Web Analytics

https://www.amazon.it/dp/B0CT9YL557

We support WINRAR [What is this] - [Download .exe file(s) for Windows]

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
SITEMAP
Audiobooks by Valerio Di Stefano: Single Download - Complete Download [TAR] [WIM] [ZIP] [RAR] - Alphabetical Download  [TAR] [WIM] [ZIP] [RAR] - Download Instructions

Make a donation: IBAN: IT36M0708677020000000008016 - BIC/SWIFT:  ICRAITRRU60 - VALERIO DI STEFANO or
Privacy Policy Cookie Policy Terms and Conditions
ശാന്തസമുദ്രം - വിക്കിപീഡിയ

ശാന്തസമുദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാസമുദ്രങ്ങളില്‍ ഏറ്റവും വലുതാണ് ശാന്തമഹാസമുദ്രം അഥവാ പെസഫിക് മഹാസമുദ്രം. ഏകദേശം 16,62,40,000 ച.കി.മീ. വിസ്തീര്‍ണ്ണമുള്ള ഈ സമുദ്രം ഭൂമിയില്‍ മൊത്തം ജലത്തിന്റെ നാല്പത്തിയാറു ശതമാനം ഉള്‍ക്കൊള്ളുന്നു. ഭൂഗോളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഇത് വ്യാപിച്ചു കിടക്കുന്നു. മഹാസമുദ്രങ്ങളില്‍ ഏറ്റവും ആഴമേറിയ സമുദ്രമാണ് പസഫിക് ( ശാന്തമഹാസമുദ്രം ). ഒരു ത്രികോണ ആകൃതിയാണ് ഈ സമുദ്രത്തിനുള്ളത്. വടക്കേയറ്റം ആര്‍ട്ടിക്കും, പടിഞ്ഞാറുഭാഗത്ത് ഏഷ്യ, ഓസ്ട്രേലിയ വന്‍‌കരകളും കിഴക്കുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വന്‍ കരകളും, തെക്കു ഭാഗത്ത് അന്റാര്‍ട്ടിക്കയും സ്ഥിതിചെയ്യുന്നു. ശരാശരി 4500 മീറ്ററിലധികം ആഴം ഈ സമുദ്രത്തിനുണ്ട്.

പസിഫിക്‍ സമുദ്രത്തിനുള്ളില്‍ ഒരുപാട് അഗ്നിപര്‍വ്വതങ്ങളും കിടങ്ങുകളും ഉണ്ട്
പസിഫിക്‍ സമുദ്രത്തിനുള്ളില്‍ ഒരുപാട് അഗ്നിപര്‍വ്വതങ്ങളും കിടങ്ങുകളും ഉണ്ട്

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

അന്റാര്‍ട്ടിക്കയിലെ റോസ് കടല്‍ മുതല്‍ ബെറിംഗ് കടല്‍ വരെ തെക്കുവടക്കായും ഇന്തോനേഷ്യന്‍ തീരം മുതല്‍ കൊളംബിയന്‍ തീരം വരെ കിഴക്കു പടിഞ്ഞാറായുമാണ് ഈ സമുദ്രം സ്ഥിതി ചെയ്യുന്നത്.

ധാരാളം ഗര്‍ത്തങ്ങളും, കിടങ്ങുകളും ഉള്‍ക്കൊള്ളുന്ന പസഫിക്കാണ് ഭുമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശമുള്ളത്. വടക്കുപടിഞ്ഞാറന്‍ പസഫിക്കില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം മരിയാന ട്രഞ്ച് എന്നറിയപ്പെടുന്നു. ദ്വീപുകള്‍ വളരെയധികം പസഫിക് മഹാസമുദ്രത്തിലുണ്ട്. ഏകദേശം 20000-ത്തില്‍ അധികം ദ്വീപുകള്‍ പസഫിക്കില്‍ സ്ഥിതിചെയ്യുന്നു. ഇവയില്‍ അധികവും പവിഴ ദ്വീപുകളും (coral island ) , അഗ്നിപര്‍വ്വതജന്യ ദ്വീപുകളുമാണ്.

[തിരുത്തുക] പേരിനു പിന്നില്‍

ഇംഗ്ലീഷ് ഭാഷയിലെ ശാന്തമാക്കുന്ന എന്നര്‍ഥമുള്ള പാസിഫൈ (pacify)പദത്തില്‍നിന്നാണ് പസഫിക്ക് എന്ന പേര് ഉരുത്തിരിഞ്ഞുവന്നത് എന്ന് ഒരു വാദമുണ്ട്. മറ്റൊരു വാദംപോര്‍ച്ചുഗീസ് സമുദ്ര പര്യവേഷകനും നാവികനുമായിരുന്ന ഫെര്‍ഡിനാന്‍‌ഡ് മഗല്ലനാണ് ആ പേരു നല്‍കിയത് എന്നാണ് . ശാന്തസമുദ്രം എന്നര്‍ഥം വരുന്ന മാരെ പസഫിക്കും(Mare Pacificum) എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് പെസഫിക് സമുദ്രം എന്ന പേര്‍ ഉണ്ടാക്കിയതത്രേ. ഫിലിപ്പൈന്‍സ് വരെയുള്ള തന്റെ യാത്രയ്ക്കിടയില്‍ കടല്‍ ക്ഷോഭിക്കാതിരുന്നതിനാലാണ് മഗല്ലന്‍ 'ശാന്തസമുദ്രം' എന്ന പേരു നല്‍കിയത്.

അറബികള്‍ പസഫിക് സമുദ്രത്തെ ബഹ്‌റെ- ഖൈല്‍ (അലസപ്രകൃതിയുള്ള സമുദ്രം) എന്നാണ് വിളിക്കുന്നത്.

പസഫിക് സമുദ്രം പൊതുവെ ശാന്തമായി നിലകൊള്ളാറുണ്ടെങ്കിലും എപ്പോഴും ശാന്തമല്ല എന്നതാണു യാഥാര്‍ഥ്യം. കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും പലപ്പോഴും ഈ ജലവിതാനത്തില്‍നിന്നും രൂപപ്പെടാറുണ്ട്. ശാന്തമഹാസമുദ്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ അഗ്നിപര്‍വ്വതങ്ങള്‍ ധാരാളമായുണ്ട്. സമുദ്രാടിത്തട്ടുകളെ പിടിച്ചുകുലുക്കുന്ന വമ്പന്‍ ഭൂചലനങ്ങളും സുനാമികളും ഇവിടെ സാധാരാണമാണ്. 2004- ല്‍ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ വന്‍‌നാശം വിതച്ച സുനാമിയുടെ പ്രഭവ കേന്ദ്രവും പെസഫിക് മഹാസമുദ്രത്തിലായിരുന്നു.

[തിരുത്തുക] പസഫിക്കിലെ പ്രധാന സമുദ്ര ജലപ്രവാഹങ്ങള്‍

[തിരുത്തുക] ഉഷണജലപ്രവാഹങ്ങള്‍

[തിരുത്തുക] വടക്കന്‍ ഭൂമധ്യരേഖാപ്രവാഹം‍

(North Equatorial Current) മെക്സിക്കോവിന്റെ പടിഞ്ഞാറന്‍ തീരത്തുനിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന ഈ പ്രവാഹം ഫിലിപ്പീന്‍സിനടുത്ത് അവസാനിക്കുന്നു.

[തിരുത്തുക] തെക്കന്‍ ഭൂമധ്യരേഖാപ്രവാഹം

(South Equatorial Current) പടിഞ്ഞാറോട്ടൊഴുകുന്ന ഈ പ്രവാഹം ന്യൂഗിനിക്കടുത്തു വച്ച് രണ്ടായി വഴിപിരിയുന്നു.

[തിരുത്തുക] എതിര്‍ ഭൂമധ്യരേഖാപ്രവാഹം

(Counter Equatorial Current) വടക്കന്‍ ഭൂമധ്യരേഖാപ്രവാഹം, തെക്കന്‍ ഭൂമധ്യരേഖാപ്രവാഹം എന്നീ പ്രവാഹങ്ങള്‍ക്കെതിരെ അവയ്ക്കിടയിലൂടെ ഒഴുകുന്നു.

[തിരുത്തുക] കുറോഷിവോ അഥവാ ജപ്പാന്‍ പ്രവാഹം

തയ്‌വാന്‍ പ്രദേശത്ത് വടക്കോട്ടൊഴുകി ബെറിങ് കടലിടുക്കില്‍ ചെന്നു ചേരുന്നു.

[തിരുത്തുക] കിഴക്കന്‍ ഓസ്‌ട്രേലിയന്‍ പ്രവാഹം

തെക്കന്‍ ഭൂമധ്യരേഖാപ്രവാത്തിന്റെ തെക്കന്‍ ശാഖ ഓസ്‌ട്രേലിയലിലെ ക്യൂന്‍സ്‌ലന്‍ഡിന് സമാന്തരമായി ഒഴുകുന്നു.

[തിരുത്തുക] ശീതജലപ്രവാഹങ്ങള്‍

[തിരുത്തുക] ഒഷിയാവോ(കുറില്‍) പ്രവാഹം

ബെറിങ് പ്രവാഹവും അലാസ്കന്‍ പ്രവാഹവും ഒക്കോട്സ്ക് പ്രവാഹവും ഒന്നുചേര്‍ന്നാണ് ഒഷിയാവോപ്രവാഹം ഉണ്ടാവുന്നത്.

[തിരുത്തുക] കാലിഫോര്‍ണിയന്‍ പ്രവഹം

അമേരിക്കയുടെ പടിഞ്ഞറന്‍ തീരത്തുകൂടെ ഒഴുകി ഉഷ്ണജലപ്രവാഹമായ വടക്കന്‍ ഭൂമധ്യരേഖാപ്രാ‍വാഹവുമായി കൂടിച്ചേരുന്നു.

[തിരുത്തുക] വെസ്റ്റ് വിന്‍ഡ് ഡ്രിഫ്റ്റ്

40 ഡിഗ്രി- 50ഡിഗ്രി രേഖാശംശങ്ങള്‍ക്കിടയില്‍ പടിഞ്ഞാറുനിന്ന് കിഴക്കോട്ടോഴുകുന്നു.

[തിരുത്തുക] പെറൂവിയന്‍ പ്രവാഹം(ഹംബോള്‍ട്ട്)

വെസ്റ്റ് വിന്‍ഡ് ഡ്രിഫ്റ്റിന്റെ തുടര്‍ച്ചയായി ഒഴുകുന്ന ഈ പ്രവാഹം തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുകൂടെ ഒഴുകുന്നു.

[തിരുത്തുക] പസഫിക് സമുദ്രത്തിന്റെ ഭാഗമായുള്ള കടലുകളും ഉള്‍ക്കടലുകളും കടലിടുക്കുകളും

  • പനാമാ ഉള്‍ക്കടല്‍
  • കോറനാഡോ ഉള്‍ക്കടല്‍‍
  • കാലിഫോര്‍ണിയ ഉള്‍ക്കടല്‍‍
  • അലാസ്ക ഉള്‍ക്കടല്‍‍
  • ബെറിങ് കടല്‍‍
  • ഗ്വയാഖില്‍ ഉള്‍ക്കടല്‍‍
  • പെനാസ് ഉള്‍ക്കടല്‍‍
  • ഓക്കോട്സ്ക് കടല്‍‍
  • ജപ്പാന്‍ ഉള്‍ക്കടല്‍‍
  • കിഴക്കന്‍ ചൈന കടല്‍‍
  • തെക്കന്‍ ചൈന കടല്‍‍
  • സുലു കടല്‍‍
  • സെലിബസ് കടല്‍‍
  • ജാവാ കടല്‍‍
  • തിമോര്‍ കടല്‍‍
  • അറഫുറ കടല്‍‍
  • ടോന്‍‌കിന്‍ ഉള്‍ക്കടല്‍‍
  • ചില്‍ ഉള്‍ക്കടല്‍‍

ആശയവിനിമയം
Static Wikipedia 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Sub-domains

CDRoms - Magnatune - Librivox - Liber Liber - Encyclopaedia Britannica - Project Gutenberg - Wikipedia 2008 - Wikipedia 2007 - Wikipedia 2006 -

Other Domains

https://www.classicistranieri.it - https://www.ebooksgratis.com - https://www.gutenbergaustralia.com - https://www.englishwikipedia.com - https://www.wikipediazim.com - https://www.wikisourcezim.com - https://www.projectgutenberg.net - https://www.projectgutenberg.es - https://www.radioascolto.com - https://www.debitoformtivo.it - https://www.wikipediaforschools.org - https://www.projectgutenbergzim.com