Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
വിക്ടോറിയ രാജ്ഞി - വിക്കിപീഡിയ

വിക്ടോറിയ രാജ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്ടോറിയ രാജ്ഞി
വിക്ടോറിയ രാജ്ഞി

ലോകത്തിന്റെ മുഖഛായ മാറ്റിയ ഒരു നൂറ്റാണ്ടിനു നെടുനായകത്വം വഹിച്ച സ്ത്രീയാണ്‌ വിക്ടോറിയ രാജ്ഞി (അലെക്സാണ്ട്രിന വിക്റ്റോറിയ, 1819 മേയ് 24 - 1901 ജനുവരി 22). 1837 ജൂണ്‍ 20 മുതല്‍ 1901 ജനുവരി 22 വരെ ഗ്രേറ്റ് ബ്രിട്ടന്റേയും അയര്‍ലന്റിന്റേയും രാജ്ഞിയായിരുന്നു. 1876 മേയ് 1 മുതല്‍ ഇന്ത്യയുടേയും രാജ്ഞിയായിരുന്നു.

[തിരുത്തുക] ജീവിതരേഖ

ജോര്‍ജ്ജ്‌ നാലാമന്റെ പുത്രനും കെന്റിലെ പ്രഭുവുമായിരുന്ന എഡ്വേര്‍ഡിന്റെ പുത്രിയായി 1819 മെയ്‌ ഇരുപത്തി നാലാം തിയതി ബ്രിട്ടണിലെ കെന്‍സിങ്ങ്‌ടണ്‍ കൊട്ടാരത്തില്‍ അലക്സാന്‍ഡ്രീന വിക്ടോറിയ ജനിച്ചു. വിക്റ്റോറിയക്ക്‌ ഒരു വയസ്സുള്ളപ്പോള്‍ പിതാവ്‌ മരിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ വിക്ടോറിയ 1837-ല്‍ വില്യം നാലാമന്‍ അന്തരിച്ചപ്പൊള്‍ പതിനെട്ടാം വയസ്സില്‍ ഗ്രേറ്റ്‌ ബ്രിട്ടന്റേയും അയര്‍ലണ്ടിന്റേയും രാജ്ഞിയായി അവരോധിക്കപ്പെട്ടു.

1840-ല്‍ ജര്‍മ്മന്‍കാരനും മതൃസഹോദരീപുത്രനുമായ ആല്‍ബര്‍ട്ടിനെ വിക്ടോറിയ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ ഒന്‍പത്‌ മക്കളുണ്ടായി. 1856-ല്‍ യുദ്ധത്തില്‍ ധീരത പ്രകടിപ്പിക്കുന്നവര്‍ക്കായി വിക്ടോറിയ ക്രോസ്‌ എന്ന ബഹുമതി അവര്‍ ഏര്‍പ്പെടുത്തി. യൂറോപ്പിലെ പല രാജകുടുംബങ്ങളുമായും ബന്ധമുണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയെ യൂറോപ്പിലെ മുത്തശ്ശി എന്ന് വിളിച്ചിരുന്നു.

[തിരുത്തുക] അന്ത്യം

മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് മുന്‍പ് വിക്റ്റോറിയയുടെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്
മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് മുന്‍പ് വിക്റ്റോറിയയുടെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്

1861-ല്‍ ഭര്‍ത്താവായ ആല്‍ബര്‍ട്ടിന്‌‍‌ ഗ്യാസ്ട്രിക്‌ പനി പിടിപെട്ടതിനെത്തുടര്‍ന്ന് 1861 ഡിസംബറില്‍ മരണമടഞ്ഞു. ആല്‍ബര്‍ട്ടിന്റെ അകാലചരമം രാജ്ഞിയെ വല്ലാതെ തളര്‍ത്തി. 1876-ല്‍ വിക്‌ടോറിയ ഇന്ത്യയുടേയും രാജ്ഞി ആയി. മുംബൈയിലെ പ്രധാന റെയില്‍‌വേ സ്റ്റേഷന്‍ ആയ ഛത്രപതി ശിവജി ടെര്‍‌മിനല്‍ അടുത്ത കാലം വരെ വിക്റ്റോറിയ ടെര്‍മിനല്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഏറ്റവും കൂടുതല്‍ കാലം (64 വര്‍ഷം) ബ്രിട്ടണ്‍ ഭരിച്ച വിക്ടോറിയ രാജ്ഞി 1901 ജനുവരി 22ന്‌ അന്തരിച്ചു.

Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com