുന്നത്.

ഇന്നു വിനോദ സഞ്ചാരവും വീഞ്ഞുല്‍പാദനവും മല്‍സ്യബന്ധനവും ആയി ഒതുങ്ങിക്കഴിയുന്ന പോര്‍‍ച്ചുഗലിന്റെ പൂര്‍‍വകാല ചരിത്രം, അവിടത്തെ ജനങ്ങള്‍ക്കു പോലും അവിശ്വസനീയമായ യാഥാര്‍‍ഥ്യമായി അവശേഷിക്കുന്നു. ഇന്ന്, ലോകത്തിനാവശ്യമായ 'കോര്‍‍ക്കുകളുടെ' തൊണ്ണൂറു ശതമാനം, വിതരണം ചെയ്യുന്ന പോര്‍‍ചുഗല്‍ കോര്‍‍ക്കുമരങ്ങളുടെ നാടാണ്.

[തിരുത്തുക] ചരിത്രം

പുരാതന പോര്‍ച്ചുഗലിന്റെ ചരിത്രം സ്പെയിന്‍ കൂടി ഉള്‍പ്പെടുന്ന ഐബേറിയന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രമാണ്. ഫീനിക്സുകാരും കാര്‍ത്തേജുകാരും കെല്‍റ്റുകളും ഈ പ്രദേശം അധീനതയിലാക്കിയിരുന്നു. പോര്‍ച്ചുഗലിന്റെ ഏതാനും ഭാഗങ്ങള്‍ ലുസിറ്റാനിയ എന്ന പേരില്‍ റോമാ സാമ്രാജ്യത്തിന്റെ ഭാഗവുമായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ വിസിഗോത്തുകളുടെ കൈകളില്‍ നിന്നും മുസ്ലീങ്ങള്‍ ഐബേറിയയുടെ നിയന്ത്രണമേറ്റെടുത്തു. ഐബേറിയയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ മുസ്ലീങ്ങളും ക്രൈസ്തവരും നടത്തിയ യുദ്ധങ്ങള്‍ക്കിടയില്‍ ക്രി.പി. 868ല്‍ പോര്‍ച്ചുഗല്‍ എന്ന കൌണ്ടി സ്ഥാപിതമായി. 1139ല്‍ ഊറിക്കില്‍ വച്ച് മുസ്ലീങ്ങളെ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയതോടെ പോര്‍ച്ചുഗല്‍ ഒരു സാമ്രാജ്യമായി മാറി. പോര്‍ച്ചുഗല്‍ എന്ന രാജ്യത്തിന്റെ ഔദ്യോഗിക രൂപീകരണമായി ഈ സംഭവമാണ് ഗണിക്കപ്പെടുന്നതെങ്കിലും ഇതിനു മുന്‍പ് 1128ല്‍ തന്നെ ഇതൊരു സ്വതന്ത്ര രാജ്യമായി തീര്‍ന്നിരുന്നു. പോര്‍ച്ചുഗല്‍ കൌണ്ടിയുടെ ഭരണാധിപന്‍ അല്‍‌ഫോന്‍സോ ഹെന്‍‌റിക്സ് പ്രഭു അമ്മ തെരേസാ പ്രഭ്വിയെയും കാമുകന്‍ ഫെര്‍നാവോ പെരെസ് ഡി ട്രാവയെയും പരാജയപ്പെടുത്തി പ്രദേശത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം കൈക്കലാക്കിയിരുന്നു. ഏതായാലും ഊറിക്ക് യുദ്ധത്തിനുശേഷം അല്‍ഫോന്‍സോ പോര്‍ച്ചുഗലിന്റെ രാജാവായി സ്വയം അവരോധിതനായി. 1179-ല്‍ അലക്സാണ്ടര്‍ മൂന്നാമന്‍ മാര്‍പ്പാപ്പയും അല്‍‌ഫോസോയെ പോര്‍ച്ചുഗല്‍ രാജാവായി അംഗീകരിച്ചു. 1249-ല്‍ അല്‍ഗ്രേവ് മുനമ്പും നിയന്ത്രണത്തിലാക്കി മുസ്ലീങ്ങളില്‍ നിന്നും തിരിച്ചുപിടിക്കല്‍ പൂര്‍ത്തിയാക്കിയതോടെയാണ് പോര്‍ച്ചുഗലിന് ഇന്നത്തെ രൂപം ഏകദേശം കൈവന്നത്.

1373-ല്‍ പോര്‍ച്ചുഗല്‍ ഇംഗ്ലണ്ടുമായി സഖ്യത്തിലേര്‍പ്പെട്ടു. ഇന്നും നിലനില്‍ക്കുന്ന ഈ കൂട്ടുകെട്ട് ലോകചരിത്രത്തിലെ ഏറ്റവും സുദീര്‍ഘമായ രാജ്യാന്തര സഖ്യമായി കരുതപ്പെടുന്നു.

പതിനാലാം നൂറ്റാണ്ടിന്റെ പകുതിയോടെ പോര്‍ച്ചുഗല്‍ ഭൂമുഖത്തെ വിദൂരദേശങ്ങള്‍ വരുതിയിലാക്കാന്‍ തുടങ്ങി. ഹെന്‍‌റി രാജകുമാരന്റെ പിന്തുണയോടെ പോര്‍ച്ചുഗീസ് നാവികര്‍ അതുവരെ അറിയപ്പെടാതിരുന്ന ഭൂപ്രദേശങ്ങള്‍ കണ്ടെത്തി. 1415-ല്‍ തെക്കന്‍ ആഫ്രിക്കയിലെ ഇസ്ലാമിക വ്യാപാരകേന്ദ്രമായിരുന്ന ക്യൂട്ട കൈവശപ്പെടുത്തിക്കൊണ്ട് പോര്‍ച്ചുഗീസ് സാമ്രാജ്യം തങ്ങളുടെ കോളനിവല്‍ക്കരണത്തിനു തുടക്കമിട്ടു.

ഇന്ത്യയും അവിടത്തെ സുഗന്ധദ്രവ്യങ്ങളും തേടിയുള്ള പോര്‍ച്ചുഗീസ് നാവികരുടെ പര്യവേഷണങ്ങള്‍ ഒട്ടേറെ പ്രദേശങ്ങളില്‍ നിയന്ത്രണം സ്ഥാപിക്കുവാന്‍ സഹായകമായി. ഈ സഞ്ചാരങ്ങള്‍ക്കിടയില്‍ ആഫ്രിക്കയിലെ നിര്‍വധി പ്രദേശങ്ങളില്‍ പോര്‍ച്ചുഗീസ് കോളനികള്‍ നിലവില്‍ വന്നു. ഏതായാലും 1498-ല്‍ വാസ്കോ ഡി ഗാമ ഇന്ത്യയിലെത്തിയതോടെ ദീര്‍ഘകാലത്തെ അവരുടെ അന്വേഷണം സഫലമായി.

1500ല്‍ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ പെഡ്രോ അല്‍‌വാരെസ് കബ്രാള്‍ എന്ന നാവികന്‍ ബ്രസീല്‍ കണ്ടെത്തി അത് പോര്‍ച്ചുഗലിന്റേതാക്കി. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അല്‍‌ഫോന്‍സോ അല്‍ബുക്കര്‍ക്ക് ഇന്ത്യയിലെ ഗോവ, പേര്‍ഷ്യയിലെ ഓര്‍മുസ്, മലേഷ്യയിലെ മലാക്കാ എന്നിവിടങ്ങളില്‍ പോര്‍ച്ചുഗീസ് കോളനികള്‍ സ്ഥാപിച്ചു. അങ്ങനെ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലെയും വ്യാണിജ്യ കേന്ദ്രങ്ങളിലധികവും പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായി.

1580നും 1640നുമിടയിലുള്ള കുറച്ചുകാലം പോര്‍ച്ചുഗല്‍ സ്പാനിഷ് നിയന്ത്രണത്തിലായിരുന്നു. പോര്‍ച്ചുഗലിന്റെ നിയുക്ത രാജാവായിരുന്ന സെബാസ്റ്റ്യന്‍ മൊറോക്കോയിലെ യുദ്ധത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഈ സ്ഥിതിവിശേഷം സംജാതമായത്. സെബാസ്റ്റ്യന്റെ മരണശേഷം സ്പെയിനിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവ് പോര്‍ച്ചുഗീസ് സിംഹാസനത്തില്‍ അവകാശം സ്ഥാപിക്കുകയും പോര്‍ച്ചുഗലിലെ ഫിലിപ് ഒന്നാമന്‍ എന്ന സ്ഥാനപ്പേരു സ്വീകരിക്കുകയും ചെയ്തു. സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നു പറയാനാകില്ലെങ്കിലും ഈ കാലത്ത് പോര്‍ച്ചുഗല്‍ സ്പാനിഷ് നിയന്ത്രണത്തിലായി. 1640-ല്‍ സ്പാനിഷ് നിയന്ത്രണത്തില്‍ അതൃപ്തരായ പ്രഭുക്കന്മാരുടെ പിന്തുണയോടെ ജോണ്‍ നാലാമന്‍ സ്പെയിനെതിരേ ലഹളയുണ്ടാക്കി പോര്‍ച്ചുഗലിന്റെ രാജാവായി സ്വയം അവരോധിച്ചു. ബ്രാഗന്‍സ രാജവംശം ഇപ്രകാരമാണ് സ്ഥാപിതമായത്. 1910വരെ പോര്‍ച്ചുഗല്‍ ഈ രാജപരമ്പരയുടെ കീഴിലായിരുന്നു.

പതിനെട്ടാം നൂറ്റാണ്ടോടെ പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന് ബ്രിട്ടീഷ് ഡച്ച് സാമ്രാജ്യങ്ങളുടെ ആക്രമണം നേരിടേണ്ടിവന്നു. ഇതോടെ അവരുടെ ശിഥിലീകരണത്തിനു തുടക്കമായി. പോര്‍ച്ചുഗലിന്റെ ഏറ്റവും വലിയ കോളനിയായിരുന്ന ബ്രസീല്‍ 1822-ല്‍ സ്വതന്ത്രമായതോടെ തകര്‍ച്ചയ്ക്ക് ആക്കം കൂടി.

ആശയവിനിമയം
ഇതര ഭാഷകളില്‍
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com